Don't Miss
Home / SOCIAL MEDIA (page 7)

SOCIAL MEDIA

ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ ഒന്നടങ്കം കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിനുവേണ്ടി നിയമസഭയില്‍ കൈപൊക്കിയപ്പോള്‍ വ്യത്യസ്തനായി ഈ ഇടപാടിലെ അഴിമതിക്കെതിരെ സംസാരിച്ച ഏക ജനപ്രതിനിധിയാണ് കോണ്‍ഗ്രസിലെ വി.ടി. ബല്‍റാം. ചരിത്രത്തില്‍ ഇടംപിടിച്ച ബല്‍റാമിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുക

ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ ഒന്നടങ്കം കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലിനുവേണ്ടി നിയമസഭയില്‍ കൈപൊക്കിയപ്പോള്‍ വ്യത്യസ്തനായി ഈ ഇടപാടിലെ അഴിമതിക്കെതിരെ സംസാരിച്ച ഏക ജനപ്രതിനിധിയാണ് കോണ്‍ഗ്രസിലെ വി.ടി. ബല്‍റാം. ചരിത്രത്തില്‍ ഇടംപിടിച്ച ബല്‍റാമിന്റെ പ്രസംഗത്തിന്റെ വീഡിയോ കാണുക Share

Read More »

ചത്തുകിടന്നതും ചമഞ്ഞുതന്നെ; ലണ്ടനിലെ അധോലോക നായകന്റെ അന്ത്യയാത്ര വൈറലാകുന്നു

ലണ്ടന്‍: അക്രമികളുടെ വെടിയേറ്റ്മരിച്ച ട്രിനിഡാഡിലെ റിയല്‍ എസ്റ്റേറ്റിലെ വമ്പന്‍ ഷെറോണ്‍ സുഖേഡോയുടെ അന്ത്യയാത്ര കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതും വിലമതിക്കാനാവാത്ത ആഭരണങ്ങള്‍ അണിയുന്നതും ഹോബിയാക്കിയ ഈ മുപ്പത്തിമൂന്നുകാരന്റെ അന്ത്യയാത്രയിലും ആഡംബരം അല്‍പംപോലും കുറയാതിരിക്കാന്‍ ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. സ്വര്‍ണ്ണംകൊണ്ടുള്ള ശവപ്പെട്ടിയിലാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കഴുത്തിലും കൈകളിലും വിലമതിക്കാനാകാത്ത നിരവധി സ്വര്‍ണ്ണാഭരണങ്ങളാണ് അണിയിച്ചിരുന്നത്. ...

Read More »

സ്വയം സൂക്ഷിക്കുക, അത്രേ പറയാൻ കഴിയുന്നുള്ളൂ.

അമേരിക്കന്‍ ആരോഗ്യസംഘടനയായ “പാത്ത്” ന്‍റെ ഗ്ലോബല്‍ ഡയറക്ടറും (ക്ഷയരോഗ വിഭാഗം)  എഴുത്തുകാരനുമായ ഡോ. എസ്.എസ്. ലാല്‍ കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു. രോഗിയുടെ ബ്ലഡ് പ്രഷര്‍ എടുക്കാന്‍ പോലും അറിയാത്തവരെ പടച്ചുവിടുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളും   ഇല്ലാതെയാണ് ...

Read More »

മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാലക്ക് വിധേയനായ കെ.ആര്‍.കെ അവസാനം ദുഃഖവാര്‍ത്ത പുറത്തുവിട്ടു; 'എനിക്കിനി കൂടിയാല്‍ രണ്ടുവര്‍ഷം ആയുസ്സ്'

ഏവരേയും പരിഹസിച്ചും ഒന്നും നോക്കാതെ അഭിപ്രായം പ്രകടിപ്പിച്ചും ആക്ഷേപിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കെആര്‍കെ ഒരു ദു:ഖവാര്‍ത്ത ഏവരേയും അറിയിച്ചു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ തമാശയല്ല ഇതെങ്കില്‍ അത് കെആര്‍കെയെ വെറുക്കുന്ന ആളുകളെ പോലും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. “എനിക്ക് ആമാശയത്തില്‍ അര്‍ബുദമാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടി മാത്രമേ ...

Read More »

ഫാമിലി പ്ലാനിംഗ് സ്ത്രീകളുടെ മാത്രം തലവേദനയോ? കുട്ടികള്‍ വേണ്ടെന്ന് വെയ്ക്കുന്നതില്‍ പുരുഷനും ഉത്തരവാദിത്തം ഏല്‍ക്കാം; സോഷ്യല്‍ മീഡിയയില്‍ നിന്നും ചില വേറിട്ട ചിന്തകള്‍

ഫാമിലി പ്ലാനിംഗിന്റെ കാര്യം വരുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉള്ളതുപോലെയാണ് പലപ്പോഴും ആണുങ്ങളുടെ പെരുമാറ്റം. എന്നാല്‍ ഇക്കാര്യത്തില്‍ ഹബീബ് അഞ്ജു എന്നവ്യക്തി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം – “പെണ്ണുങ്ങൾ ആയാൽ പലതും സഹിക്കേണ്ടി വരും”, ” എനിക്കൊന്നും ചെയ്യാൻ പറ്റില്ല, വേണെങ്കിൽ അവൾ ചെയ്‌തോട്ടെ”, “ആ പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ, ...

Read More »

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തത് മാധ്യമപ്രവര്‍ത്തകരുടെ മക്കള്‍. മനോരമ ലേഖകന്‍ ജോമിതോമസിന്‍റെയും ഇന്ത്യന്‍ എക്സ് പ്രസിലെ ലിസ് മാത്യുവിന്‍റെയും മക്കള്‍ അനസൂയയുടെയും ഗായത്രിയുടെയും കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ടിവി ഡല്‍ഹി ലേഖകന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തത് മാധ്യമപ്രവര്‍ത്തകരുടെ മക്കള്‍. മനോരമ ലേഖകന്‍ ജോമിതോമസിന്‍റെയും ഇന്ത്യന്‍ എക്സ് പ്രസ് അസോസിയേറ്റ് എഡിറ്റര്‍ ലിസ് മാത്യുവിന്‍റെയും മക്കള്‍ അനസൂയയും ഗായത്രിയുടെയും കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ടിവി ഡല്‍ഹി ലേഖകന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം- ഒരു ചരിത്ര മുഹൂർത്തത്തിന് ഇന്ന് ...

Read More »

ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ 'കരുണ'യ്ക്ക് വേണ്ടി; സ്വാശ്രയ നയത്തിനെതിരെ സമരം നടത്തിയവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സോഷ്യല്‍മീഡിയ; ഒറ്റയ്ക്ക് പോരാടി വി.ടി. ബല്‍റാം

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തുന്നതിനായി സര്‍ക്കാര്‍കൊണ്ടുവന്ന ബില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് പാസാക്കിയത് സ്വാശ്രയ ലോബിയെ സഹായിക്കാനാണെന്ന വാദം ശക്തമാകുന്നു. സ്വാശ്രയവിദ്യാഭ്യാസത്തിനെതിരെ തൊണ്ണൂറുകളില്‍ പടനയിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാനേതാക്കളാണ് ഇന്ന് ഈ ബില്‍ പാസാക്കാന്‍ മുന്നിട്ടിറങ്ങിയതെന്നത് ചരിത്രത്തിന്റെ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. സ്വാശ്രയ വിരുദ്ധസമരങ്ങളിലൂടെ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃനിരയിലേക്ക് വന്ന ...

Read More »

ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉമ്മന്‍ചാണ്ടി; ചിത്രം വൈറലാകുന്നു

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഉമ്മന്‍ചാണ്ടി രാവിലെ 10 മണിക്ക് എത്തുന്ന വഞ്ചിനാട് എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രക്കാരോടൊപ്പം. ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. Share

Read More »

പത്രപ്രവര്‍ത്തക യൂണിയന്‍ വരിയുടച്ച സംഘടനയെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സനില്‍കുമാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെയുള്ള പണിമുടക്കിനെ പിന്തുണക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഇരട്ടത്താപ്പിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സനില്‍കുമാറിന്റെ രൂക്ഷവിമര്‍ശനം. പത്രപ്രവര്‍ത്തക യൂണിയന്‍ വരിയുടച്ച സംഘടനയാണെന്ന് പ്രഖ്യാപനമാണ് ഇദ്ദേഹം വിമര്‍ശനത്തിലൂടെ മുന്നോട്ടുവെയ്ക്കുന്നത്. പല ചാനലുകളിലും പത്രസ്ഥാപനങ്ങളിലുമുള്ള അരക്ഷിതാവസ്ഥ തുറന്നുകാട്ടിയുള്ള സിനിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് വൈറലായിട്ടുള്ളത്. മാധ്യമസ്ഥാപനങ്ങളിലെ ശമ്പളകുടിശികയും തൊഴില്‍ പ്രശ്‌നങ്ങളും മറച്ചുവെച്ച് സമരത്തെ പിന്തുണയ്ക്കുന്ന ...

Read More »

പിതാവെ, തട്ടിപ്പും വെട്ടിപ്പും ദൈവ നിയമത്തിന്റെ ഏത് വകുപ്പിൽ പെടും ? ആലഞ്ചേരിയുടെ പ്രസ്താവനയെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിന്‍െറ ഫേസ്ബുക്ക് പോസ്റ്റ്; പോസ്റ്റിനെ പിന്തുണച്ച് ചെറിയാന്‍ ഫിലിപ്പും രംഗത്ത്‌

രാജ്യത്തെ നിയമം വെച്ച് സഭയുടെ നിയമങ്ങളെ ചോദ്യം ചെയ്യരുതെന്ന കര്‍ദിനാള്‍ ജോര്‍ മാര്‍ ആലഞ്ചേരിയുടെ ദുഖവെള്ളി സന്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോടതിവിധികൊണ്ട് സഭയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആലഞ്ചേരിയുടെ പ്രസ്താവന. ഇതിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. ഈ പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് ഇടതുപക്ഷ അനുഭാവിയും രാഷ്ട്രീയനിരീക്ഷകനുമായ ചെറിയാന്‍ ഫിലിപ്പ് രംഗത്തുവന്നിട്ടുണ്ട്. [blockquote style=”1″]രാജ്യനിയമത്തെക്കാൾ ...

Read More »