Don't Miss
Home / SPORTS

SPORTS

ഐ.സി.സി ടെസ്റ്റ് റാങ്കിങ്; തലപ്പത്ത് കോഹ്‌ലി തന്നെ, പൃഥ്വിക്കും പന്തിനും നേട്ടം

ദുബായ്: ഐ.സി.സിയുടെ പുതുക്കിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 935 പോയിന്റുകളോടെയാണ് കോലി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നിലനിര്‍ത്തിയത്. അതേസമയം റാങ്കിങ്ങില്‍ ഏറെ നേട്ടമുണ്ടാക്കിയത്, വിന്‍ഡീസിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായും ഋഷഭ് പന്തുമാണ്. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനെ ലോകകപ്പ് വിജയത്തിലേക്കു ...

Read More »

മെസ്സിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മാറഡോണ

മെക്സിക്കോ സിറ്റി: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഇതിഹാസ താരം ഡീഗോ മാറഡോണ. മെസ്സി മികച്ചൊരു ക്യാപ്റ്റനല്ലെന്നും മെസ്സിയെ ഫുട്ബോള്‍ ദൈവമായി കാണരുതെന്നും മാറഡോണ പറയുന്നു. മത്സരത്തിനു മുന്‍പ് ക്യാപ്റ്റന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ 20 തവണ ബാത്റൂമില്‍ പോകുന്ന വ്യക്തിയാണ് മെസ്സി. അങ്ങനെയൊരാളെ ക്യാപ്റ്റനാക്കാന്‍ ശ്രമിക്കുന്നത് പാഴ്വേലയാണ്. ക്ലബ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്കായി ...

Read More »

ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചു

ബെയ്ജിങ്: ചരിത്രത്തില്‍ ആദ്യമായി ചൈനയെ അവരുടെ തട്ടകത്തില്‍ നേരിട്ട ഇന്ത്യ സമനില പിടിച്ചു. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. സൂഷോ സ്റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട് നടന്ന മത്സരം ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചത്. മലയാളി താരം അനസ് എടത്തൊടിക ഇറങ്ങിയിരുന്നില്ല. 13-ാം മിനിറ്റില്‍ ചൈനീസ് ഗോള്‍മുഖത്ത് ഇന്ത്യ ആദ്യ മുന്നേറ്റം നടത്തിയെങ്കിലും ...

Read More »

ഐ പി എല്ലില്‍ മുംബൈക്ക് വിജയം; പഞ്ചാബിനെ മൂന്നു റണ്‍സിന് തകര്‍ത്തു

മുംബൈ∙ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ  മുംബൈ ഇന്ത്യൻസിന് മൂന്നു റണ്‍സ് വിജയം . 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുക്കാനേ സാധിച്ചുള്ളു. ഓപ്പണർ ലോകേഷ് രാഹുൽ 60‌ പന്തില്‍ 94 റൺസെടുത്തെങ്കിലും പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിൽ‌ 186 റൺസെടുത്തിരുന്നു. ...

Read More »

ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ ഇപ്പോള്‍ ഹോട്ടലില്‍ വെയ്റ്ററാണ്

ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ, ഇന്റര്‍ മിലാന്‍ അടക്കം യൂറോപ്പിലെ പ്രമുഖ ടീമുകളുടെ മുന്‍ താരം, ലോകകപ്പ് ഹീറോ… യു.എസിലെ കാലിഫോര്‍ണിയില്‍ പാലോ ആള്‍ട്ടോ എന്ന പ്രവിശ്യയിലുള്ള റസ്റ്ററന്റില്‍ സന്ദര്‍ശകരുടെ എച്ചില്‍ പാത്രങ്ങള്‍ പെറുക്കിയും മേശ തുടച്ചും നടക്കുന്നയാള്‍ ഇത്രയൊക്കെ പ്രശസ്തി സമ്പാദിച്ചവനാണെന്ന് ആരും പെട്ടെന്ന് തിരിച്ചറിയില്ല. പ്രായം തവിട്ടുകലര്‍ന്ന വെളുപ്പായി തലമുടികള്‍ക്കിടയിലേക്ക് ഇഴഞ്ഞുകയറിയിട്ടുണ്ടെങ്കിലും ...

Read More »

ഐ പി എല്ലില്‍ പ്ളേ ഒാഫ് ലക്ഷ്യമിട്ട് കൊല്‍ക്കത്ത; രാജസ്ഥാനെതിരെ ആറു വിക്കറ്റ് ജയം

കൊൽക്കത്ത∙ ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ ആറു വിക്കറ്റ് ജയവുമായി  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ളേ ഒാഫ് സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു..  ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ കൊൽക്കത്ത മറികടന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ 142 റൺസെടുത്തു പുറത്തായിരുന്നു. ...

Read More »

കളത്തിലിറങ്ങാനൊരുങ്ങി കാനറികള്‍; ലോകകപ്പിനുളള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; നെയ്മര്‍ നായകന്‍

സാവോപോളോ: ലോകകപ്പിന്​ പന്തുരുളാൻ ഒരുമാസം ബാക്കിനി​ൽക്കെ അന്തിമ ടീമിനെ നേരിട്ട്​ പ്രഖ്യാപിച്ച്​ ബ്രസീൽ റഷ്യയിലേക്ക്​ ഒരുങ്ങി. പുതുമുഖങ്ങളോ അപ്രതീക്ഷിത തെരഞ്ഞെടുപ്പോ ഇല്ലാതെ പരിചയസമ്പത്തിന്​ പരിഗണന നൽകിയാണ്​ കോച്ച്​ ടിറ്റെ കപ്പടിക്കാനുള്ള കാനറിപ്പടയെ നേരത്തേ തന്നെ പ്രഖ്യാപിച്ചത്​. പരിക്കിൽനിന്ന്​ മുക്തനായി പരിശീലനം തുടങ്ങിയ സ്​റ്റാർ സ്​ട്രൈക്കർ നെയ്​മർ തന്നെ മഞ്ഞപ്പടയുടെ കുന്തമുന. ഷാക്​തർ ഡൊണസ്​കി​​െൻറ വിങ്ങറായ ടെയ്​സണും ...

Read More »

പഞ്ചാബ് തവിടു പൊടിയായി; ഐ പി എല്ലില്‍ പത്തു വിക്കറ്റ് ജയവുമായി ബാംഗ്ളൂര്‍

ഇന്‍ഡോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. 89 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ വിജയ തീരത്തെത്തി. വിരാട് കോലിയും പാര്‍ത്ഥിവും പട്ടേലും ചേര്‍ന്ന് ബാംഗ്ലൂരിന് ആധികാരിക വിജയം സമ്മാനിക്കുകയായിരുന്നു. 28 പന്തില്‍ ആറു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ കോലി 48 റണ്‍സെടുത്തു. ...

Read More »

പേരും പെരുമയും തലതാഴ്ത്തി; ബാഴ്സ വീണു; ലവന്‍റേയ്ക്ക് അട്ടിമറി വിജയം

ന്യൂകാമ്പ്: നേരത്തേ തന്നെ ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞെങ്കിലും ആ ആഹ്ളാദം മുഴുന്‍ നഷ്ടപ്പെടുത്തുന്നതായി ഇന്നലത്തെ അവരുടെ പ്രകടനം. ലീഗ് അവസാനിക്കാന്‍ കേവലം രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ സെക്കന്റ്‌ലാസ്റ്റ് മത്സരത്തില്‍ ബാഴ്‌സിലോണയെ പോയിന്റ് പട്ടികയില്‍ ഏറെ താഴെയുള്ള ദുര്‍ബ്ബലരായ ലാവന്റേ 5-4 ന് അട്ടിമറിച്ചു.  മെസ്സി കളിക്കാതിരുന്ന മത്സരത്തില്‍ ബാഴ്‌സിലോണയെ ലീഗിലെ 15 ാം പടിയില്‍ നില്‍ക്കുന്ന ...

Read More »

റായിഡു കൊടുങ്കാറ്റായി; എട്ടു വിക്കറ്റ് ജയത്തോടെ പ്ളേ ഒാഫ് ഉറപ്പിച്ച് ചെന്നൈ

പുണെ ∙ അമ്പാട്ടി റായുഡുവിനു മുന്നിൽ ഹൈദരാബാദിന്റെ പേരുകേട്ട ബോളിങ് നിര പന്തുവച്ചു കീഴടങ്ങി.  ആരാധകരെ ആവേശത്തിലാറാടിച്ചു റായുഡു നേടിയ സെഞ്ചുറിയുടെ മികവിൽ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്കു ജയം. എട്ടു വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് സ്ഥാനം ഏകദേശം ഉറപ്പിക്കാനും ചെന്നൈയ്ക്കായി. സ്കോർ: ഹൈദരാബാദ്–20 ഓവറിൽ നാലിന് 179. ചെന്നൈ: 19 ഓവറിൽ രണ്ടിന് 180. 62 ...

Read More »