Don't Miss
Home / Automobile

Automobile

റോഡ്മാസ്റ്റര്‍ എലൈറ്റ് ഇന്ത്യയിലെത്തി; ലിമിറ്റഡ് എഡിഷന്‍ ക്രൂസറായ റോഡ്മാസ്റ്റര്‍ എലൈറ്റ് ആകെ നിര്‍മ്മിക്കുന്നത് 300 യൂണിറ്റ് മാത്രം; ഇന്ത്യയിലെത്തിച്ചത് ഒരെണ്ണം മാത്രം

മുംബൈ: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ റോഡ്മാസ്റ്റര്‍ എലൈറ്റ് അവതരിപ്പിച്ചു. പോളാറിസ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളാണ് റോഡ്മാസ്റ്റര്‍ എലൈറ്റ്. ലിമിറ്റഡ് എഡിഷന്‍ ക്രൂസറായ റോഡ്മാസ്റ്റര്‍ എലൈറ്റിന്റെ ആകെ 300 യൂണിറ്റ് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആഗോളതലത്തില്‍ വില്‍ക്കുന്ന 300 യൂണിറ്റ് റോഡ്മാസ്റ്റര്‍ എലൈറ്റ് മോട്ടോര്‍സൈക്കിളുകളില്‍ ഒരെണ്ണം മാത്രമാണ് ഇന്ത്യയിലെത്തിച്ചത്. ഈ ഒരെണ്ണം ...

Read More »

ടാറ്റയുടെ ജനപ്രിയ മോഡലായ നെക്‌സോണിന്റെ പുതിയ എഎംടി പതിപ്പ് പുറത്തിറങ്ങി; നെക്‌സോണ്‍ ഹൈപ്പര്‍െ്രെഡവ് എസ്എസ്ജി എന്നാണ് പുതിയ വാഹനത്തിന്റെ പേര്

മുംബൈ: ടാറ്റയുടെ ജനപ്രിയ മോഡലായ നെക്‌സോണിന്റെ പുതിയ എഎംടി പതിപ്പ് പുറത്തിറങ്ങി. പെട്രോള്‍ മോഡലിന് 9.41 ലക്ഷം രൂപയും ഡീസലിന് 10.38 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. നെക്‌സോണ്‍ ഹൈപ്പര്‍െ്രെഡവ് എസ്എസ്ജി (സെല്‍ഫ് ഷിഫ്റ്റ് ഗിയേഴ്‌സ്) എന്നാണ് വാഹനത്തിന് കമ്പനി നല്‍കിയ വിശേഷണം. zxa എന്ന വകഭേദത്തില്‍ മാത്രമാണ് amt ലഭ്യമാകുക. ട്രാന്‍സ്മിഷന്‍ മാറി ...

Read More »

തലസ്ഥാനത്തിന്റെ മുഖമുദ്രയായ ഇരുനില ബസ് സംസ്ഥാനം ചുറ്റുന്നു; നാഷണല്‍ യൂത്ത് കോണ്‍കോഡിന്റെ ആര്‍ട്ട് ഡിറ്റൂര്‍ പരിപാടിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ യാത്ര സംഘടിപ്പിച്ചിരിക്കുത്

തിരുവനന്തപുരം: തലസ്ഥാനനഗരിയുടെ മുഖമുദ്രയായ ഇരുനില ബസ് സംസ്ഥാനം ചുറ്റാനിറങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡിറ്റൂര്‍ പരിപാടിയുടെ ഭാഗമായാണ് തലസ്ഥാനത്തുനിന്ന് കാസര്‍കോട് വരെ യാത്ര നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടിന് മാനവീയം വീഥിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഏഴു മുതല്‍ മാനവീയം വീഥിയില്‍ ...

Read More »

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: പെരുമ്പാവൂരില്‍ 60 ലക്ഷത്തിന്റെ നികുതി അടച്ചു; അല്‍ഫ നസീറിന്റേതാണ് ആഡംബരവാഹനം

പെരുമ്പാവൂര്‍ – പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള വാഹനം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഖജനാവിലേക്ക് എത്തിയത് 60 ലക്ഷം രൂപ. ഈ ഇനത്തില്‍ സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും വലിയ വാഹന നികുതിയാണ് ഇത്. അല്‍ഫാ സെയ്ദ് മുഹമ്മദ് നസീര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബെന്‍റ്ലി വാഹനത്തിന്‍െറ നികുതി പെരുമ്പാവൂര്‍ ഇന്ന് റീജ്യനല്‍ ആര്‍.ടി.ഒ ഓഫീസിലാണ് അടച്ചത്. പോണ്ടിച്ചേരി വാഹനങ്ങളുടെ ...

Read More »

റബര്‍ വില താഴേയ്ക്ക്; കര്‍ഷകര്‍ മഞ്ഞളും കൂവയും ഇടവിളയാക്കുന്നു; തേനീച്ച കൃഷി വ്യാപകമാക്കുന്നു

കോട്ടയം : വില കുത്തനെ ഇടിയുമ്പോള്‍ റബര്‍ വെട്ടിമാറ്റാതെ തന്നെ വരുമാനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍. കൃഷിയിടത്തില്‍ അന്യംനിന്നു പോയ വിളകളെ തിരികെയെത്തിച്ചു റബറില്‍നിന്നുള്ള നഷ്ടം നികത്താനാണു ശ്രമം. മഞ്ഞള്‍, കൂവ തുടങ്ങിയവ റബറിന് ഇടവിളയായി കൃഷിചെയ്യുന്നതിനൊപ്പം തേനീച്ച വളര്‍ത്തലും പ്രോത്സാഹിപ്പിക്കാനാണു പദ്ധതി. ഇന്‍ഫാമിന്റെ നേതൃത്വത്തിലാണു റബര്‍ കര്‍ഷകരെ ബഹുവിള കൃഷിയ്ക്കു പ്രേരിപ്പിക്കുന്നത്. കാര്യമായ മുതല്‍മുടക്കോ പരിചരണമോ ...

Read More »

ഡ്രൈവിംഗിനിടെ ഫോണ്‍ വിളി; കേരളം മുന്നില്‍; അഞ്ചില്‍ മൂന്നു പേര്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നു

തിരുവനന്തപുരം : വാഹനം ഓടിക്കവെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ കേരളം വളരെ മുന്നില്‍. കേരളത്തിലെ അഞ്ചില്‍ മൂന്നു പേരും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരാണെന്നാണ് പുതിയ സര്‍വെ വെളിപ്പെടുത്തുന്നത്. നിസാന്‍ കണ്ക്ടഡ് ഫാമിലിസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കേരളത്തിനു പിന്നിലാണ് ഡ്രൈവിംഗ് സമയത്തെ ഫോണ്‍ ...

Read More »

കുമാരസ്വാമിയുടെ മകന് കേരളത്തില്‍ നിന്ന് സഞ്ചരിക്കുന്ന ആഡംബര ജിം

കോതമംഗലം: ഇന്ത്യയിലെ മുന്‍നിര കോച്ച് നിര്‍മ്മാതാക്കളായ ഓജസ് ഓട്ടോമൊബൈല്‍സ് രാജ്യത്ത് ഇതാദ്യമായി സഞ്ചരിക്കുന്ന ജിംനേഷ്യം അടങ്ങിയ ആഡംബര കാരവന്‍ പുറത്തിറക്കി. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുടെ മകനും  കന്നട സിനിമാനടനുമായ നിഖില്‍ കുമാരസ്വാമിയ്ക്ക് വേണ്ടിയാണ് ഈ ആഡംബര വാഹനം ഒരുക്കിയത്. താരങ്ങളുടെ കാരവന് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ ചലിക്കുന്ന ജിനേഷ്യം കൂടിയാണിതെന്ന് നിര്‍മാതക്കള്‍ അവകാശപ്പെട്ടു. ആഡംബര ജിമ്മില്‍ ...

Read More »

ഫുള്‍ടൈം ഹെഡ്‌ലൈറ്റ്: അപകടം കുറച്ചെന്ന് കേന്ദ്ര റിപ്പോര്‍ട്ട്; മരണസംഖ്യയിലും കുറവ്

തിരുവനന്തപുരം: വാഹനങ്ങളില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഫുള്‍ടൈം ഹെഡ്‌ലൈറ്റ് സംവിധാനം റോഡപകടങ്ങള്‍ കുറച്ചെന്ന് റിപ്പോര്‍ട്ട്. ദേശീയ റോഡ് സുരക്ഷാ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ മുതല്‍ ഓഫ് ചെയ്യുന്നതുവരെ കത്തിക്കിടക്കുന്ന ലൈറ്റുകള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒരുവര്‍ഷം മുമ്പാണ് ഈ സംവിധാനം കേന്ദ്രം നിര്‍ബന്ധമാക്കിയത്. എല്ലാ ഇനം വാഹനങ്ങളിലും ...

Read More »