Don't Miss
Home / SCI & TECH

SCI & TECH

നോബലിന്‍റെ നഷ്ടം; ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെ തിരുത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭ

പ്രൊഫസര്‍ ഇ സി ജി സുദര്‍ശന്‍ കോട്ടയത്തെ പള്ളത്താണ് ജനിച്ചത്. സി എം എസ് കോളജ്, മദ്രാസ് കൃസ്ത്യന്‍ കോളജ്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് എന്നിവിടങ്ങളില്‍ പഠനം നറ്റത്തിയതിനു ശേഷം യു എസിലെ റോചസ്റ്റര്‍ സര്‍വകലാശാലയില്‍ ഗവേഷണം പൂര്‍ത്തിയാക്കി. സിറാകൂസ് യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാതമാറ്റിക്സ് എന്നിവിടങ്ങളില്‍ ...

Read More »

നാസയുടെ പേടകം ഇന്‍സൈറ്റ് യാത്ര പുറപ്പെട്ടു: അറ്റ്ലസ് 5 റോക്കറ്റിലേറിയാണ് 'ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡറി'ന്റെ യാത്ര

കലിഫോര്‍ണിയ: ചൊവ്വയുടെ ‘നെഞ്ചിടിപ്പിനു’ കാതോര്‍ക്കാന്‍ നാസയുടെ ഏറ്റവും പുതിയ പേടകം ഇന്‍സൈറ്റ് യാത്ര പുറപ്പെട്ടു. പസഫിക് സമയം പുലര്‍ച്ചെ 4.05നു കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മൂടല്‍മഞ്ഞുള്ള അന്തരീക്ഷമായിട്ടും വിക്ഷേപണത്തിനു പ്രശ്‌നമുണ്ടായില്ലെന്നു നാസ അറിയിച്ചു. അറ്റ്ലസ് 5 റോക്കറ്റിലേറിയാണ് ‘ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡറി’ന്റെ യാത്ര. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാന്‍ഡറാണിത്. ആറുമാസത്തിനു ...

Read More »

വിജയ് നാരായണന് ഐ.ബി.എം ഫെലോഷിപ്പ്; ഈ ബഹുമതി നേടുന്ന ആദ്യ മലയാളി; മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. നാരായണന്റെ മകനാണ്

ആഗോള ഐടി കമ്പനിയായ ഐബിഎം ഈ വര്‍ഷം തെരഞ്ഞെടുത്ത എട്ട് മികച്ച ഗവേഷകരില്‍ ഒരാള്‍ മലയാളിയായ വിജയ് നാരായണന്‍. അമേരിക്കയിലെ കാര്‍ണഗി മെലന്‍ സര്‍വകലാശാലയുടെ ഐബിഎം ടിജെ വാട് സണ്‍ റിസര്‍ച്ച് സെന്ററില്‍ മാനേജരാണ് വിജയ്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായിരുന്ന എം.കെ.നാരായണന്റെ മകനാണ് വിജയ്. ഈ വര്‍ഷത്തെ എട്ട് ഫെലോകളില്‍ ...

Read More »

പിഎസ്എല്‍വി സി41 വിക്ഷേപണം വിജയകരം. നാവിഗേഷന്‍ ഉപഗ്രഹം ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒ വീണ്ടും വിജയത്തിന്‍റെ ഭ്രമണപഥത്തില്‍. ഇന്ന് പുലര്‍ച്ചെ 4.04ന് ഐആര്‍എന്‍എസ്എസ്  11 ഉപഗ്രഹവുമായി പിഎസ്എല്‍വി സി 41 വിജയകരമായി വിക്ഷേപിച്ചു. നാവിഗേഷന്‍ ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് 11. ഇന്ത്യ സ്വന്തമായി വികസപ്പിച്ച നാവിഗേഷന്‍ ശൃംഖലയായ നാവിക്കിലേക്കുള്ള ഉപഗ്രഹമാണ് ഇത്. ഈ ശൃംഖലയിലേക്കുള്ള ഉപഗ്രഹത്തിന്‍റെ കഴിഞ്ഞ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതിനും പുറമെ ജിഎസ്എല്‍വി മാര്‍ക് ടൂ ഉപയോഗിച്ച് വിക്ഷേപിച്ച ...

Read More »

കിടിലം പ്ലാനുമായി എയര്‍ടെല്‍; 449 രൂപയുടെ പ്ളാനില്‍2 ജി ബി ഡേറ്റ

 ഐപിഎല്‍ തുടങ്ങിയപ്പോള്‍ പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ച ജിയോയ്ക്കും ബിഎസ്എന്‍ലിനും പുറകെ എയര്‍ടെലും. പ്രധാനമായും മൊബൈലില്‍ കളി കാണുന്നവരെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പുതിയ പ്ലാനെന്നു കമ്പനി അവകാശപ്പെട്ടു. 449 രൂപയുടെ പ്ലാനില്‍ ദിവസം 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് നാഷണല്‍ & എസ്ടിഡി കോളുകള്‍, ദിവസേന 100 എസ്എംഎസ് ആണുള്ളത്. 82 ദിവസം വാലിഡിറ്റിയോട് കൂടി വരുന്ന പ്ലാനില്‍ ...

Read More »

കഞ്ചാവ് അടിച്ചവരും ഇനി വാഹനം ഒാടിച്ചാല്‍ കുടുങ്ങും : മരിജുവാന ഡിറ്റക്ടര്‍ വികസിപ്പിച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

കഞ്ചാവ് വലിച്ച് വാഹനമോടിക്കുന്നവര്‍ നിരവധിയുണ്ടെങ്കിലും മദ്യപിച്ചവരെ പോലെ ഇവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനും എക്സൈസിനും തലവേദനയാണ്.സംശയമുള്ളവരുടെ രക്തസാമ്പിള്‍ ശേഖരിച്ച് ലാബില്‍കൊണ്ടുപോയി ടെസ്റ്റ് നടത്തിയാലും റിസല്‍ട്ട് വരാന്‍ രണ്ടു ദിവസത്തോളമാകും. ഇത് പോലീസിനേയും എക്സൈസ് ഉദ്യോഗസ്ഥരെയും ഒരു പോലെ കുഴയ്ക്കുന്ന പ്രശ്നമാണ്. എന്നാല്‍ ഇതിനൊരു പരിഹാരമാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മരിജുവാന ...

Read More »

ഇനി ട്രെയിന്‍ ടിക്കറ്റിന് ക്യൂ നില്‍ക്കണ്ട . മൊബൈല്‍ ആപ്പുമായി റെയില്‍വേ

 റിസര്‍ വേഷന്‍ ഇല്ലാതെ ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കാനുള്ള ആപ്പ് ഇനി കേരളത്തിലും. ഏപ്രിൽ മാസത്തോടെയാണ് ഈ ആപ്പ് കേരളത്തിൽ ഉപയോഗിക്കാൻ പറ്റുക. മൊബൈൽ ആപ്പുവഴി സാധാരണ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ചെന്നൈയിലാണ് റെയിൽവേ ആദ്യം അവതരിപ്പിച്ചത്. സതേൺ റയിൽവേയുടെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കാനാണ് പുതിയ നീക്കം. ചെറിയ ...

Read More »

മാനത്ത് നിന്ന് നോക്കുമ്പോള്‍ മനുഷ്യരൊന്നെന്ന് ഗഗനചാരികള്‍

ബഹിരാകാശ ജീവിതം തങ്ങളുടെ ജീവിത വീക്ഷണത്തെ എങ്ങനെ മാറ്റി മറിച്ചെന്ന് തുറന്നു പറയുകയാണ് നാഷനല്‍ ജ്യോഗ്രഫിക്ക് മാഗസിന്‍റെ പുതിയലക്കത്തില്‍ ബഹിരാകാശ സഞ്ചാരികള്‍.പിറന്ന ഗ്രഹത്തെ പൂര്‍ണ രൂപത്തില്‍ കാണാന്‍ കഴിഞ്ഞ ഈ ഭാഗ്യശാലികള്‍ പറഞ്ഞു വയ്ക്കുന്നത് മാനവികതയുടെ സന്ദേശമാണ്.സാമന്ത ക്രിസ്റ്റോഫെറേറ്റി ,കാരെന്‍  നൈബര്‍ഗ് ,ഗെന്നാഡി പഡാല്‍ക്ക,എഡ് ലൂ തുടങ്ങിയ ബഹിരാകാശചാരികളാണ് സ്പേസില്‍ നിന്നുള്ള ഭൗമദൃശ്യങ്ങള്‍ തങ്ങളുടെ മനസിനെ ...

Read More »

ഇരട്ടിയിലേറെ നേട്ടവുമായി ജിയോ ഒന്നാമത്, ഐഡിയയും എയർടെലും കിതക്കുന്നു

രാജ്യത്തെ ടെലികോം വിപണിയിൽ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കുതിക്കുകയാണ്. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെ വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോ ഏകദേശം 83 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി. എന്നാൽ, ടെലികോം വിപണിക്ക് നഷ്ടപ്പെട്ടത് ...

Read More »

ഫെയ്സ്ബുക്കും വാട്സാപ്പും രഹസ്യമല്ല, എല്ലാം അവർ കാണുന്നു, വേണ്ടത് വില്‍ക്കുന്നു

ഫെയ്സ്ബുക്കും വാട്സാപ്പും അത്ര സുരക്ഷിതമല്ല. കമ്പനി അവകാശപ്പെടുന്ന സുരക്ഷിത സംവിധാനങ്ങളൊക്കെ മറിക്കടന്ന് ഹാക്കര്‍മാർ സന്ദേശങ്ങൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെക്നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാൻ കഴിയുമെന്നും ആരോപണമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ വൻ സുരക്ഷാ വീഴ്ചയുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ ...

Read More »