Don't Miss
Home / HEALTH (page 3)

HEALTH

ആന്‍റിവെനം ക്ഷാമം പരിഹരിക്കാന്‍ ശ്രീചിത്രയുടെ ഒറ്റമൂലി; പാമ്പുകടിയേറ്റവര്‍ക്ക് കോഴിമുട്ടയില്‍ നിന്ന് പുതിയ വിഷസംഹാരി

തിരുവനന്തപുരം: പാമ്പുകടിയേറ്റവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍റിവെനം ലഭിക്കാതെ വരുന്നത് മാധ്യമങ്ങളുടെ സ്ഥിരം വാര്‍ത്തയാണ്. ഇനി പാമ്പുകടിയേറ്റാല്‍ കോഴിമുട്ടയില്‍നിന്ന് വിഷസംഹാരി ഉണ്ടാക്കാന്‍ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് തയ്യാറെടുക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍നിന്നാണ് പാമ്പുകടിക്ക് പ്രതിവിധി കണ്ടെത്തിയത്. നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മരുന്ന് അടുത്തവര്‍ഷം വിപണിയിലെത്തുമെന്ന് ശ്രീചിത്ര അധികൃതര്‍ ...

Read More »

ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മാര്‍ഗരേഖയുമായി കേരളം

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മസ്തിഷ്‌ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിടുന്നതിന് വേണ്ടി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്. എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഉറപ്പു വരുത്തുകയാണ് ...

Read More »

കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയ – കേരളത്തില്‍ കച്ചവടം പൊടിപൊടിക്കുന്നു; വിവാഹപ്രായമെത്തിയവരാണ് ഈ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍

മുബൈ: അഭയക്കേസിന്റെ അന്വേഷണ കാലത്ത് ശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മം പുനഃസ്ഥാപിക്കാവുന്ന ഒരു ശസ്ത്രക്രിയയും ഇന്ത്യയില്‍ നിലവിലില്ല എന്ന കത്തോലിക്ക സഭയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മാലോകര്‍ക്കറിയാം.  കേസിലെ പ്രതികളിലൊരാളായ സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ കന്യാചര്‍മ്മം വെച്ചു പിടിപ്പിച്ചു എന്ന സി.ബി.ഐയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് സഭ ഈ വാദമുയര്‍ത്തിയിരുന്നത്. സിസ്റ്റര്‍ സെഫിയെ നിര്‍ബന്ധിത കന്യാകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയത് ഗുരുതരമായ ...

Read More »

സ്വയം സൂക്ഷിക്കുക, അത്രേ പറയാൻ കഴിയുന്നുള്ളൂ.

അമേരിക്കന്‍ ആരോഗ്യസംഘടനയായ “പാത്ത്” ന്‍റെ ഗ്ലോബല്‍ ഡയറക്ടറും (ക്ഷയരോഗ വിഭാഗം)  എഴുത്തുകാരനുമായ ഡോ. എസ്.എസ്. ലാല്‍ കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു. രോഗിയുടെ ബ്ലഡ് പ്രഷര്‍ എടുക്കാന്‍ പോലും അറിയാത്തവരെ പടച്ചുവിടുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും   ഇല്ലാതെയാണ് ...

Read More »

ലോകാരോഗ്യ ദിനത്തില്‍ യാചകര്‍ക്കും യാത്രക്കാര്‍ക്കുമായി ബസ് സ്റ്റാന്‍ഡില്‍ മെഡിക്കല്‍ ക്യാമ്പ്

തിരുവനന്തപുരം: ലോക  ആരോഗ്യ ദിനമായ ഏപ്രില്‍ ഏഴിന് സ്വസ്തി ഫൗണ്ടേഷന്‍,മലയാള മനോരമ,ജ്യോതി ദേവ് ഡയബറ്റിക് സെന്‍റര്‍,തിരുവനനന്തപുരം ഡെന്‍റല്‍ കോളേജ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി തമ്പാനൂര്‍ ബസ്റ്റാന്‍ഡിലും പരിസരത്തമുമുളളവര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചികിത്സ മൗലികാവകാശമാക്കുക എന്ന സന്ദേശം പകരുന്നതിന്‍റെ ഭാഗമായാണ് പാവപ്പെട്ടവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സാമ്പത്തിക സാമൂഹിക പരിഗണനകളൊന്നും കണക്കിലെടുക്കാതെ ...

Read More »

സംസ്ഥാനത്ത്  ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതിക്ക് തുടക്കം; തീരദേശ ആദിവാസി മേഖലകള്‍ക്ക് പ്രാധാന്യമെന്ന് മന്ത്രി

തിരുവനന്തപുരം: ജീവിതശൈലീ രോഗ നിര്‍ണയം നടത്തി മാപ്പിങ് തയ്യാറാക്കുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലീരോഗനിര്‍ണയ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. മുപ്പത് വയസ്സിന് മേല്‍ പ്രായമുളളവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.’ആര്‍ദ്രം പദ്ധതി’യുടെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി 850 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി ...

Read More »

കാലാവസ്ഥ വ്യതിയാനം : പകര്‍ച്ചപ്പനി പടരുന്നു

തൃശൂര്‍ : സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. അഞ്ചുലക്ഷത്തി അറുപത്തയ്യായിരം പേരാണ് മൂന്നു മാസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത്. പകര്‍ച്ചപ്പനികള്‍ ബാധിച്ച് അമ്പത് ര്‍േ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പകര്‍ച്ചപ്പനി വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മൂന്നുമാസത്തിനിടെ പനിബാധിച്ചവരില്‍ 99 പേര്‍ക്ക് ഡെങ്കിപ്പനിയും 337 പേര്‍ക്ക് ചിക്കന്‍പോക്‌സും 110 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എലിപ്പനി ...

Read More »

അവയവദാനത്തിന് മലയാളി അറയ്ക്കുന്നു. സംസ്ഥാനത്ത് അവയവദാനത്തില്‍ ഗണ്യമായ കുറവ്. നൂലാമാലകള്‍ പേടിച്ച് ഡോക്ടര്‍മാര്‍

സംസ്ഥാനത്ത്  അവയവദാനത്തില്‍ ഗണ്യമായ കുറവ്. 2015-16 വര്‍ഷത്തില്‍ അവയവദാനം തരംഗം സൃഷ്ടിച്ചിരുന്നു. പത്ര-ദൃശ്യ-ഒാണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി നടത്തിയ വന്‍ പ്രചാരണം വഴി 218 അവയവദാനങ്ങളാണ് 2015 ല്‍ നടന്നത്. 2016 ഉം മോശമായില്ല.198 അവയവദാനങ്ങള്‍ 2016 ലും നടന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വെറും 60 ആയി ഇതു കുറഞ്ഞു. ഈ വര്‍ഷം മൂന്നു മാസം ...

Read More »

ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് അരുണ്‍രാജ് യാത്രയായി; വാഹനാപകടത്തില്‍മരിച്ച അരുണിന്റെ അവയവങ്ങള്‍ ഏഴുപേര്‍ക്ക് ദാനം ചെയ്തു

തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്പതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും ...

Read More »

ഇനി നഴ്സുമാരും കാന്‍സര്‍ രോഗനിര്‍ണയം നടത്തും. പരിശീലനം നല്‍കാന്‍ ആരോഗ്യസര്‍വകലാശാല. സഹകരിക്കാന്‍ കാന്‍സര്‍ ചികില്‍സാകേന്ദ്രങ്ങളും

ഇനി നഴ്സുമാരും കാന്‍സര്‍ കണ്ടുപിടിക്കും. കേരള ആരോഗ്യ സര്‍വകലാശാലയാണ് പ്രമുഖ കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളുമായി ചേര്‍ന്ന് നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് കാന്‍സര്‍ രോഗനിര്‍ണയത്തില്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങുന്നത്. കാന്‍സര്‍ രോഗനിര്‍ണയം വ്യാപകവും കാര്യക്ഷമവുമാക്കുന്നതിനാണ് ഇത്തരം ഒരു സംരംഭത്തിന് ആരോഗ്യസര്‍വകലാശാല ഒരുങ്ങുന്നത്. രോഗികളെ ഉപയോഗിച്ച് പരിശീലനം നല്‍കുന്നത് സാധ്യമല്ലാത്തതിനാല്‍ പ്ലാസ്റ്റിക് ഡമ്മികളെ ഉപയോഗിച്ചാണ് പരിശീലനം.കേരളത്തില്‍ സ്ത്രീകളില്‍ കാന്‍സര്‍ വര്‍ധിച്ചു ...

Read More »