Don't Miss
Home / SOCIAL MEDIA (page 5)

SOCIAL MEDIA

മന്ത്രി ശൈലജ ഇതറിയുന്നുണ്ടോ മെഡിക്കല്‍ കോളെജിലെ സൗകര്യങ്ങള്‍; ശശി തരൂരിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുമ്പോഴാണ് തരൂരിന്റെ ട്വീറ്റ്

തിരുവനന്തപുരം : മന്ത്രിമാരും ജനപ്രതിനിധികളും അസുഖം വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോയി ചികിത്സ തേടുന്നത് സംസ്ഥാനത്ത് പതിവ് കാഴ്ചയാണ്. അതിന്റെ പേരില്‍ ലക്ഷങ്ങളാണ് ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്- മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ തേടിയത് വന്‍ വിവാദത്തിന് ഇടനല്‍കിയിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കു പോലും ...

Read More »

ആര്‍.എസ്.എസ് ശാഖയില്‍ അടിതട പഠിക്കാന്‍ പോയതിന്  അച്ഛന്‍റെ കൈയില്‍ നിന്ന് കിട്ടിയ അടിയുടെ പാടാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ വിഷു കൈനീട്ടമെന്ന് ന്യൂസ് 18 കേരളയിലെ ഗോപീകൃഷ്ണന്‍ മേനോന്‍

വിഷുദിനത്തില്‍ ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകന്‍െറ ഓര്‍മ്മക്കുറിപ്പ്. ആര്‍.എസ്.എസ് ശാഖയില്‍ അടിതട പഠിക്കാന്‍ പോയതിന്  അച്ഛന്‍റെ കൈയില്‍ നിന്ന് കിട്ടിയ അടിയുടെ പാടാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ വിഷു കൈനീട്ടമെന്ന് ന്യൂസ് 18 കേരളയിലെ ഗോപീകൃഷ്ണന്‍ മേനോന്‍. ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം വായിക്കാം… അന്ന് ഞാൻ ഏഴാംക്ലാസിൽ ആയിരുന്നു , കളരി പഠിക്കണം എന്ന് ഭയങ്കര ആഗ്രഹം ...

Read More »

"നിങ്ങളുടെയും ബി ജെ പിയുടെയും ഡി എന്‍ എ ഒരു പോലെ";  "വലിച്ചെറിയൂ നിങ്ങളീ മുഖ്യമന്ത്രി പദവി";  കത്വാ വിഷയത്തില്‍  ഫെയ്സ് ബുക്കില്‍ മലയാളികളുടെ രോഷത്തിനിരയായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

ശ്രീനഗര്‍: കത്വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന വിഷയത്തില്‍  ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ഫേസ്ബുക് പേജില്‍ മലയാളികളുടെ രൂക്ഷ പ്രതിഷേധം . കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മെഹബൂബ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങള്‍ക്കു താഴെയാണ് മലയാളത്തില്‍ തന്നെ കമന്‍റുകള്‍ തുടരെത്തുടരെ എത്തിക്കൊണ്ടിരിക്കുന്നത്. കമന്‍റിടുന്നവരില്‍ ഏറെയും സംഭവത്തില്‍ പ്രതിഷേധമറിയിക്കുന്നതിനൊപ്പം മെഹബൂബയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ബി ...

Read More »

അതേ അതുതന്നെ ആസിഫ എസ് രാജ്. എന്റെ മോളാണവള്‍”

”പേരിട്ടു; അതേ അതുതന്നെ ആസിഫ എസ് രാജ്. എന്റെ മോളാണവള്‍” തന്റെ കുഞ്ഞിന് ആസിഫയെന്ന് പേരിട്ട മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണിപ്പോള്‍. കുറിപ്പിനൊപ്പം, കുഞ്ഞിന്റെ ചിത്രവും രജിത് പങ്കുവെച്ചിരിന്നു. മാധ്യമപ്രവര്‍ത്തകനായ രജിത്ത് റാം ആണ് തന്റെ രണ്ടുമാസം പ്രായമുള്ള ഇളയകുഞ്ഞിന് ആസിഫയെന്ന് പേര് നല്‍കിയത്. മാതൃഭൂമി കണ്ണൂര്‍ ഓഫീസിലെ മാധ്യമ പ്രവര്‍ത്തകനാണ് രജിത്ത് റാം. രജിത്തിന്റെ ...

Read More »

ട്വിറ്ററിന്‍റെ വിഷുക്കൈനീട്ടം; ഇമോജിക്കണിയൊരുക്കി മൈക്രോബ്ലോഗിങ് സൈറ്റ്

മലയാളിയുടെ വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഇമോജിക്കണിയൊരുക്കി മൈക്രോബ്ലോഗിങ് പ്ലാറ്റ് ഫോമായ ട്വിറ്റര്‍. ഐശ്വര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും പ്രതീകമായി കൈയ്യില്‍ ദീപനാളമേന്തിയ സ്ത്രീ-പുരുഷന്‍മാരുടെ ചിത്രമാണ് ട്വിറ്റര്‍ ഇമോജിയായി അവതരിപ്പിച്ചിരിക്കുന്നത്. വിഷുപ്രമാണിച്ച് പ്രത്യേകം തയാറാക്കിയ ഈ ഇമോജി ഇന്ന് ഒന്‍പതുമണിമുതല്‍ ഏപ്രില്‍ 15  വരെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ വിഷു ഇമോജി ആഘോഷത്തിന് ...

Read More »

"നമുക്കുമുന്നേ നടന്നുനീങ്ങിയവര്‍ ചവിട്ടിമെതിച്ച് ചതച്ചരച്ച് ഇട്ടിട്ടുപോയ സംവിധാനമായിരുന്നു ആരോഗ്യവകുപ്പ്" ഡോക്ടര്‍ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് 

“ഇന്ന് ഈ ദിനത്തില്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ പണിമുടക്കുമ്പോള്‍ ഭീതി തോന്നുന്നു… പൊതു സമൂഹവും ആധുനികഭിഷഗ്വരരും തമ്മിലുള്ള വിടവ് കൂടി വന്നിട്ടുണ്ട് കഴിഞ്ഞ കാലങ്ങളില്‍ . എല്ലാം വിളക്കി ചേര്‍ക്കാനുള്ള അവസാനത്തെ അവസരം …. തല്ലിക്കെടുത്തരുതേ ഞങ്ങളുടെ സ്വപ്നങ്ങളെ.” ഡോക്ടര്‍ സമരത്തെക്കുറിച്ച് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നുള്ള വാചകങ്ങളാണിത്. ആതുരസേവനം എന്നത് ട്രേഡ് ...

Read More »

ആസിഫയുടെ അരുംകൊലയെ വര്‍ഗീയവത്കരിച്ച യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കൊച്ചി: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയത് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്റ്റിടുകയും ചെയത് യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. എറണാകുളം പാലാരിവട്ടം കൊടക്ക് മഹീന്ദ്ര ബാങ്കിന്റെ അസിസ്റ്റന്റ് മാനേജര്‍ വിഷ്ണുവിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. വിഷ്ണുവിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ട സ്ഥാപനം ഇയാളെ പുറത്താക്കിയതായി ട്വിറ്ററിലൂടെ അറിയിച്ചു. കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് ...

Read More »

ആര്‍.സി.സിയിലെ ചികിത്സാ പിഴവിനെ കുറിച്ച് ഡോക്ടര്‍മാരുടെ സമൂഹത്തില്‍ ചേരി തിരിവ്; ആര്‍.സി.സിയില്‍ ക്യാന്‍സര്‍ വളരരുത് എന്ന ഡോ. എസ്.എസ്. ലാലിന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു. ഡോക്ടറന്മാര്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയരാകണമെന്ന് ഡോ. ജീനേഷ്

തിരുവനന്തപുരം : റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍.സി.സി) ഗുരുതരമായ ചികിത്സാപ്പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെ കുറിച്ച് പ്രവാസി ഡോക്ടറായ റെജി ജേക്കബ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിലൂടെ തുറന്നടിച്ചിരുന്നു. ആര്‍.സി.സിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അനാസ്ഥയെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചിരുന്നു. ചികിത്സാ പിഴവിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ ഇക്കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. വാഷിംഗ്ടണിലെ പാത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടറും ...

Read More »

ഫേസ്ബുക്ക് പൂര്‍ണ്ണമായും സുരക്ഷിതമാക്കാന്‍ കുറച്ചുസമയംകൂടി വേണ്ടിവരും; ജാഗ്രതക്കുറവുണ്ടായി; ക്ഷമചോദിച്ച് സുക്കര്‍ബര്‍ഗ്‌

വാഷിംഗ്ടൺ: 2018 വർഷം ലോകത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും അടക്കം നിരവധി രാജ്യങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. അതിനാൽ തന്നെ ഫേസ്ബുക്ക് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുമെന്നും അമേരിക്കൻ സെനറ്റ് സമിതി മുമ്പാകെ സക്കർബർഗ് പറഞ്ഞു. ഞാനാണ് ഫേസ്ബുക്ക് തുടങ്ങിയത്. എന്റെ ചുമതലയിലും ഉത്തരവാദിത്തത്തിലുമാണ് അത് ...

Read More »