Don't Miss

special story

  • കേരളം വീണ്ടും മാതൃക: കാൻസർ ചികിത്സ ഇനി കന്യാകുമാരിയിലും

    തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച 22 കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാൻസർ ചികിത്സാ ...

    Read More »

Main Story

Scrolling Box

Keralam

കേരളത്തിലിന്ന് മൂന്ന് പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗാവസ്ഥയിലുള്ള ആരുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയില്ല. കോവഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. എല്ലാവര്‍ക്കും ...

Read More »

കിഫ്ബി : യോഗ്യരായവർക്ക് അർഹമായ ശമ്പളം നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി; ഒരു കൂട്ടർക്ക് സുഖം വിവാദങ്ങൾ മാത്രമെന്നും പിണറായി വിജയൻ

തിരുവനന്തപുരം : മികച്ച യോഗ്യതയും അനുഭവസമ്പത്തുമുള്ള വിദഗ്ധർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ് ബി യിലെ ശമ്പളം സംബന്ധിച്ച് വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന കിഫ് ബി പോലുള്ള സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് ...

Read More »

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം

കണ്ണൂർ: കോവിഡ്  ലോക്ഡൗണിനെ  തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ  സംവിധാനത്തിൽ   രജിസ്റ്റർ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചു  ലക്ഷം  കവിഞ്ഞു.   203 രാജ്യങ്ങളിൽനിന്നായി    379672 വിദേശ മലയാളികളും  ഇതരസംസ്ഥാനങ്ങളിൽ   നിന്നായി 120887 പേരും ഉൾപ്പെടെ മൊത്തം 500059 പേരാണ് ...

Read More »

കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ഏഴ് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഏഴ്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഏഴ്‌ പേർ രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കാണ്‌. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കുമാണ്‌ ഇന്ന് രോ​ഗം ഭേദമായത്‌. കൊറോണ ...

Read More »

അതിർത്തികളിൽ കർശന ജാഗ്രത പുലർത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിർത്തികളിൽ കർശന ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടകത്തിലെ കുടകിൽ നിന്ന് കണ്ണൂരിലെ കാട്ടിലൂടെ എത്തിയ എട്ടു പേരെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റി. ഈ ആഴ്ച 57 പേർ കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്നെത്തി. ഇവരെയെല്ലാം ഇരിട്ടിയിലെ രണ്ട് കൊറോണ ...

Read More »

കേരളം വീണ്ടും മാതൃക: കാൻസർ ചികിത്സ ഇനി കന്യാകുമാരിയിലും

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച 22 കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാൻസർ ചികിത്സാ ...

Read More »

കേരളത്തിലിന്ന് 11 പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയിലുള്ള ഒരാള്‍ ഇന്ന് രോഗ മുക്തി നേടിയതായും കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പതിവ് പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 437 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ...

Read More »

കോവിഡ്19 വ്യാജവാർത്ത: ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി

കോവിഡ് 19നെക്കുറിച്ച് വ്യാജവാർത്താകൾ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാർത്തകൾ കേരള പോലീസിന്റെ സൈബർ ഡോമിന് തുടർ നടപടികൾക്കായി കൈമാറി. ഇൻഫർമേഷൻ പ്ബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷൻ – കേരളയാണ് വാർത്തകൾ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് കോവിഡ് 19 സംബന്ധിച്ച വ്യാജവാർത്തകൾ നിരീക്ഷിക്കാൻ ...

Read More »

National

സൂം കോണ്‍ഫറന്‍സ്: കേന്ദ്രആഭ്യന്തരമന്ത്രാലം സുരക്ഷാനിര്‍ദേശം പുറത്തിറക്കി

സൂം സംവിധാനത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടതുന്നത് സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപനകേന്ദ്രം-സൈക്കോര്‍ഡ്(CyCorD) മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എന്നാല്‍ ഈ സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം-സെര്‍ട്ട്-ഇന്‍(Cert-in) നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ ...

Read More »

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളും അഭിമുഖങ്ങളും പുന:ക്രമീകരിക്കും

ന്യൂ ഡല്‍ഹി: രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെയും തിയതി പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം. ...

Read More »

അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും 15000 കോടിയുടെ കേന്ദ്ര പാക്കേജ്

ന്യൂഡല്‍ഹി: കോവിഡ് -19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ-അടിയന്തര പ്രതികരണവും ആരോഗ്യസംവിധാനം തയാറാക്കലും പാക്കേജില്‍ (ഇന്ത്യ കോവിഡ്-19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം) കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.അനുവദിച്ച തുകയില്‍ 7774 കോടി രൂപ അടിയന്തര കോവിഡ് -19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. ബാക്കി തുക ...

Read More »

കോവിഡിനെ നേരിടാന്‍ 2500ലേറെ ഡോക്ടർമാരെയും, 35,000 പാരാമെഡിക്കൽ ജീവനക്കാരെയും വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

നിലവിലുള്ള റെയിൽവേ ആശുപത്രികളെ കോവിഡ് 19 ആവശ്യങ്ങൾക്കായി സജ്ജമാക്കുക, അടിയന്തിരഘട്ടങ്ങളെ നേരിടാനായി ആശുപത്രികിടക്കകൾ വകമാറ്റുക , കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുക, യാത്രകോച്ചുകളെ ഐസൊലേഷൻ കോച്ചുകളാക്കി രൂപമാറ്റം വരുത്തുക, വൈദ്യോപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ, വെന്‍റിലേറ്ററുകൾ തുടങ്ങിയവ തദ്ദേശീയമായി ഉത്പാദിപ്പിക്കുക തുടങ്ങി ഒട്ടനവധി നടപടികളാണ് റെയില്‍വേ സ്വീകരിക്കാന്‍ ...

Read More »

crime

തമിഴ് നാട് ഫിഷറീസ് വളമായി മാറ്റിവച്ച മത്സ്യം കേരളത്തിലേക്ക് കടത്തുമ്പോള്‍ പിടിയില്‍

തിരുവനന്തപുരം: തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവരുന്നതാണ് ഇവ. മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ...

Read More »

ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍

കോട്ടയം: ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധിനഗര്‍ പോലീസാണ് പിടികൂടിയത്. സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാനായിരുന്നു കൊലപാതകം. മൃതദേഹം മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് കണ്ടെത്തിയത്. പൊന്നമ്മയുടെ മകള്‍ മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു . ...

Read More »

സൗമ്യയ്ക്ക് വിട.. മാവേലിക്കരയില്‍ കൊല ചെയ്യപ്പെട്ട പൊലീസുകാരി സൗമ്യാ പുഷ്പാകരന്റെ മൃതദേഹം സംസ്‌ക്കരിച്ചു.

ആലപ്പുഴ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്‍കരന്‍റെ സംസ്‍കാരം കഴിഞ്ഞു. രാവിലെ 11 മണിക്കായിരുന്നു സംസ്‍കാരച്ചടങ്ങുകള്‍. രാവിലെ ഒമ്പത് മണി മുതല്‍ മൃതദേഹം സൗമ്യ ജോലി ചെയ്‍തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു. നേരത്തെ തന്നെ സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ...

Read More »

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്

വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസ്. കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്സ് നെതിരെയും കേസുണ്ട്. കല്യാണിന്റെ ...

Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകി. ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് എത്തിച്ചത്. മുഖം കാണുന്നില്ല, അതിനാല്‍ ഹെല്‍മെറ്റ് ഊരാന്‍ ആവശ്യപ്പെട്ട് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ബന്ധം അവസാനിപ്പിക്കാന്‍ ...

Read More »

സൗമ്യയും അജാസും തമ്മില്‍ പോലീസ് അക്കാദമികാലം മുതലുള്ള പരിചയം; രണ്ടുപേരുടെയും ഫോണുകള്‍ പരിശോധിക്കും; നിരന്തരം ശല്യപ്പെടുത്തിയിരുന്ന പോലീസുകാരന്‍ അജാസാണോ?

വള്ളികുന്നം: കഴിഞ്ഞദിവസം കൊല്ലപ്പെട്ട പോലീസ് വനിതാ ഓഫീസര്‍ സൗമ്യയും പ്രതി അജാസും തമ്മില്‍ പോലീസ് അക്കാദമി മുതല്‍ പരിചയക്കാര്‍. നാലുവര്‍ഷം മുമ്പാണ് സൗമ്യ തൃശ്ശൂര്‍, പോലീസ് അക്കാദമിയിലെത്തുന്നത്. അന്ന് അജാസ് അവിടെ ഹവില്‍ദാറും സൗമ്യയുടെ ബാച്ചിന്റെ ട്രെയിനറും ആയിരുന്നു. പരിശീലനകാലത്തെ സൗഹൃദം ഇരുവരും തുടര്‍ന്നിരിക്കാമെന്നാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ഈ ...

Read More »

കാറിൽ എത്തിയ അജാസ് സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി; കത്തി കൊണ്ട് 3 തവണ കുത്തി; പിന്നെ കത്തിച്ചു

കാറിൽ എത്തിയ അജാസ്‌ സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അജാസ് വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിക്കും പൊള്ളലേറ്റു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തി വീണ്ടും പുറത്തേക്ക് പോയ സൗമ്യ യെ കാറിലെത്തിയ ...

Read More »

പൊലീസുകാരിയെ തീവെച്ചു കൊന്നു

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീ വെച്ചുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് മരിച്ചത്.കാറിൽ എത്തിയ അക്രമി സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി ...

Read More »

CINEMA

സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം.ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്‍ജുനന്‍ 1968 ല്‍ ...

Read More »

ഫേസ്ബുകില്‍ കുച്ചിപ്പുഡി വീഡിയോയുമായി മ‍ഞ്ജു വാര്യര്‍

ലോക് ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിന്ന്. പല സെലിബ്രിറ്റികളും ലൈവ് വീഡിയോ ചാറ്റ്കളിലൂടെയും കലാപരിപാടികളിലൂടെയും എല്ലാം തങ്ങളുടെ ആരാധകരോട് സംവദിക്കാനാണ് ഈ സമയം ഉപയോഗിക്കുന്നത്. ഇന്ന് മലയാളികളുടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നടി മഞ്ജു വാര്യരുടെ കുച്ചിപുഡി ആയിരുന്നു 46 സെക്കന്‍റുകള്‍ മാത്രമുളള ...

Read More »

യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു: വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്ന് യുവതി പറഞ്ഞു.  കൂടാതെ ഫോണ്‍ റെക്കോര്‍ഡും പൊലീസിന് മുന്നില്‍ ഹാജരാക്കി. നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. Share

Read More »

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്

വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസ്. കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്സ് നെതിരെയും കേസുണ്ട്. കല്യാണിന്റെ ...

Read More »

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: വിനായകന് എതിരെ പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസ്. കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120ഛ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു പരിപാടിക്ക് ...

Read More »

ഹര്‍ത്താലിനെയും മറികടന്ന് ഒടിയന്‍ തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തി. പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോയോടെയാണ് സിനിമ പ്രദര്‍ശനം തുടങ്ങിയത്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിടും എന്നാണ് കരുതപ്പെടുന്നത്. മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയന്‍ എത്തിയത്. ഏത് ജീവിയായും മാറാന്‍ കഴിവുള്ള ...

Read More »

ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ പാര്‍വതിയും നയന്‍താരയും

ചെന്നൈ: 2018ലെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ലേഡി സൂപ്പര്‍സ്റ്റാന്‍ നയന്‍താരയും പാര്‍വതി തിരുവോത്തും. ജി ക്യു മാഗസിന്‍ തയ്യാറാക്കിയ 40 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ് സൂപ്പര്‍താരങ്ങള്‍ ഇടം പിടിച്ചത്. തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ ബോളിവുഡിലെ മിന്നും താരമായ തപസി പന്നു, ആയുഷ്മാന്‍ ഖുരാന, മിതാലി ...

Read More »

റിലീസ് ദിവസം തന്നെ 2.0 ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്തത് 2000ത്തിലധികം പേര്‍

രജനീകാന്ത്- ശങ്കര്‍-അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ ...

Read More »

international

കേരളത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; പക്ഷെ പോളണ്ടില്‍ കേരളത്തെ കുറിച്ച് മിണ്ടുന്നുണ്ട്

1991ല്‍ സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ ടീമിന്‍റെ സന്ദേശം എന്ന സിനിമ ഇറങ്ങിയ നാള്‍ മുതല്‍ ഇന്ന് വരെ, മലയാളി ആവര്‍ത്തിച്ച് കേള്‍ക്കുകയും പറയുകയും ചെയ്തിട്ടുള്ള ഒരു സിനിമാ ഡയലോഗാണ് “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്നത്. ഇക്കാലയളവില്‍ പല വാര്‍ത്തകളില്‍ പോലും ഇടക്കിടെ ഈ ഡയലോഗ് ഇടം പിടിക്കാറുണ്ട്. എന്നാല്‍ സഖാവ് ...

Read More »

കോവിഡ് സംഹാരം തുടരുന്നു; ദുഃഖ വെള്ളിയില്‍ ലോകം കടന്നത് ഒരു ലക്ഷം മരണസംഖ്യ

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ കുരിശുമരണത്തിന്‍റെ സ്മരണ പുതുക്കുന്നതിനിടയില്‍ കോവിഡ് വൈറസ് മരണമേകിയവരുടെ എണ്ണം ഒരു ലക്ഷം കടക്കുകയാണ്. ഒരാഴ്ച മുന്‍പ് വരെയുള്ള മരണ സംഖ്യ 50,000 ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം പിന്നിട്ടിരിക്കുകയാണ്. അത്ര വേഗത്തിലാണ് കഴിഞ്ഞ ഒരാഴ്ചയില്‍ ആളുകള്‍ മരണമടഞ്ഞത്. ഇന്നലെ മാത്രം 7234 പേരാണ് ലോകത്താകമാനം മരണമടഞ്ഞത്, അമേരിക്കയില്‍ ...

Read More »

കോവിഡ് ബാധിതനായ ബ്രട്ടീഷ് പ്രധാന മന്ത്രി ഐ.സി.യു. വില്‍

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ ഐ.സി.യു.വിലേക്ക് മാറ്റി. ‍പത്ത് ദിവസമായി രോഗബാധിതനായി വീട്ടില്‍ തുടരുന്ന പ്രധാനമന്ത്രി ഞായറാഴ്ച രാത്രിയാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പതിവ് പരിശോധനകള്‍ക്കായി ആശുപത്രിലേക്ക് പോയത്. തിങ്കളാഴ്ച സാമൂഹ മാധ്യമങ്ങളിലൂടെ ബോറിസ് ...

Read More »

രണ്ടുലക്ഷത്തിലധികം പേര്‍വരെ കോവിഡ്-19 മൂലം മരിച്ചേക്കാമെന്ന് വൈറ്റ്ഹൗസ് ; വരാനിരിക്കുന്നത് വേദനാജനകമായ രണ്ടാഴ്ചകളെന്ന് ട്രംപ്

വാഷിങ്ടണ്‍: വരാനിരിക്കുന്ന രണ്ടാഴ്ചകള്‍ ഏറ്റവും കടുപ്പമേറിയതാകുമെന്ന് അമേരിക്കന്‍‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വേദനാജനകമായ ദിനങ്ങളെ നേരിടാന്‍ ഓരോ അമേരിക്കന്‍ പൗരനും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം വരെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായേക്കാമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറ‌ഞ്ഞു. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണസംഖ്യ 22 ...

Read More »