Don't Miss
Home / SOCIAL MEDIA

SOCIAL MEDIA

'നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും യേശുദാസ് മുനിവര്യനൊന്നുമല്ല; മരുമകള്‍ ജീന്‍സ് ധരിക്കുന്ന കാലത്തും ജീന്‍സിനെതിരെ പ്രക്ഷുബ്ധനാകുമ്പോള്‍ എല്ലാ വാക്കും എല്ലാവരും മുഖവിലക്കെടുക്കണമെന്നില്ല'; സിസ്റ്റര്‍ ജെസ്മി

തിരുവനന്തപുരം: സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ യേശുദാസ് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. വിഷയത്തില്‍ യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തുവന്നത്. യേശുദാസ് സാധാരണ മനുഷ്യനാണെന്നും അദ്ദേഹത്തെ സര്‍വപരിത്യാഗിയായി ചിത്രീകരിക്കേണ്ടെന്നും എഴുത്തുകാരിയായ സിസ്റ്റര്‍ ജെസ്മി പറയുന്നു. നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല… ശ്വേതവര്‍ണ്ണവസ്ത്രം ധരിക്കുന്നതിനാല്‍ തെറ്റിദ്ധരിയ്ക്കുമെങ്കിലും ...

Read More »

'ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നു'; വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ പിന്തുണച്ച് നടന്‍ ജോയ് മാത്യു

കൊച്ചി: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് വയോധികന്‍ തീയിട്ട സംഭവത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70 കാരനായ രവിയാണ് കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എനിക്ക് ബഹുമാനം ...

Read More »

ആഗോള മലയാളി കുടിയന്മാര്‍ക്കായുള്ള ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് ഗ്രൂപ്പ് ഒന്നാം വാര്‍ഷികം ആഘോഷമാക്കാന്‍ ഒരുങ്ങി ജിഎന്‍പിസി; കുറഞ്ഞ നാളുകള്‍ കൊണ്ട് അഞ്ച് ലക്ഷം അംഗങ്ങളായ ഗ്രൂപ്പിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആഘോഷത്തിന്റെ പൂരക്കാഴ്ചയാണ് ജിഎന്‍പിസി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്. ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും എന്ന്! പൂര്‍ണ്ണരൂപം. എന്നാല്‍ വെറും മദ്യപാനാഘോഷം മാത്രമല്ല ജി എന്‍ പി സി. യാത്രകളും ഭക്ഷണവും പിന്നെ മദ്യവും. നല്ല യാത്രാവിശേഷങ്ങള്‍, വൈവിധ്യമേറിയ ഭക്ഷണക്കൂട്ടുകള്‍, രസമേറിയ മദ്യപാന നിമിഷങ്ങള്‍ ഒക്കെ ഈ ഗ്രൂപ്പില്‍ പങ്കുവെയ്ക്കാം. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ ...

Read More »

അദ്ദേഹത്തോട് എനിക്ക് ബഹുമാനമാണ്: വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനെ അനുകൂലിച്ച് ജോയ്മാത്യു

തിരുവനന്തപുരം: റീസർവേ നടത്താൻ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച് നടൻ ജോയ് മാത്യു. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ...

Read More »

ഗാസയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ വെടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെട്ട് അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തക. മിനുട്ടുകള്‍ക്കുള്ളില്‍  അവര്‍ക്കു നേരെ ടിയര്‍ ഗാസ് ഷെല്‍ പ്രയോഗവും .വിഡിയോ കാണാം.

ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് ഗാസയിലെ പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തക ടെലസ്കോപിക് ഗണ്‍ ഉപയോഗിച്ചുള്ള സ്നിപ്പെര്‍ വെടിയില്‍ നിന്നും കഷ്ടിച്ചു രക്ഷപെടുന്ന വിഡിയോ വൈറലാവുകയാണ്. അല്‍ജസീറയുടെ രാജ്യാന്തര ലേഖിക ഹോഡ അബ്ദെല്‍ ഹമീദ് ആണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പിന്നീട് ഇവര്‍ തന്നെ ആകാശത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ച് പറന്നു വന്ന ...

Read More »

നാരങ്ങയും കൊഞ്ചും ഒന്നിച്ചുകഴിച്ചാല്‍ കൊടുംവിഷമോ? തിരുവല്ല യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പ്രചാരണത്തിന് മറുപടിയുമായി ഡോ. ഷിംന അസീസ്‌

യുവതിയുടെ മരണത്തെക്കുറിച്ച് വ്യാജസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തിരുവല്ല സ്വദേശിയായ യുവതിയുടെ മരണത്തെയാണ് തെറ്റായ പ്രചാരണത്തിന് മറയാക്കിയിരിക്കുന്നത്. നാരങ്ങവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതിനാലാണ് യുവതി മരിച്ചത് എന്ന പേരിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. കൊഞ്ചില്‍ അടങ്ങിയിരിക്കുന്ന ആര്‍സെനിക്ക് വിഷാംശം ഉള്ളില്‍ ചെന്നതാണ് യുവതിയുടെ മരണകാരണം എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ നിരവധിപ്പേര്‍ക്കിടയില്‍ പരിഭ്രാന്തി ...

Read More »

ദിലീപിന്റെ പുട്ടുകട തല്ലിപ്പൊളിച്ചപോലെ മൊയ്തീന്റെ സ്വര്‍ണ്ണക്കട തല്ലിപ്പൊളിക്കാത്തത് എന്തേ? ഡി.വൈ.എഫ്.ഐ മറുപടി പറയണമെന്ന് ദിലീപിന്റെ ബന്ധു

കൊച്ചിയില്‍ സിനിമ നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് പ്രതിയായതോടെ വ്യാപക അക്രമങ്ങളായിരുന്നു അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കുനേരെ ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. ഇപ്പോള്‍ എടപ്പാളില്‍ തിയേറ്ററില്‍ സ്വര്‍ണ്ണവ്യാപാരിയായ മൊയ്തീന്‍കുട്ടി പത്തുവയസ്സുകാരിയായ കുട്ടിയ പീഡിപ്പിച്ച കേസില്‍ യുവജന സംഘടനകളുടെ മൗനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദിലീപിന്റെ അനിയന്‍ അനൂപിന്റെ അളിയന്‍. ദിലീപിന്റെ പുട്ട് കട തല്ലിപ്പൊളിച്ച ...

Read More »

കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് നായകന്‍; പ്രസവവേദനയില്‍ പുളഞ്ഞ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച ഗിരീഷിന് അഭിനന്ദന പ്രവാഹം

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഗിരീഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. തന്റെ ബസിലെ യാത്രക്കിടയില്‍ പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഗിരീഷ് എടുത്ത വെല്ലുവിലിയാണ് ചടയംമംഗലം ഡിപ്പോയിലെ ഈ ഡ്രൈവറെ ജീവിത യാഥാര്‍ത്ഥ്യത്തിലെ നായകന്‍ എന്നു വിളിക്ക് അര്‍ഹനാക്കിയത്. ട്രാഫിക് എന്ന സിനിമയെ വെല്ലുന്ന സംഭവമാണ് സംഭവിച്ചത്. വട്ടപ്പാറയില്‍ വച്ചാണ് യാത്രക്കാരില്‍ ഒരാളായിരുന്ന ...

Read More »

കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിലേക്ക് മടങ്ങി; ചേട്ടന്‍മാര്‍ക്കും ചേച്ചിമാര്‍ക്കും ഫേസ്ബുക്കില്‍ നന്ദി പറഞ്ഞ്; ആറുമാസങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തും

‘മേ ഗോഡ് ബീ വിത്ത് യൂ ഒാള്‍ ചേട്ടന്‍മാര്‍ ആന്‍ഡ് ചേച്ചിമാര്‍’ എന്ന് ഫേസ്ബുക്കിലെഴുതി കോവളത്തിനടുത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ഇന്നലെ ലാത്വിയയിലേക്ക് മടങ്ങി.ഒപ്പം കൊല്ലപ്പെട്ട സഹോദരിയുടെ ചിതാഭസ്മവും. ഈ മാസം പതിനെട്ടിന് ലാത്വിയയിലെ വീട്ടുമുറ്റത്ത് സഹോദരിയുടെ ആഗ്രഹമനുസരിച്ച് പുതിയ മരത്തിന് വളമായി മാറും ഈ ചിതാഭസ്മം.കൊലപാതകവുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ക്കായി അവര്‍ ആറുമാസത്തിന് ശേഷം ...

Read More »

ഇന്ന് ലോക നേഴ്‌സസ് ദിനം; മലയാളി സ്ത്രീകളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന് ഗ്രന്ഥത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു എഴുതുന്നു

തിരുവനന്തപുരം: ഇന്ന് ലോകം മുഴുവന്‍ നേഴ്‌സസ് ദിനമായി ആചരിക്കുകയാണ്. മലയാളി നേഴ്‌സുമാരുടെ സേവന പാരമ്പര്യത്തെപ്പറ്റിയും കൂടിയേറ്റത്തിലെ പ്രത്യേകതകളെ കുറിച്ചുമൊക്കെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ പഠനവിഷയമാണ്. എന്നാല്‍ ഈ കഥകളൊന്നും നമ്മുടെ പാഠപുസ്തകത്തിലൊ സര്‍വ്വകലാശാലകളിലൊ പഠനവിഷയമാകാത്തതും ശ്രദ്ധേയമാണ്. മലയാളി പെണ്ണുങ്ങളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന പുസ്തകത്തെ കുറിച്ച ...

Read More »