Don't Miss
Home / SOCIAL MEDIA (page 3)

SOCIAL MEDIA

യേശുദാസിനെക്കൊണ്ട് പാട്ടുപാടിക്കിട്ടുന്ന പണം വേണ്ടെന്ന് കൈരളിയും സി.പി.എമ്മും തീരുമാനിക്കുമോ? യേശുദാസിനെതിരെയുള്ള സൈബര്‍ സഖാക്കളുടെ പ്രചാരണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

യേശുദാസ് ദേശീയ സിനിമ അവാര്‍ഡ് സ്വീകരിച്ചതിനെതിരെ വന്‍ കലാപം ഉണ്ടാക്കുന്ന ഇടതുപക്ഷ സൈബര്‍ ബുദ്ധിജീവികള്‍ സ്വരലയ – കൈരളി യേശുദാസ് സംഗീത അവാര്‍ഡ് കൊടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകനായ എം.എസ്. സനില്‍കുമാര്‍. പ്രതിഷേധം വാക്കില്‍ മാത്രം പോര പ്രവര്‍ത്തിയിലും കാണിക്കണം. 66 ദേശീയ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം എഴുതി അറിയിച്ചു. നടപടി ഇല്ലാതായപ്പോള്‍ നടപ്പിലാക്കി കാണിച്ചു. ...

Read More »

'ഭാര്യമാര്‍' ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടുമുട്ടി; 'ഭര്‍ത്താവ്' അകത്തായി

ലഖ്‌നൗ: ഒരു ഭാര്യയുണ്ടെങ്കിലും പോരാതെ ഒരു രഹസ്യ ഭാര്യയെക്കൂടെ വച്ചു പുലര്‍ത്തുന്ന ചില പുരുഷന്‍മാര്‍ ഉണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ എപ്പോഴെങ്കിലും ഇൗ രണ്ടു ഭാര്യമാരും പരസ്പരം കണ്ടു മുട്ടിയാലോ? പിന്നെ സ്ഫോടനാത്മകമായിരിക്കും അന്തരീക്ഷം. യു പി സ്വദേശിയായ സമീറിന് പറ്റിയത് അങ്ങനെയൊരു അബദ്ധമാണ്. ഭര്‍ത്താവായ സമീര്‍ ഒമ്പതു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് കാണിച്ച് അഫ്ഷയെന്ന ...

Read More »

ഗ്ലാസ്സില്‍ മദ്യം നുരയുമ്പോഴും പ്ലേറ്റിലെ തൊടുകറി കൂട്ടുമ്പോഴും ഓര്‍ക്കുക; നിങ്ങളെത്തേടി കുറേകൂട്ടുകാര്‍ കാത്തിരിക്കുന്നു; ആഗോള മലയാളി കുടിയന്മാര്‍ക്കായി ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്; ഇവിടെ ഒന്നിക്കുന്നത് രണ്ട് ലക്ഷം മലയാളികള്‍; മദ്യത്തിനൊപ്പം ഭക്ഷണവും യാത്രയും ഗ്രൂപ്പിന്റെ രുചിക്കൂട്ട്; ജി.എന്‍.പി.സി ഗ്രൂപ്പ് തരംഗമാകുമ്പോള്‍ അംഗങ്ങള്‍ക്ക് ഓഫറുകളുമായി ബാറുകളും ഹോട്ടലുകളും

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും അച്ചടക്കമുള്ള ജനക്കൂട്ടത്തെ എവിടെയാണ് കാണാന്‍ കഴിയുക? ഉത്തരം തേടി അധികം അലയേണ്ട. ഇങ്ങ് കേരളത്തിലേക്ക് വന്നാല്‍ മതി. നേരെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലേക്ക് പോണം. പൊരിവെയിലത്തും പെരുമഴയിലും കുലുങ്ങാതെ , അച്ചടക്കത്തോടെ, വരിതെറ്റാതെ, ക്ഷമയോടെ, പരസ്പര ബഹുമാനത്തോടെ എത്ര മണിക്കൂര്‍ വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ തയ്യാറുള്ള ഒരു ജനക്കൂട്ടത്തെ അവിടെക്കാണാം . കുടിയന്മാര്‍ ...

Read More »

ആ ലോക ശാസ്ത്ര സമ്മേളനത്തില്‍ ഇ.എം.എസ് തുടങ്ങി സഹോദരീ സഹോദരന്‍മാരേ… കേട്ടുനിന്ന മാലതി ഞെട്ടി!! മലയാളത്തില്‍ പ്രസംഗമോ?? പിന്നെ ഒന്നര മണിക്കൂര്‍ ഇ.എം.എസ് ഇംഗ്ലീഷില്‍ പ്രസംഗിച്ചത് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച്.. അരനൂറ്റാണ്ട് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ഇ.എം.എസ് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരില്‍ പലരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ആദ്യമായി കേട്ടു; ഭരിക്കാന്‍ ഉപദേശികളുടെ സഹായം വേണ്ടിവരുന്ന ഇക്കാല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ കാലത്ത് ഇ.എം.എസിന്റെ പ്രസക്തി ഏറുന്നത് ഇങ്ങനെ; ഒരു മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്.

ആ ലോക ശാസ്ത്ര സമ്മേളനത്തില്‍ ഇ.എം.എസ് തുടങ്ങി സഹോദരീ സഹോദരന്‍മാരേ കേട്ടുനിന്ന മാലതി ഞെട്ടി മലയാളത്തില്‍ പ്രസംഗമോ പിന്നെ ഒന്നര മണിക്കൂര്‍ ഇ.എം.എസ് ഇംഗ്ലീഷില്‍ പ്രസംഗിച്ചത് ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് അരനൂറ്റാണ്ട് മുമ്പ് ഈ വിഷയത്തെക്കുറിച്ച് ഇ.എം.എസ് പ്രസംഗിച്ചപ്പോള്‍ കേട്ടിരുന്നവരില്‍ പലരും ന്യൂക്ലിയര്‍ മെഡിസിനെക്കുറിച്ച് ആദ്യമായി കേട്ടു. ഭരിക്കാന്‍ ഉപദേശികളുടെ സഹായം വേണ്ടിവരുന്ന ഇക്കാല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ ...

Read More »

കുരച്ചു കുരച്ചു മലയാലം പറയുന്ന ന്യൂജെന്‍ മലയാളികള്‍ സായിപ്പിന്‍െറ മലയാളം കേള്‍ക്കുക.. 

കുരച്ചു കുരച്ചു മലയാലം പരയും.. മമ്മീ മമ്മീ റണ്ണിക്കോ ഓലമെടല്‍ ഈസ് കമിംഗ് എന്നൊക്കെ പറഞ്ഞ് സ്വന്തം ഭാഷയെ വികൃതമാക്കുന്ന മലയാളികള്‍ നല്ല മണിമണിപോലെ മലയാളം പറയുന്ന ഈ സായിപ്പിനെ കണ്ടുപഠിക്കണം. എന്‍റെ മക്കള്‍ക്ക് മലയാളം പറയാന്‍ അറിയില്ലെന്ന് വലിയ ജാഡയില്‍ പറയുന്ന പ്രാഞ്ചിയേട്ടന്‍മാരും കൊച്ചമ്മമാരും ഇതൊന്ന് കേള്‍ക്കണം സ്വന്തം ഭാഷയെ തിരിച്ചറിയണം. യൂണിവേഴ്സിറ്റി ഓഫ് ...

Read More »

ഫേസ്ബുക്കില്‍ ഇനി ഡൗണ്‍ വോട്ട്

ഫേസ്ബുക്കില്‍ ഇനി ‘ഡൗണ്‍വോട്ട്’ ബട്ടണും. പക്ഷേ ഇത് ഏറെക്കാലമായി ആവശ്യപ്പെട്ടതുപോലുള്ള ഡിസ് ലൈക്ക് ബട്ടണ്‍ അല്ല. പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമാണ് ഫേസ്ബുക്ക് പുതിയ സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും ഇപ്പോള്‍ പലതരം ഇമോഷന്‍സ് രേഖപ്പെടുത്താനുള്ള സൗകര്യം നിലവിലുണ്ട്. ഇതിനുപുറമേ പോസ്റ്റില്‍ രേഖപ്പെടുത്തുന്ന കമന്റുകളെ വിലയിരുത്താനാണ് ഡൗണ്‍ബട്ടണ്‍ സമ്പ്രദായം. റെഡ്ഡിറ്റ് എന്ന സാമൂഹികമാധ്യമത്തിനെ ...

Read More »

എഴുത്തുകാരി ദീപാ നിശാന്തിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

അധ്യാപികയും എഴുത്തുകാരിയുമായ ദീപനിശാന്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വധഭീഷണി മുഴക്കിയവര്‍ക്കെതിരെ പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ദീപാനിശാന്ത് പരാതി നല്‍കിയത്. ക്ഷമ നശിച്ചുവെന്നും തനിക്ക് ദീപാ നിശാന്തിന്റെ രക്തം വേണമെന്നുമുള്ള ഫേസ്ബുക്ക് കമന്റാണ് ഇപ്പോള്‍ പരാതിക്ക് ആധാരമായിരിക്കുന്നത്. രാമേശ്കുമാര്‍നായര്‍ എന്നയാളാണ് ഇത്തരമൊരു കമന്റിട്ടിരിക്കുന്നത്. ഇതിന് താഴെ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ ബിജു നായര്‍ എന്നയാള്‍ ഞങ്ങള്‍ അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ...

Read More »

അശ്വതിയെ എങ്ങനെയെങ്കിലും ഒന്ന് ജയിലിലടയ്ക്കണമെന്ന് വേവലാതിപ്പെടുന്ന മന്ത്രി കടകംപള്ളി തങ്ങളുടെ കീഴില്‍ നടക്കുന്ന സത്യം തിരിച്ചറിയണം; അശ്വതി ജ്വാലക്കെതിരായ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു

തിരുവനന്തപുരം: വിദേശ വനിത ലിഗ കോവളത്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിനെയും സര്‍ക്കാര്‍ അനാസ്ഥയെയും വിമര്‍ശിച്ചതിന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെയുള്ള നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു രംഗത്ത്. ‘ അശ്വതിക്കെതിരെ പരാതി കിട്ടിയാല്‍ ഉടന്‍ അന്വേഷണം; ഇല്‍സിയുടെ പരാതി കൊട്ടയിലിട്ടു; എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് റോയ് മാത്യുവിന്റെ വിമര്‍ശനം. ...

Read More »

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ കേരള മഹാരാജാവ് പിണറായി വിജയന്‍ തിരുമനസ്സിന്റെ കനത്ത മൗനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട ശ്രീജിത്തിന്‍െറ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതിരിക്കുന്നതിനെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാതിരിക്കുന്നതിനെയും വിമര്‍ശിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍.. തന്‍െറ ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നിലപാടിനെ ജയശങ്കര്‍ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം – ബോൾഗാട്ടിയിൽ ലോകമഹാമുതലാളി എംഎ യൂസഫലി കോടികൾ മുടക്കി പണിതുയർത്തിയ ലുലു കൺവെൻഷൻ ...

Read More »

സിവിൽ സർവീസിന്റെ അധോലോകത്തേക്ക് നിങ്ങൾക്ക് സ്വാഗതം, പോരുന്നോ എന്റെ കൂടെ – വ്യത്യസ്ത ആശംസയുമായി കളക്ടർ ബ്രോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്ത് വന്ന സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് വ്യത്യസ്ത ആശംസയുമായി മുൻ കളക്ടർ ബ്രോ പ്രശാന്ത് നായർ രംഗത്ത്. അപ്രിയമായ ശരികൾ ചെയ്യുമ്പോൾ അതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിച്ചു. അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക് നോവുമ്പൊൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക് ഇഷ്ടപ്പെടാതിരിക്കുമ്പൊ ...

Read More »