Don't Miss
Home / SOCIAL MEDIA (page 4)

SOCIAL MEDIA

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ കേരള മഹാരാജാവ് പിണറായി വിജയന്‍ തിരുമനസ്സിന്റെ കനത്ത മൗനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട ശ്രീജിത്തിന്‍െറ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തതിരിക്കുന്നതിനെയും നഷ്ടപരിഹാരം പ്രഖ്യാപിക്കാതിരിക്കുന്നതിനെയും വിമര്‍ശിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍.. തന്‍െറ ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നിലപാടിനെ ജയശങ്കര്‍ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം – ബോൾഗാട്ടിയിൽ ലോകമഹാമുതലാളി എംഎ യൂസഫലി കോടികൾ മുടക്കി പണിതുയർത്തിയ ലുലു കൺവെൻഷൻ ...

Read More »

സിവിൽ സർവീസിന്റെ അധോലോകത്തേക്ക് നിങ്ങൾക്ക് സ്വാഗതം, പോരുന്നോ എന്റെ കൂടെ – വ്യത്യസ്ത ആശംസയുമായി കളക്ടർ ബ്രോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്ത് വന്ന സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് വ്യത്യസ്ത ആശംസയുമായി മുൻ കളക്ടർ ബ്രോ പ്രശാന്ത് നായർ രംഗത്ത്. അപ്രിയമായ ശരികൾ ചെയ്യുമ്പോൾ അതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിച്ചു. അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക് നോവുമ്പൊൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക് ഇഷ്ടപ്പെടാതിരിക്കുമ്പൊ ...

Read More »

കത്തോലിക്കസഭയില്‍ എല്ലാം കച്ചവടമെന്ന് ജേക്കബ്ബ് തോമസ്; പ്രാര്‍ത്ഥനയ്ക്കും കൂദാശയ്ക്കും കണക്ക് പറഞ്ഞ് പണം വാങ്ങുന്നു; അന്ധവിശ്വാസം വിറ്റ് കാശാക്കുന്നു; ഇരുണ്ട യുഗത്തില്‍ നിന്ന് ഇടുങ്ങിയ യുഗത്തിലേക്ക് സഭ വിശ്വാസികളെ നയിക്കുന്നു

തിരുവനന്തപുരം: കത്തോലിക്ക സഭയക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. സഭയിലെ ബിഷപ്പുമാര്‍ സഭയെ ഒരു സ്വകാര്യ സ്വത്തായും കകമ്പനിയുമായിട്ടാണ് കണക്കാക്കുന്നത്. മെത്രാനും അശേദ്ദഹത്തിന്റെ ഉപദേഷ്ടാക്കളും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നു നടപ്പാക്കുന്നു. എന്തിനും ഏതിനും ഫീസ് വാങ്ങുന്നു. കുദാശയ്ക്കും ആശിര്‍വാദത്തിനും പ്രാര്‍ത്ഥനയ്ക്കുമെല്ലാം കണക്ക് പറഞ്ഞ് പണം വാങ്ങുന്നു. കച്ചവട മനോഭാവത്തോടെ മാത്രമാണ് സഭ ...

Read More »

വിളക്കേന്തിയ വനിതയെ ആദ്യമായി കണ്ടപ്പോള്‍. രാധപ്പടിയുടെ ഉടമയെ അടൂര്‍ പ്രകാശ് കണ്ടെത്തി.

ചെങ്ങന്നൂര്‍ : കോന്നി അരുവാപ്പുലം പാതയിലെ രാധപ്പടിയുടെ ഉടമയായ രാധമ്മയെ ആദ്യമായി കണ്ടതിന്റെ ഓര്‍മ്മ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ്. വിളക്കേന്തിയ വനിതയെന്നാണ് അടൂര്‍ പ്രകാശ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്. അനേകം കുട്ടികളെയും സ്ത്രീകളെയും ശ്രശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്ത രാധമ്മയെ നേരില്‍ക്കണ്ടത് വലിയൊരു പുണ്യമായി കരുതുന്നുവെന്നാണ് പ്രകാശ് കുറിപ്പില്‍ പരാമര്‍ശിക്കുന്നത്. അടൂര്‍ പ്രകാശിന്റെ ...

Read More »

ലീഗിന് മറുപടിയുമായി കെ ടി ജലീല്‍; താനൂരില്‍ കടകള്‍ പുനര്‍നിര്‍മിച്ചത് പാണക്കാട് തങ്ങളെ മാതൃയാക്കിയെന്ന് ജലീല്‍; ഫേസ്ബുക്കില്‍ 'പൊങ്കാല'യിട്ട് ലീഗുകാര്‍

സോഷ്യൽ മീഡിയ ഹർത്താലിൽ തകർക്കപ്പെട്ട താനൂരിലെ കച്ചവട സ്ഥാപനങ്ങൾ പുനർനിർമ്മിക്കാൻ മുന്നിട്ടിറങ്ങിയതിന് തന്നെ വിമർശിച്ച മുസ്‌ലിംലീഗിന് മറുപടിയുമായി കെ ടി ജലീൽ . അങ്ങാടിപ്പുറം  ക്ഷേത്രത്തിൻറെ വാതിൽ  സാമൂഹ്യദ്രോഹികൾ തകർത്തപ്പോൾപാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചെയ്ത അതേ ദൗത്യം തന്നെയാണ് താനും നിർവഹിച്ചതെന്നാണ് ജലീലിന്‍റെ വാദം. ഹർത്താലിനിടയിലുണ്ടായ  അക്രമത്തെ ജലീൽ വർഗീയമായി ചിത്രീകരിച്ചുവെന്ന ആക്ഷേപവുമായി  മുസ്ലിംലീഗും ...

Read More »

അങ്ങനെ രഞ്ജിഷിന്റെ കല്യാണം കഴിഞ്ഞു; മാധ്യമങ്ങള്‍ക്കും സുക്കര്‍ബര്‍ഗിനും നന്ദി പറഞ്ഞ് യുവാവ്‌

ഫേസ്ബുക്കിലൂടെ ജീവിതപങ്കാളിയെ തേടി പോസ്റ്റിട്ട രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. സരിഗയാണ് രഞ്ജിഷിന്റെ ഭാര്യ. ഏപ്രില്‍ 18ന് ഗുരുവായൂരിലായിരുന്നു വിവാഹം. വധുവിനെത്തേടി രഞ്ജിഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയും മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതായിരുന്നു രഞ്ജിഷിന്റെ ഫേസ്ബുക്ക് കുറിപ്പ് : എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എന്റെ നമ്പര്‍: 8593917111. എനിക്ക് ...

Read More »

ത്രിപുര മുഖ്യമന്ത്രിയുടെ 'ഇന്റര്‍നെറ്റ്' വിടുവായത്തത്തിന് ട്രോള്‍ പൊങ്കാലയുമായി സോഷ്യല്‍മീഡിയ

സംഘപരിവാര്‍ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കുന്ന ബൗദ്ധിക പ്രതിഛായയെ സ്വന്തം ക്യാംപിലെ മണ്ടന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ പൊളിക്കുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന്‍റെ മഹാഭാരതകാലത്തെ ‘ഇന്‍റര്‍നെറ്റ്’ പ്രയോഗം. സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ക്ക് ചാകരയായി ബിപ്ലവ് കുമാര്‍ ദേബിന്‍റെ വിടുവായത്തം. മഹാഭാരതകാലത്ത് ഇന്‍റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്ന ദേബിന്‍റെ വെളിപാടിനെ അക്ഷരാര്‍ഥത്തില്‍ പൊങ്കാല ഇടുകയായിരുന്നു ...

Read More »

അന്വേഷണം ഭീകരവാദ സംഘടനകളിലേക്ക്; നടന്നത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍

തിരുവനന്തപുരം: വാട്ട്‌സാപ്പ് ഹര്‍ത്താല്‍ വഴി ലക്ഷ്യമിട്ടത് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനെന്ന് സംസ്ഥാന പോലീസ്. മതതീവ്രവാദ സ്വാഭവമുള്ള സംഘടനകളാണ് ഹര്‍ത്താലിന് പിന്നിലെന്നും പോലീസ് സൂചിപ്പിക്കുന്നു. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ത്താലിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലില്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. ...

Read More »

വര്‍ദ്ധിച്ചുവരുന്ന ശിശുപീഡനത്തില്‍ മോദിക്കെതിരെ രാഹുലിന്‍െറ ട്വീറ്റ്; കുറ്റവാളികളെ വേഗത്തില്‍ ശിക്ഷിക്കാന്‍ നടപടിവേണം

ശിശുക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതില്‍  മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.  2016 മാത്രം 20,000ത്തോളം ശിശുപീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നത് പ്രധാനമന്ത്രി ഗൗരവപൂര്‍വ്വം എടുക്കുന്നുവെങ്കില്‍ ഈ കേസുകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ കൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. There were 19,675 rapes of minor children reported ...

Read More »

തൊഴില്‍ അന്വേഷകര്‍ ജാഗ്രതൈ!!! സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റും കമന്റും കമ്പനികള്‍ നിരീക്ഷിക്കും. പൂര്‍വ്വകാല ചരിത്രം പരിശോധിച്ചാവും നിയമനം.

മൂംബൈ: സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് നവമാധ്യമങ്ങളില്‍ എഴുതുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഇതിനനുസൃതമായ നയങ്ങള്‍ രൂപീകരിക്കാന്‍ കമ്പനി തലവന്‍മാര്‍ മാനവവിഭവശേഷി മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കഴിഞ്ഞ ദിവസം കൊച്ചിയില്‍ കൊടാക് മഹേന്ദ്ര ബാങ്ങിലെ അസിസ്റ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍ ഫേസ്ബുക്കില്‍ കത്വയിലെ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയെ കുറിച്ച് അപകീര്‍ത്തികരമായ കുറിപ്പിട്ടതിന്റെ പേരില്‍ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം നേരിടേണ്ടി ...

Read More »