Don't Miss
Home / AGRICULTURE

AGRICULTURE

റബര്‍ വില താഴേയ്ക്ക്; കര്‍ഷകര്‍ മഞ്ഞളും കൂവയും ഇടവിളയാക്കുന്നു; തേനീച്ച കൃഷി വ്യാപകമാക്കുന്നു

കോട്ടയം : വില കുത്തനെ ഇടിയുമ്പോള്‍ റബര്‍ വെട്ടിമാറ്റാതെ തന്നെ വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍. കൃഷിയിടത്തില്‍ അന്യംനിന്നു പോയ വിളകളെ തിരികെയെത്തിച്ചു റബറില്‍നിന്നുള്ള നഷ്ടം നികത്താനാണു ശ്രമം. മഞ്ഞള്‍, കൂവ തുടങ്ങിയവ റബറിന് ഇടവിളയായി കൃഷിചെയ്യുന്നതിനൊപ്പം തേനീച്ച വളര്‍ത്തലും പ്രോത്സാഹിപ്പിക്കാനാണു പദ്ധതി. ഇന്‍ഫാമിന്റെ നേതൃത്വത്തിലാണു റബര്‍ കര്‍ഷകരെ ബഹുവിള കൃഷിയ്ക്കു പ്രേരിപ്പിക്കുന്നത്. കാര്യമായ മുതല്‍മുടക്കോ പരിചരണമോ ...

Read More »

വിഷു കണിയൊരുക്കാന്‍ കണിക്കൊന്നയും കണിവെള്ളരിയും ഗള്‍ഫിലേക്ക്; വാഴയില എത്തിക്കാന്‍ പ്രത്യേക ഏജന്റുമാര്‍

കൊണ്ടോട്ടി: ഗള്‍ഫ് നാടുകളില്‍ വിഷുവിന്റെ ഗൃഹാതുരത്വം ഉണര്‍ത്താന്‍ കണിക്കൊന്ന മുതല്‍ നാടന്‍ പച്ചക്കറികള്‍ വരെ വിമാനം കയറിത്തുടങ്ങി. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ് വിഷു മുന്‍നിര്‍ത്തിയുള്ള പച്ചക്കറി, പഴം കയറ്റുമതികള്‍ വര്‍ധിച്ചത്. ഓണത്തിന് ഓണപ്പൂക്കള്‍ പോലെ വിഷുവിന് കണിക്കൊന്നയും, കണിവെള്ളരിയും, കണിച്ചക്കക്കുമാണ് ആവശ്യക്കാരേറെയുള്ളത്. മാങ്ങ, വാഴത്തട്ട, വാഴക്കഴമ്പ്, ചക്ക, ചക്കക്കുരു തുടങ്ങി വാഴയിലവരെ ഗള്‍ഫിലേക്ക് ...

Read More »