Don't Miss
Home / HEALTH (page 4)

HEALTH

മരുന്നുമണം പേറുന്ന കാന്‍സര്‍ വണ്ടി; നിലമ്പൂരിനും തിരുവനന്തപുരത്തിനും ഇടയിലോടുന്ന രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാരിലേറെയും കാന്‍സര്‍ രോഗികള്‍; രോഗികളിലേറെയും മലപ്പുറം ജില്ലക്കാര്‍

വേദനയാണ് ഈ പാളങ്ങളില്‍ കിതച്ചോടുന്നത്. നെടുവീര്‍പ്പുകളുടെ നീരാവി നിറ‍ഞ്ഞുനില്‍ക്കുന്ന ഇരുമ്പറകളാണ് ഓരോ ബോഗികളും.മരുന്ന് മണം പേറുന്ന രാജ്യറാണി ഒാടുന്നത് സമാനതകളില്ലാത്ത പാളങ്ങളിലാണ്. കാന്‍സര്‍ വണ്ടിയെന്ന്  രാജ്യറാണിയെ വിശേഷിപ്പിക്കുന്നത് ക്രൂരമെന്ന് തോന്നാമെങ്കിലും സത്യമതാണ്. നിലമ്പൂരിലെ തേക്കിന്‍ കാടുകള്‍ക്കിടയില്‍ നിന്ന് തിരുവനന്തപുരത്തേക്കോടുന്ന ഈ തീവണ്ടിയിലെ ഓരോ ബോഗികളിലും കുറഞ്ഞത്അഞ്ചുയാത്രികരെങ്കിലും കാന്‍സര്‍രോഗികളായിരിക്കും. തിരുവനന്തപുരത്തെ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ ആര്‍സിസിയിലേക്കാണ് ഇവരെല്ലാം ...

Read More »

മലയാളികളില്‍ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

മലയാളികളില്‍ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ എല്ലാവരെയും ഈ പ്രശ്‌നം അലട്ടുന്നുണ്ട്. ജീവിതരീതി മാറിയതോടെയാണ് ശാരീരിക, മാനസിക അസ്വസ്ഥതകള്‍ നേരിടുന്നുവരുടെ എണ്ണം കൂടിയത്. മദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നത് മുതല്‍ വിഷാദരോഗത്തിലേക്ക് വരെ ഇത്തരം സംഘര്‍ഷങ്ങള്‍ ചെന്നെത്തിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരുടെ കൃത്യമായ കണക്ക് പുറത്ത് ...

Read More »

യോഗയിലൂടെ പ്രമേഹത്തെ വരുതിയിലാക്കാം

രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്ന അവസ്ഥയാണു പൊതുവിൽ പ്രമേഹം എന്നറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ പാൻ ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുല‍ിൻ ഹോർമോണാണു രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത്. പാൻക്രിയാസിന്റെ പ്രവർത്തനക്ഷമത 50ശതമാനത്തിലും താഴുന്ന അവസ്ഥാവിശേഷമുണ്ടാകും. ഈ അവസ്ഥയാണ് പ്രമേഹമായി പരിവര്‍ത്തനപ്പെടുന്നത്. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ വരുതിയിലാക്കി പ്രമേഹം നിയന്ത്രണവിധേയമാക്കാവുന്നതാണ്. പ്രമേഹരോഗികളിൽ പുറമെനിന്ന് നൽകുന്ന ...

Read More »

നഖം നോക്കി മനസ്സിലാക്കാം രോഗങ്ങൾ

ഒരാളുടെ നഖം നോക്കിയാൽ അറിയാം ആരോഗ്യവാനാണോ അല്ലെയോ എന്ന് പഴമക്കാർ പറയുമായിരുന്നു. ഇളം പിങ്ക് നിറമാണെങ്കിൽ നിങ്ങൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത്ര മാത്രമല്ല, നഖം നോക്കി ചില അസുഖങ്ങളും മനസ്സിലാക്കാമെന്നാണ് പുതിയ കണ്ടുപിടുത്തം. കൈകളിലെ നഖം ശ്രദ്ധിച്ചാൽ കാണം അറ്റത്ത്, തൊലിയോട് ചേർന്നുള്ള ഭാഗത്ത് വെളുത്ത നിറം. ഇതിനെയാണ് ലൂണ്യുല എന്ന് ...

Read More »