Don't Miss
Home / SCI & TECH (page 2)

SCI & TECH

ഇരട്ടിയിലേറെ നേട്ടവുമായി ജിയോ ഒന്നാമത്, ഐഡിയയും എയർടെലും കിതക്കുന്നു

രാജ്യത്തെ ടെലികോം വിപണിയിൽ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കുതിക്കുകയാണ്. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെ വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോ ഏകദേശം 83 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി. എന്നാൽ, ടെലികോം വിപണിക്ക് നഷ്ടപ്പെട്ടത് ...

Read More »

ഫെയ്സ്ബുക്കും വാട്സാപ്പും രഹസ്യമല്ല, എല്ലാം അവർ കാണുന്നു, വേണ്ടത് വില്‍ക്കുന്നു

ഫെയ്സ്ബുക്കും വാട്സാപ്പും അത്ര സുരക്ഷിതമല്ല. കമ്പനി അവകാശപ്പെടുന്ന സുരക്ഷിത സംവിധാനങ്ങളൊക്കെ മറിക്കടന്ന് ഹാക്കര്‍മാർ സന്ദേശങ്ങൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെക്നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാൻ കഴിയുമെന്നും ആരോപണമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ വൻ സുരക്ഷാ വീഴ്ചയുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ ...

Read More »

സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ ഇടിവ്

ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതോടെയാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്തിലും ഇടിവുണ്ടായത്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില ...

Read More »