Don't Miss
Home / HEALTH (page 2)

HEALTH

കെ.ജി.പി.എ 60-ാം സംസ്ഥാന സമ്മേളനം കൊല്ലത്ത്;പൊതുജനങ്ങള്‍ക്കായി ഫാര്‍മ എക്സിബിഷന്‍ സംഘടിപ്പിക്കും

കൊല്ലം: കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യവകുപ്പിലും,മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും, ഇഎസ്ഐ വകുപ്പിലും  ജോലി ചെയ്യുന്ന ഫാര്‍മസി വിഭാഗത്തിലെ വിവിധ വിഭാഗം ജീവനക്കാരെ പ്രതിനിധീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏക പ്രൊഫഷനല്‍ സംഘടനയായ കേരള ഗവണ്‍മെന്‍റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍റെ അറുപതാം സംസ്ഥാന സമ്മേളനം 2018 മെയ്-7,8,9,1011,12 തീയതികളിലായി കൊല്ലത്ത് നടക്കും.കൊല്ലം സോപാനം ഒാഡിറ്റോറിയത്തിലും വൈഎംസിഎ ഹാളിലും വച്ചു നടക്കുന്ന സമ്മേളനത്തോട് അനുബന്ധിച്ച് ...

Read More »

മതിയായ യോഗ്യതയില്ലാതെ ആയുര്‍വേദ ചികിത്സ നടത്തുന്ന വ്യാജ വൈദ്യന്മാര്‍ സംസ്ഥാനത്ത് വീണ്ടും സജീവം; യോഗ്യതയില്ലാത്തവര്‍ ചികിത്സ നടത്തുന്നത് അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി വിധി വീണ്ടും നോക്കുകുത്തിയാകുന്നു; നിയമലംഘനം തുടരുമ്പോഴും നടപടി എടുക്കാന്‍ മടിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വ്യാജ വൈദ്യന്‍മാര്‍ സജീവമാകുന്നു. മതിയായ യോഗ്യതയില്ലാത്തവര്‍ ചികിത്സ നടത്തുന്നത് അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി വിധി വീണ്ടും നോക്കുകുത്തിയാകുകയാണ്. വ്യാജ ചികിത്സ മൂലം സംസ്ഥാനത്ത് നടക്കുന്ന മരണങ്ങള്‍ തുടര്‍ക്കഥ ആകുമ്പോഴും സര്‍ക്കാര്‍ നടപടി എടുക്കാന്‍ മടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ആയുര്‍വേദ ചികിത്സ രംഗത്ത് മതിയായ യോഗ്യത ഇല്ലാത്തവര്‍ നടത്തുന്ന ചികിത്സ ജനങ്ങളുടെ ജീവന് ...

Read More »

പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭനിരോധന ഗുളിക

ന്യൂയോര്‍ക്ക്: പുരുഷന്‍മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍ ഉടന്‍ വിപണിയിലേക്ക്. ലൈംഗിക ശേഷിയെ ഒരുവിധത്തിലും ബാധിക്കാത്തതരത്തിലാണ് ഗുളികയുടെ പ്രവര്‍ത്തനമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു. 83 പേരില്‍ ഈ ഗുളിക വിജയകരമായി പരീക്ഷിച്ചതായി ഇവര്‍ വ്യക്തമാക്കുന്നു. പ്ലോസ് വണ്‍ എന്ന ആരോഗ്യ പ്രസിദ്ധീകരണമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പുരുഷന്മാര്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന കോണ്‍ട്രാസെപ്റ്റീവ് പില്‍സ് വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ പുരോഗതി ഉണ്ടെന്ന് ...

Read More »

സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും സൈനികനില്‍ മാറ്റിവെച്ച് ഡോക്ടര്‍മാര്‍

ലോകചരിത്രത്തിലാദ്യമായി പുരുഷലിംഗം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. അമേരിക്കയിലെ മേരിിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ ആണ് ഈ ചരിത്രനേട്ടത്തിന് പിന്നില്‍. അഫ്ഗാനിസ്ഥാനില്‍ ഒരു കുഴി ബോംബ് സ്‌ഫോടനത്തില്‍ സ്വകാര്യഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയ ഒരു യുവ സൈനികനെയാണ് ഡോക്ടര്‍മാര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. മരിച്ചുപോയ മറ്റൊരാളുടെ ലിംഗവും വൃഷ്ണങ്ങളും അടക്കം സ്വകാര്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ...

Read More »

വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളില്‍ കച്ചവടം പൊടിപൊടിക്കുന്നു

കൊച്ചി : സംസ്ഥാനത്ത് വാടകയ്ക്ക് ഗര്‍ഭം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 25 ദമ്പതികളാണ് വാടകയ്ക്ക് ഗര്‍ഭപാത്രം സ്വീകരിച്ച് കുട്ടികളെ ജനിപ്പിച്ചത്. സംസ്ഥാനത്തെ ഒട്ടുമിക്ക വന്ധ്യതാചികിത്സാ കേന്ദ്രങ്ങളിലും വാടകയ്ക്ക് ഗര്‍ഭം ധരിക്കാനുള്ള ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു വര്‍ഷം മുമ്പാണ് നിയമപരമായി വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ...

Read More »

ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പെന്ന് ഡോ. റെജി ജേക്കബ്: ഭാര്യയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കും; സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധര്‍ അന്വേഷിക്കണം

തിരുവനന്തപുരം- അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോ. മേരി റെജിയുടെ മരണത്തില്‍ ആര്‍.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പാണെന്ന് മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബ്. പരാതിക്കാരനായ തന്നോട് ടെലിഫോണില്‍ പോലും ഒരുവാക്ക് ചോദിക്കാതെയാണ് ഈ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രോഗിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന് പറയുന്നു. എപ്പോഴാണ് രോഗി ഗുരുതരവാസ്ഥയില്‍ ...

Read More »

നഴ്സുമാരുടെ സമരകാഹളം വീണ്ടും; സര്‍ക്കാര്‍ സ്വകാര്യ ലോബിയുമായി വീണ്ടും കൈകോര്‍ത്തു; കരട് വിജ്ഞാപനം അട്ടിമറിക്കാനുള്ള ഉപദേശകസമിതി തീരുമാനത്തിലൂടെ അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കാന്‍ പിന്‍വാതില്‍ നീക്കം ഊര്‍ജിതപ്പെടുന്നു

തിരുവനന്തപുരം: സ്വകാര്യ നഴ്‌സുമാരുടെ അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പിന്‍വാതില്‍ നീക്കത്തിനെതിരെ നഴ്‌സിംഗ് സംഘടനകള്‍ വീണ്ടും സമരരംഗത്തേക്ക്. നഴ്‌സുമാര്‍ക്ക് മിനിമം വേതനമായി നിശ്ചയിച്ച് 20000 രൂപയ്ക്ക് പുറമേയുള്ള അലവന്‍സുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇക്കാര്യം കൊല്ലത്ത് ചേരുന്ന് മിനിമം വേതന ഉപദേശകസമിതി തീരുമാനമെടുക്കാനിരിക്കെയാണ് നഴ്‌സുമാരുടെ സംഘടനകള്‍ വീണ്ടും സമര കാഹളമുയര്‍ത്തുന്നത്. 50 മുതല്‍ 100 കിടക്കകള്‍ വരെയുള്ള ...

Read More »

ആപ്പിളിന് മിനുസം കൂട്ടാന്‍ പെട്രോളിയം ജെല്ലിയും രാസവസ്തുക്കളും

കോട്ടയം : ആപ്പിളിന്റെ വില കുതിച്ചുയര്‍ന്നതോടെ ആവശ്യക്കാരെ ആകര്‍ഷിക്കാന്‍ മെഴുകും രാസവസ്തുക്കളുമായി വ്യാപാരികള്‍ രംഗത്ത്. ആപ്പിളിന് മിനുസവും മുഴുപ്പും തോന്നിക്കാന്‍ മാരകവിഷമായ പെട്രോളിയം ജെല്ലിയാണ് പുറത്ത് തേച്ചു പിടിപ്പിക്കുന്നത്. പരാതികള്‍ വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥഥര്‍ ആപ്പിള്‍ ശേഖരിച്ച് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നാണ് സ്ഥിരീകരണം. മൂന്നാറിലെ ...

Read More »

ഷിമോഗയിലെ വൈദ്യരുടെ കാന്‍സര്‍ ഒറ്റമൂലി ചികിത്സ ശുദ്ധ തട്ടിപ്പ്; ഒറ്റമൂലി കൊണ്ട് കാന്‍സര്‍ മാറുമെങ്കില്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് അത് പ്രയോജനം ചെയ്യില്ലായിരുന്നോ? വൈദ്യര്‍ സമ്പാദിക്കുന്നത് കോടികള്‍; രോഗം മാറിയ ഒരാളെപ്പോലും കണ്ടെത്താനായില്ല…ഷിമോഗയിലെ കാന്‍സര്‍ വൈദ്യരുടെ പൊയ് മുഖം തുറന്നുകാട്ടി ഇന്‍ഫോ ക്ലിനിക്ക് പേജ്

തിരുവനന്തപുരം: ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലുമൊക്കെ തരംഗമാണ് ഷിമോഗയിലെ നാരായണ മൂര്‍ത്തി വൈദ്യര്‍. കാന്‍സര്‍ ചികിത്സകന്‍. ഒറ്റമൂലി കൊണ്ട് ഏത് കാന്‍സറും സുഖപ്പെടുത്തും. രോഗിയെ കാണണ്ട. രോഗവിവരം പറഞ്ഞാല്‍ മതി. ഒറ്റമൂലി റെഡി. ഫീസ്‌ വാങ്ങില്ല . വൈദ്യരുടെ മാഹാത്മ്യം പാടിപ്പുകഴ്ത്താന്‍ ആളേറെ. സമൂഹ മാധ്യമങ്ങളില്‍ ഈ വിവരം ലക്ഷക്കണക്കിന്‌ ആളുകള്‍ ഷെയര്‍ ചെയ്യുന്നു. എന്നാല്‍ ...

Read More »

കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു; ഹൃദ്യം പദ്ധതി പാളം തെറ്റുന്നു; മതിയായ ആശുപത്രികളുടെ അഭാവമാണ് കാരണം.

തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിലൂടെ ഹൃദയത്തിന് സുരക്ഷയൊരുക്കുന്നതുംകാത്ത് നാലായിരത്തിലധികം കുരുന്നുകള്‍ പ്രത്യാശയില്‍ നില്‍ക്കുമ്പോഴും ശസ്ത്രക്രിയക്കായി ആശുപത്രികളില്ലാത്തത് ആശങ്കയുണര്‍ത്തുന്നു. സങ്കീര്‍ണമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ സൗജന്യ ചികിത്സാ പദ്ധതിയായ ‘ഹൃദ്യ’ത്തില്‍ ആയിരത്തോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ശസ്ത്രക്രിയക്കായി ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാത്തവര്‍ നാലായിരത്തിലധികമാണ്. ഓരോ മാസവും 150 മുതല്‍ 200 കുട്ടികള്‍ വരെ ശസ്ത്രക്രിയക്കായി രജിസ്റ്റര്‍ ...

Read More »