Don't Miss
Home / NEWS / international

international

മാൻ ബുക്കർ പുരസ്കാരം അന്നാ ബേൺസിന്

ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വടക്കൻ ഐറിഷുകാരിയിയാണ് അന്ന. അന്നയുടെ പരീക്ഷണാത്മക നോവലായ മിൽക്കമാനാണ് 50000പൗണ്ടിന്‍റെ പുരസ്കാരം. ചടങ്ങിൽ‌ അമ്പത്തയാറുകാരിയായ അന്ന ലണ്ടനിൽ നടന്ന പുരസ്കാരം ഏറ്റുവാങ്ങി. മിൽക്ക് മാൻ എന്ന കരുത്തറ്റ മനുഷ്യനാൽ ലൈംഗിക പീഡനത്തിനിരയാകുന്ന 18 വയസുകാരിയുടെ ...

Read More »

പോപ്പ് താരം സെലീന ഗോമസ് മാനസികാരോഗ്യ കേന്ദ്രത്തില്‍: അസ്വസ്ഥനായി ബീബര്‍

പോപ്പ് താരം സെലീന ഗോമസ് മാനസികാഘാതത്തെ തുടര്‍ന്ന് ചികിത്സയിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലോസ് ആഞ്ജലസിലെ ആശുപത്രിയിലാണ് സെലീനയിപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.  സെലീനയുടെ അവസ്ഥയറിഞ്ഞ് മുന്‍ കാമുകന്‍ ജസ്റ്റിന്‍ ബീബര്‍ പൊട്ടി കരഞ്ഞു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബീബര്‍ കരയുന്ന ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഏറെ നാളുകളായി പൊതുവേദികളില്‍ നിന്ന് മാറി നില്‍ക്കുകയാണഅ സെലീന. ...

Read More »

യു.എസിലെ ഫ്യൂണറല്‍ ഹോമില്‍ 11 ശിശുക്കളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍

ഡിട്രോയിറ്റ്: അമേരിക്കയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി. ഡിട്രോയിറ്റില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കാന്‍ട്രല്‍ ഫ്യുറണല്‍ ഹോമില്‍ (മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നയിടം) 11 ശിശുക്കളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവയില്‍ ഒമ്പതെണ്ണം അഴുകിയ നിലയിലാണ്. രണ്ടെണ്ണം ചാപിള്ളകളാണെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച പോലീസിന് ലഭിച്ച ഒരു കത്താണ് മൃതദേഹങ്ങളെ കുറിച്ച് സൂചന കിട്ടിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനോ രക്ഷിതാക്കളെ കണ്ടെത്താനോ ഇതുവരെ ...

Read More »

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാവിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു

സിങ്കപ്പൂര്‍: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാ വിമാന സര്‍വീസ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. 19 മണിക്കൂര്‍ നീളുന്നതാണ് സര്‍വീസ്. സിങ്കപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം വെള്ളിയാഴ്ച രാവിലെ സിങ്കപ്പൂരിലെ ചാനി എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടും. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് ...

Read More »

ആന്‍ ഫ്രാങ്കിന്റെ ഡയറിയിലെ ഒട്ടിച്ചേര്‍ന്ന് പോയ ആ പേജുകളില്‍ എന്തായിരുന്നു; ഒടുവില്‍ ബിബിസി അത് കണ്ടെത്തി; ഒരു കൗമാരക്കാരിയുടെ ലൈംഗിക ജിജ്ഞാസകളായിരുന്നു ആ പേജില്‍

തിരുവനന്തപുരം: ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായ ആന്‍ ഫ്രാങ്കിന്‌റെ ഡയറിക്കുറിപ്പുകള്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നാണ്. 15 വയസുള്ളപ്പോഴാണ് ആന്‍ ഫ്രാങ്ക് എന്ന ജൂതപെണ്‍കുട്ടി, ബെര്‍ഗന്‍ ബെല്‍സണിലെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ മരിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഡയറിക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഫാസിസ്റ്റ് ഭീകരതയുടെ ഇരകളുടെ പ്രതീകമായി ആന്‍ ഫ്രാങ്ക് മാറി. എന്നാല്‍ അന്ന് വായിക്കാന്‍ ...

Read More »

ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ ഇപ്പോള്‍ ഹോട്ടലില്‍ വെയ്റ്ററാണ്

ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ, ഇന്റര്‍ മിലാന്‍ അടക്കം യൂറോപ്പിലെ പ്രമുഖ ടീമുകളുടെ മുന്‍ താരം, ലോകകപ്പ് ഹീറോ… യു.എസിലെ കാലിഫോര്‍ണിയില്‍ പാലോ ആള്‍ട്ടോ എന്ന പ്രവിശ്യയിലുള്ള റസ്റ്ററന്റില്‍ സന്ദര്‍ശകരുടെ എച്ചില്‍ പാത്രങ്ങള്‍ പെറുക്കിയും മേശ തുടച്ചും നടക്കുന്നയാള്‍ ഇത്രയൊക്കെ പ്രശസ്തി സമ്പാദിച്ചവനാണെന്ന് ആരും പെട്ടെന്ന് തിരിച്ചറിയില്ല. പ്രായം തവിട്ടുകലര്‍ന്ന വെളുപ്പായി തലമുടികള്‍ക്കിടയിലേക്ക് ഇഴഞ്ഞുകയറിയിട്ടുണ്ടെങ്കിലും ...

Read More »

ഗാസയിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ വെടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെട്ട് അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തക. മിനുട്ടുകള്‍ക്കുള്ളില്‍  അവര്‍ക്കു നേരെ ടിയര്‍ ഗാസ് ഷെല്‍ പ്രയോഗവും .വിഡിയോ കാണാം.

ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് ഗാസയിലെ പ്രതിഷേധ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തക ടെലസ്കോപിക് ഗണ്‍ ഉപയോഗിച്ചുള്ള സ്നിപ്പെര്‍ വെടിയില്‍ നിന്നും കഷ്ടിച്ചു രക്ഷപെടുന്ന വിഡിയോ വൈറലാവുകയാണ്. അല്‍ജസീറയുടെ രാജ്യാന്തര ലേഖിക ഹോഡ അബ്ദെല്‍ ഹമീദ് ആണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പിന്നീട് ഇവര്‍ തന്നെ ആകാശത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ച് പറന്നു വന്ന ...

Read More »

നോബലിന്‍റെ നഷ്ടം; ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെ തിരുത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭ

പ്രൊഫസര്‍ ഇ സി ജി സുദര്‍ശന്‍ കോട്ടയത്തെ പള്ളത്താണ് ജനിച്ചത്. സി എം എസ് കോളജ്, മദ്രാസ് കൃസ്ത്യന്‍ കോളജ്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് എന്നിവിടങ്ങളില്‍ പഠനം നറ്റത്തിയതിനു ശേഷം യു എസിലെ റോചസ്റ്റര്‍ സര്‍വകലാശാലയില്‍ ഗവേഷണം പൂര്‍ത്തിയാക്കി. സിറാകൂസ് യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാതമാറ്റിക്സ് എന്നിവിടങ്ങളില്‍ ...

Read More »

ഡെയിം സാറ മലാലി സ്ഥാനാരോഹണം ചെയ്തു; ചര്‍ച്ച് ഒാഫ് ഇംഗ്ളണ്ടിന് ആദ്യ വനിതാ ബിഷപ്പ്

ലണ്ടന്‍: ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി ഡെയിം സാറാ മലാലി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച  56-കാരിയായ ഡെയിം സാറ മലാലി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്. 1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന ...

Read More »