Don't Miss
Home / NRI (page 3)

NRI

നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ നിന്ന് കാണാതായി: ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി 

ലോസാഞ്ചല്‍സ്: നാലംഗ മലയാളി കുടുംബത്തെ അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ നിന്ന് കാണാതായി. ലോസാഞ്ചാല്‍സിന് സമീപം സാന്‍റാ ക്ലാരിയല്‍ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് സന്ദീപ് തോട്ടപ്പള്ളി(42),ഭാര്യ സൗമ്യ(38), മക്കള്‍ സിദ്ധാന്ത് (12), സച്ചി(9) എന്നിവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.ഏപ്രില്‍ നാലാം തീയതി കാലിഫോര്‍ണയയിലെ ഒരു ഹോട്ടലില്‍ നിന്ന് ചെക് ഒൗട്ട് ചെയ്ത ശേഷം ...

Read More »

കുവൈറ്റില്‍ മലയാളി ചിത്രകാരനെതിരെ പീഡന പരാതി; പ്രതി നാട്ടിലേക്ക് മുങ്ങി; കലാകാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാകുന്നു

കുവൈറ്റ്: കുവൈറ്റില്‍ ചിത്രകലാ പഠന സ്ഥാപനത്തില്‍ 10 വയസുകാരിയായ വിദ്യാര്‍ഥിനിയെ ചിത്രകലാധ്യാപകന്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവം പുറത്തായതോടെ ചില മലയാളി ‘സാമൂഹ്യ പ്രവര്‍ത്തകര്‍’ ഇടപെട്ട് സംഭവം കേസാകും മുമ്പ് പ്രതിയെ കുവൈറ്റില്‍ നിന്നും നാടുകടത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. ചിത്രരചനാ രംഗത്ത് ലോക റിക്കോര്‍ഡുകള്‍ക്ക് ഉടമയായ കുവൈറ്റിലെ പ്രശസ്തനായ കലാകാരനെതിരെയാണ് കുവൈറ്റിലെ നിയമ പ്രകാരം ജീവപര്യന്തം തടവുവരെ ...

Read More »

സൗദിയില്‍ മദ്യം കടത്തുന്നവരില്‍ ഏറെയും മലയാളികള്‍; ജയിലില്‍ കഴിയുന്നത് നിരവധി പേര്‍

റിയാദ്: സൗദിയില്‍ മദ്യക്കടത്ത് കേസുകളില്‍ പിടിയിലാകുന്നവരിലേറെയും മലയാളികളെന്ന് റിപ്പോര്‍ട്ട്. യു എ ഇയില്‍ നിന്നും ദമാം കോസ്വേ വഴിയും ചെറിയ വാഹനങ്ങളും ട്രെയ്ലറും ഉപയോഗിച്ച് സൗദിയിലേക്ക് മദ്യ കടത്തിയവരില്‍ നൂറുകണക്കിനാളുകളാണ് ആറുമാസത്തിനുളളില്‍ പിടിയില ായത്. ജയിലുകളില്‍ മദ്യക്കടത്തു കേസില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ നല്ലൊരു ശതമാനം മലയാളികളാണ്. വന്‍ തുക വാഗ്ദാനം ചെയ്താണ് പുതിയ വിസയില്‍ നാട്ടില്‍ നിന്ന് ...

Read More »

നാട്ടില്‍ പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മലയാളി പ്രവാസി കുവൈത്തില്‍ മരണപെട്ടു

40 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രവാസി മരണപെട്ടു. കണ്ണൂര്‍ മയ്യില്‍ സ്വദേശി അബ്ദുല്‍ ഹമീദ് എം പി യാണ് മരണപ്പെട്ടത്. കുവൈത്ത് സാല്‍മിയ ഇന്ത്യന്‍ ജൂനിയര്‍ സ്‌കൂളിന് സമീപത്തു ഷംസീറ ഹോട്ടല്‍ നടത്തി വരികയായിരുന്നു. കെ.കെ.എം.എയുടെ സ്ഥാപകാംഗവും സാല്‍മിയ ബ്രാഞ്ച് മെമ്പറുമാണ്. ഭാര്യ ഫാത്തിമ ജുമുഅ നമസ്‌കാരം കഴിഞ്ഞു ...

Read More »

കുവൈറ്റിലെ എഞ്ചിനീയര്‍മാരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ എഞ്ചിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് വിദേശകാര്യ സഹ മന്ത്രി വി.കെ.സിംഗ് അറിയിച്ചു. കുവൈറ്റിലെ ഭാരതീയ പ്രവാസി പരിഷത്തിന്റെ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്. കുവൈറ്റിലെ പുതിയ നിയമപ്രകാരം പ്രവാസി എഞ്ചിനീയര്‍ന്മാര്‍ക്ക് കുവൈറ്റ് എഞ്ചീനിയര്‍ സൊസൈറ്റിയില്‍ നിന്നും സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമേ വിസ പുതുക്കി നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ...

Read More »

മലേഷ്യയില്‍ മലയാളി ഡോക്ടര്‍ മരിക്കാനിടയായത് അനാസ്ഥ മൂലമെന്ന് സര്‍ക്കാരിന്റെ കുറ്റസമ്മതം; മരണകാരണം കുലാലംപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവ്; ഡോക്ടര്‍ സൂസന്‍ തോമസ് മരിച്ചത് 2014 ക്രിസ്മസ് ദിനത്തില്‍

-ഗിരിപ്രസാദ്, കോലാലംപൂര്‍- കുലാലംപൂര്‍ :  മലേഷ്യന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവ് മൂലമാണ് മലയാളി ഡോക്ടര്‍ മരിക്കാനിടയായതെന്ന് കോടതിയില്‍ മലേഷ്യന്‍ സര്‍ക്കാരിന്‍റെ കുറ്റസമ്മതം. തിരുവല്ല സ്വദേശികളായ മാതാപിതാക്കളുടെ മകളും മലേഷ്യന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറുമായിരുന്ന സൂസന്‍ തോമസ് 2014 ക്രിസ്മസ് ദിനത്തിലാണ് ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരണമടഞ്ഞത്. കാലിലെ വേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ...

Read More »

കുവൈത്തില്‍നിന്ന് കാശയച്ചാല്‍ കൈപൊള്ളും; ചെറുകിട വരുമാനക്കാരും നികുതി നല്‍കണം

കുവൈത്ത് സിറ്റി: പ്രവാസികള്‍ കുവൈത്തിന് പുറത്തേക്ക് നടത്തുന്ന പണമിടപാടിനു നികുതി ചുമത്തണമെന്നാവശ്യപ്പെടുന്ന ബില്ലിന് പാര്‍ലമെന്റിന്റെ ധനകാര്യ-സാമ്പത്തിക സമിതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസ്സാക്കിയതെന്ന് കമ്മിറ്റി അധ്യക്ഷന്‍ സലാഹ് ഖുര്‍ഷിദ് എംപി അറിയിച്ചു. ഈ നടപടിമൂലം വന്‍തോതില്‍ മലയാളികളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം മലയാളികള്‍ കുവൈത്തില്‍ ജോലി ...

Read More »

സൗദിയിലെ മലയാളി നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍ ; 2005 നു മുമ്പ് കോഴ്‌സ് പൂര്‍ത്തിയായ നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ ഭീഷണി;ഒരാഴ്ചയ്ക്കുള്ളില്‍ ഒട്ടേറെ മലയാളി നഴ്സുമാര്‍ പിരിച്ചുവിടപ്പെടുമെന്ന് ആശങ്ക

നിതാഖത്   ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നടപടികളുമായി സൗദി. ഇതിന്റെ ഭാഗമായി നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍. 2005 നു മുമ്പ് കോഴ്‌സ് പൂര്‍ത്തിയായ നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ ഭീഷണി.  പുതിയ ഭേതഗതി പ്രകാരം നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം.എന്നാല്‍ 2005 നു മുമ്പ് കോഴ്‌സ് പൂര്‍ത്തിയായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിയിട്ടില്ല. ...

Read More »

സ്ത്രീശക്തി സാല്‍മിയ ഭക്ഷ്യഉത്പന്നങ്ങള്‍ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ വനിതാവിഭാഗം സ്ത്രീശക്തി സാല്‍മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യഉത്പന്നങ്ങള്‍ വിതരണം ചെയ്തു. ഡോ.പി.എസ്.എന്‍ മേനോന്‍ ഭക്ഷ്യോത്പന്നങ്ങള്‍ അടങ്ങുന്ന കിറ്റ് വിതരണോദ്ഘാടനം ചെയ്തു. കുറഞ്ഞ വരുമാനക്കാരായ സ്ത്രീതൊഴിലാളികള്‍ക്കാണ് ഉത്പന്നങ്ങള്‍ വിതരണം ചെയ്തത്. അരി, ഗോതമ്പ്, പഞ്ചസാര, തേയില, പാല്‍പൊടി, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങള്‍ കിറ്റുകളാക്കിയാണ് വിതരണം ചെയ്തത്. ...

Read More »

ദുബായിൽ വീണ്ടും മലയാളിക്ക് ആറ് കോടിയുടെ ലോട്ടറി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ജാക്പോട്ട് നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും ഭാഗ്യം. ആറ് കോടിയുടെ ലോട്ടറിയാണ് ഇരുപത്തിയഞ്ചുകാരനായ ധനീഷ് കോതാരാംബനെ തേടിയെത്തിയത്. ധനീഷിനൊപ്പം ജോർദാൻ സ്വദേശിയായ യാസൻ ഖരിയൗട്ടിയും സമ്മാനത്തുക പങ്കിടും. കഴിഞ്ഞ ഒന്നര വർഷമായി ദുബായിൽ ഇലക്ട്രീഷ്യനായി ജോലി നോക്കുകയാണ് ധനീഷ്. അവധിക്കായി അടുത്തിടെ കേരളത്തിലേക്ക് മടങ്ങുന്നതിന് മുന്പാണ് ധനീഷ് ലോട്ടറി എടുത്തത്. ഇതാദ്യമായാണ് ...

Read More »