Don't Miss
Home / NEWS (page 5)

NEWS

റിലീസ് ദിവസം തന്നെ 2.0 ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്തത് 2000ത്തിലധികം പേര്‍

രജനീകാന്ത്- ശങ്കര്‍-അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് ...

Read More »

റഷ്യ-ഉക്രയിന്‍ സംഘര്‍ഷം: ജി 20 ഉച്ചകോടിയില്‍ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്യും- ട്രമ്പ്

വാഷിംഗ്ടണ്‍: റഷ്യയും ഉക്രയിനും തമ്മില്‍ നിലനില്‍ക്കുന്ന നാവിക സംഘര്‍ഷം പരിഹരിക്കാത്ത സാഹചര്യം കണക്കിലെടുത്ത് നിര്‍ദ്ദിഷ്ട ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രത്യേക ചര്‍ച്ച റദ്ദു ചെയ്‌തേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്. ഞായറാഴ്ച റഷ്യന്‍കപ്പലുകളിലെ നാവികര്‍ വെടിവെയ്ക്കുകയും പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് പൂര്‍ണമായ ഒരു റിപ്പോര്‍ട്ടു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് താനെന്നും വാഷിംഗ്ടണ്‍ ...

Read More »

ലോകകപ്പ് ഹോക്കിയില്‍ അര്‍ജന്റീനയ്ക്കും ന്യൂസിലന്‍ഡിനും വിജയം

ഒഡീഷ: ലോകകപ്പ് ഹോക്കിയില്‍ ഇന്നലെ നടന്ന പൂള്‍ എയിലെ മത്സരങ്ങളില്‍ അര്‍ജന്റീനയും ന്യൂസിലന്‍ഡും ജയിച്ചു. ഇരുവരും ഓരോ ഗോളിന്റെ മാര്‍ജിനിലെ വിജയമാണ് സ്വന്തമാക്കിയത്. അര്‍ജന്റീന സ്‌പെയിന്‍ നേടിയ മൂന്ന് ഗോളുകള്‍ക്കെതിരെ നാല് ഗോളിട്ടുകൊണ്ട് ജയിച്ചപ്പോള്‍ ഫ്രാന്‍സിനെ ന്യൂസിലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അര്‍ജന്റീനയ്ക്കായി മാസില്ലിയും പെയ്ല്ലാറ്റും ഇരട്ട ഗോളുകള്‍ നേടി. സ്‌പെയിനു വേണ്ടി ഗോന്‍സാലെസ് ...

Read More »

അവസരം പാഴാക്കി ചെന്നൈ; മങ്ങിമങ്ങി ബ്ലാസ്റ്റേഴ്‌സ്

ചെന്നൈ: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടുപകുതികളിലും ആരും ഗോളുകള്‍ നേടിയില്ല. ചെന്നൈയിന്‍ എഫ് സിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത് അതെല്ലാം പാഴാക്കിയതാണ് ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ഒഴിവായിക്കിട്ടിയത്. പട്ടികയില്‍ തങ്ങളെക്കാള്‍ തെഴെയുള്ള ചെന്നൈയിനെതിരെ ഇന്നലെ നിറം മങ്ങിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. സീസണിലെ അഞ്ചാം സമനിലയോടെ ഒന്‍പതു ...

Read More »

ആവേശപ്പോരില്‍ പി എസ് ജി ലിവറിനെ തോല്‍പ്പിച്ചു

പാരീസ്: ഈ ആഴ്ച്ച ലോകം ആവേശത്തോടെ ഉറ്റുനോക്കിയ കാല്‍പന്ത് പോരില്‍ നെയ്മറും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന പാരിസ് സെന്റ് ജര്‍മെന്‍(പി എസ് ജി) ലിവര്‍പൂളിനെ തോല്‍പ്പിച്ചു. വമ്പന്‍ പോരാട്ടത്തില്‍ രണ്ട് ഗോളുകളിട്ട പി എസ് ജിക്കെതിരെ ഒരു ഗോളിനപ്പുറം നേടാന്‍ ലിവറിനായില്ല. ആദ്യപകുതിയില്‍ തന്നെ കളിയിലെ എല്ലാ ഗോളുകളും വീണു. 13-ാം മിനിറ്റില്‍ യുവാന്‍ ബെര്‍നറ്റിലൂടെ ...

Read More »

എന്തോവനെ തോല്‍പ്പിച്ച് ബാഴ്‌സ നോക്കൗട്ടിലേക്ക്

എന്തോവന്‍: ഡച്ച് ക്ലബ്ബ് പി എസ് വി എന്തോവനെ അവരുടെ സ്വന്തം തട്ടകത്തില്‍ തറ പറ്റിച്ച് സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രവേശിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി മികച്ച പ്രകടനം കാഴ്ച്ചവച്ച മത്സരത്തില്‍ ഡച്ച് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. 61-ാം മിനിറ്റില്‍ ...

Read More »

അയ്യനെ കാണാന്‍ എസ്.പി യതീഷ് ചന്ദ്ര സന്നിധാനത്ത്; കാണാനും സെല്‍ഫിയെടുക്കാനും തിരക്കിട്ട് ഭക്തര്‍

ശബരിമലയില്‍ സമരക്കാര്‍ക്കെതിരെയുള്ള നടപടികളിലൂടെ ഹീറോയായ എസ്പി യതീഷ് ചന്ദ്രയ്ക്ക് സന്നിധാനത്തും ഊഷ്മള വരവേല്‍പ്പ്. കഴിഞ്ഞദിവസം  എസ്പി ഹരിവരാസനം തൊഴാന്‍ എത്തിയപ്പോഴായിരുന്നു സമാനതകളില്ലാത്ത സ്വീകരണം തേടിയെത്തിത്.  രാത്രി നട അടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും ഭക്തര്‍ തള്ളിക്കയറി. സന്നിധാനത്ത് എത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അദ്ദേഹത്തിന് ഒപ്പം നിന്ന് ...

Read More »

ചരിത്രമെഴുതി മേരി കോം; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വർണ്ണം. 48 കിലോഗ്രാം വിഭാഗത്തിൽ ഇത് ആറാം തവണയാണ് മേരി കോം സ്വർണം നേടുന്നത്. ഇതോടെ ആറ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവണിന്‍റെ റിക്കോർഡിന് ഒപ്പം മേരി കോം എത്തി. ഫൈനലിൽ ഉക്രെയിൻ താരം ഹന്ന ഒഖോട്ടയെ തറപറ്റിച്ചാണ് മേരി സ്വർണം ...

Read More »

കര്‍ണാടകയില്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 മരണം

ക​​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ണ്ഡ​വ​പു​രം താ​ലൂ​ക്കി​ലെ ക​ന​ക​ര​മാ​ര​ഡി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ണ്ഡ​വ​പു​ര​ത്തു​നി​ന്നും മാ​ണ്ഡ്യ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് ബ​സ് മ​റി​യാ​ൻ കാ​ര​ണ​മെ​ന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ...

Read More »

ഇന്നും സുരേന്ദ്രന്റ ജാമ്യാപേക്ഷ തള്ളി; പോലീസിന് ചോദ്യം ചെയ്യാനായി ഒരുമണിക്കൂര്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ തീ​ർ​ത്ഥാ​ട​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഗൂ​ഢാ​ലോ​ച​ന​യാ​യ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. റാ​ന്നി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്രൊ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ പോ​ലീ​സി​ന് ചോ​ദ്യം ചെ​യ്യാ​നും കോടതി ...

Read More »