Don't Miss
Home / SOCIAL MEDIA (page 2)

SOCIAL MEDIA

'മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നു? പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ട്രോളി എഴുത്തുകാരന്‍ ബെന്യാമിന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ട്രോളി ഫേസ്ബുക്കില്‍ കുറിപ്പിട്ട് എഴുത്തുകാരന്‍ ബെന്യാമിന്‍. മോദിയുടെ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കുന്നതിന് എന്നായിരുന്നു ബെന്യാമിന്റെ കുറിപ്പ്. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നുവെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ ...

Read More »

വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം; പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശേരി

തിരുവനന്തപുരം: വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം എന്നും ഇതു കണ്ടു പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമെന്നു കരുതരുത് എന്നും ജെസ്ല. ജോലിക്കാരായ സ്ത്രീകളെ അവഹോളിക്കുന്ന രീതിയില്‍ സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെ എസ് യു മലപ്പുറം മുന്‍ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ...

Read More »

'ഗിരിജ,ഗോമതി, ജ്യോത്സ്‌ന, ചിത്രലേഖ… ഭരണകൂട ഭീകരതയുടെ നാല് ഇരകള്‍; മീ ടു, വറുത്ത മീന്‍ തുടങ്ങിയ ഡപ്പാം കൂത്ത് നടത്തുന്ന ഇവിടുത്തെ കൊച്ചമ്മമാര്‍ക്കിതൊന്നും വിഷയമേ അല്ല'; മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ കലക്ടര്‍ ആര്‍. ഗിരിജ ഐഎഎസ്, മൂന്നാറിലെ പിമ്പിളൈ ഒരുമൈ നേതാവും തോട്ടം തൊഴിലാളിയുമായ ഗോമതി, സിപിഎം പ്രവര്‍ത്തകര്‍ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച കോടഞ്ചേരി സ്വദേശിനി ജ്യോത്സ്‌ന, കണ്ണൂരിലെ ഓട്ടോ റിക്ഷാ തൊഴിലാളിയായ ചിത്രലേഖ. ഭരണകൂട ഭീകരതയുടെ നാല് ഇരകളെ തുറന്ന് കാട്ടുകയാണ് റോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍. സംസ്ഥാനത്ത് ...

Read More »

പത്തനംതിട്ട വനിതാ കളക്ടറെ 'ഡാകിനി'യായി ചിത്രീകരിച്ച് സിപിഎം നേതാവ്; ഇതാണ് സ്ത്രീ സംരക്ഷകരുടെ തനിനിറം; സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പാര്‍ട്ടി നേതൃത്വം അധിക്ഷേപം തുടരുന്നു

തിരുവനന്തപുരം: വനിതാ കളക്ടറെ ഡാകിനി എന്ന ദുഷ്ട കഥാപാത്രമാക്കി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം. ഭരണകക്ഷിയുടെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാത്തതിന്റെ പേരില്‍ പത്തനംതിട്ടയില്‍ നിന്നും സ്ഥലംമാറ്റിയ കളക്ടര്‍ ആര്‍. ഗിരിജയെയാണ് സിപിഎം നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത്. സ്ഥലം മാറ്റിയിട്ടും സിപിഎം നേതാക്കളുടെയും അണികളുടെയും രോഷം അടങ്ങുന്നില്ല എന്നാണ് ഈ പോസ്റ്റുകള്‍ തെളിയിക്കുന്നത്. സ്ത്രീ എന്ന ...

Read More »

നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളുണ്ട് നിന്റെ വീട്ടില്‍. ഞാനെങ്ങനെയാണ് അവളുടെ മുമ്പില്‍ പോയി നില്‍ക്കുക. നിന്റെ ചിതയടങ്ങിയിട്ടും ബോധം വരുമ്പഴൊക്കെ അവളെന്റെ ഫോണിലേക്ക് തുടരെത്തുടരെ വിളിക്കുന്നു. ആത്മഹത്യ ചെയ്ത യുവകവി ജിനേഷ് മാടപ്പള്ളിയെക്കുറിച്ച് ആത്മ സുഹൃത്ത് ലിജീഷ് കുമാര്‍ എഴുതിയ ഹൃദയഭേദകമായ വരികള്‍

തിരുവനന്തപുരം: വിഷാദത്തെ പ്രണയിച്ച് നിരാശയെ സ്‌നേഹിച്ച് മരണത്തെക്കുറിച്ച് കവിതകളെഴുതിയ യുവകവി ജനേഷ് മാടപ്പള്ളി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ആധുനിക കാലത്തെ യുവകവികളില്‍ ആഴമേറിയ കവിതകള്‍കൊണ്ട് ശ്രദ്ധേയനായിരുന്നു ജിനേഷ്. ആത്മഹത്യയെക്കുറിച്ച് ജിനേഷ് എഴുതിയ കവിത മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ വായിക്കപ്പെട്ടു. ഇപ്പോള്‍ ജിനേഷിന്റെ അവസാന ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്ത് ലിജീഷ്‌കുമാര്‍ ഫേസ്ബുക്കിലെഴുതിയ വരികള്‍ ഈറനണിയിക്കുന്നതാണ്. ...

Read More »

'80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാള്‍ പടികള്‍ ഇറങ്ങി വരുമ്പോള്‍ മൊബൈല്‍ ഫോണും അതിന്റെ കവര്‍ കൂടി നിവര്‍ത്തി പിടിച്ചു അദ്ദേഹത്തിന്റെ കാഴ്ച പൂര്‍ണമായും മറച്ചു; യാതൊരു അനുവാദവും ഇല്ലാത 'സെല്‍ഫി' എടുക്കുക'; യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിവാദത്തിന് ശേഷം സെല്‍ഫി വിവാദത്തില്‍ പെട്ട യേശുദാസ് കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഏറ്റുവാങ്ങുകയാണ്. ഇതിനിടെയാണ് യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ആദ്യ ഫോട്ടോ ബയോഗ്രഫി റെക്കോഡ് നേടിയ ലീന്‍ തോബിയാസ്. 80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാള്‍ പടികള്‍ ഇറങ്ങി വരുമ്പോള്‍ ...

Read More »

മറ്റക്കര സോമനെ ചതിച്ചതാര്? യേശുദാസോ തരംഗിണിയോ? അസുഖബാധിതനായ ഗാനരചയിതാവിനോട് യേശുദാസ് നന്ദികേട് കാണിച്ച കഥ വീണ്ടും ചര്‍ച്ചയാകുന്നു

ഗായകന്‍ കെ.ജെ. യേശുദാസ് ദേശീയ അവാര്‍ഡ് സ്വീകരിച്ചതുമായുണ്ടായ വിവാദം കൊഴുക്കുന്നതിനിടയില്‍ മറ്റൊരു ആരോപണം കൂടി സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നു. മറ്റക്കര സോമന്‍ എന്ന ഗാനരചയിതാവിനോട് യേശുദാസ് കാണിച്ച നന്ദികേടിന്‍റെ കഥയാണ് പ്രചരിക്കുന്നത്. യേശുദാസിന്‍െറ ഉട്മസ്ഥതിയിലുണ്ടായിരുന്ന തരംഗിണി സ്റ്റുഡിയോക്ക് വേണ്ടി  ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിക്കുകയും തുടര്‍ന്ന്  മറ്റക്കര സോമന്‍ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സമയംനോക്കി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ...

Read More »

'ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ല; അവാര്‍ഡുദാന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള ചിലരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും';കെ സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപി മന്ത്രിയുടെ കയ്യില്‍നിന്ന് അവാര്‍ഡുവാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാല്‍ പലര്‍ക്കും ഈ ജന്മത്തില്‍ അവാര്‍ഡുവാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഈ പ്രതിഷേധം ആദര്‍ശപരമെന്നൊന്നും ആരും കരുതുന്നില്ല. മോദിയോടും ബിജെപിയോടുമുള്ള ഒരു തരം അടങ്ങാത്ത പകയും മറ്റുചില അധമചിന്തകളും പല രൂപത്തില്‍ പുറത്തുവരുന്നതാണ്. അതിനു വേറെ പരിഹാരമൊന്നുമില്ല. ഈ ചൊറിച്ചിലിനു മരുന്നുമില്ല. എന്നാല്‍ അതിന്റെ ...

Read More »

വാട്‌സ്ആപ്പ് ഹര്‍ത്താലിനു പിന്നാലെ വ്യാജ സ്‌കോളര്‍ഷിപ്പ് വാഗ്ദാനവും: സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം കൊഴുക്കുന്നു

തിരുവനന്തപുരം: വാട്‌സാപ് ഹര്‍ത്താലിനു ശേഷം സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പുതിയ വ്യാജപ്രചാരണവും കൊഴുക്കുന്നു. വ്യാജ സ്‌കോളര്‍ഷിപ് വാഗ്ദാനമാണ് ഇത്തവണ ‘വൈറലാ’യിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്‌കോളര്‍ഷിപ് നല്‍കുന്നുവെന്നും അപേക്ഷ ഫോറം അതാതു മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുമെന്നും പറയുന്ന സന്ദേശമാണു വ്യാപകമായി പ്രചരിക്കുന്നത്. ...

Read More »

ഉമ്മന്‍ചാണ്ടിയുടെ  ബലഹീനതയും ശാപവും ഒപ്പമുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫിലെ ചിലരായിരുന്നു, മുന്‍മുഖ്യമന്ത്രിയുടെ കരുണയും കരുതലും നേരിട്ട് കണ്ട ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

പ്രമുഖ എഴുത്തുകാരിയും പി.ആര്‍.ഡി മുന്‍ അഡീഷണല്‍ ഡയറക്ടറുമായ സുധക്കുട്ടി തന്‍റെ ഔദ്യോഗിക ജീവിതകാലത്തെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട ഒരു സംഭവം വിവരിക്കുന്നു. അതിങ്ങനെ, അതൊരു ജൂൺ മാസം. ശ്യാമള പറയുന്നു.  മുഖ്യമന്ത്രി നോർത്ത് ബ്ലോക്കിലെ ഓഫീസിലേയ്ക്ക് കയറുമ്പോഴാണ് ശ്യാമളയെ വീണ്ടും കാണുന്നത്. മുഖ്യമന്ത്രി അവിടെ നിന്നു. ശ്യാമള അരികിലേയ്ക്കോടി ചെന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ...

Read More »