Don't Miss
Home / NEWS / Keralam

Keralam

ശബരിമല ചർച്ച പരാജയം, നിർദ്ദേശങ്ങൾക്കൊന്നും തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെന്ന് പന്തളം രാജകുടുംബം

തിരുവനന്തപുരം: ശബരിമല വിഷയങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ ചർച്ച പരാജയം. ദേവസ്വം ബോർഡിന് മുന്നിൽ തങ്ങൾ വച്ച നിർദ്ദേശങ്ങൾക്കൊന്നും തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെന്ന് ചർച്ച ബഹിഷ്‌കരിച്ച ശേഷം പുറത്തിറങ്ങിയ രാജകുടുംബം പ്രതിനിധി ശശികുമാർ വർമ്മ പറഞ്ഞു. പന്തളം രാജകൊട്ടാരം, തന്ത്രി കുടുംബം, തന്ത്രി സമാജം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ ...

Read More »

വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല സംരക്ഷണ സമിതി; വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്നു പ്രഖ്യാപനം

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിന് എതിരെ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല സംരക്ഷണ സമിതി. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം. സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണെന്ന് അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ...

Read More »

കൗണ്ടറുകള്‍ കുടുംബശ്രീക്കില്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ സമരം അവസാനിപ്പിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീക്ക് നല്‍കാനുള്ള ഉത്തരവ് മരവിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത തൊഴിലാളി യൂണിയന്‍ തയ്യാറായത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് തീരുമാനം വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് തുടങ്ങിയ സമരം പിന്നീട് സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട്, കോട്ടയം, ...

Read More »

അര്‍ച്ചന പത്മിനിയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാന്‍ലിയെ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അര്‍ച്ചന പദ്മിനിയുടെ ആരോപണത്തില്‍ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് ഷെറിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഷെറിനെ ജോലിയില്‍ തിരിച്ചെടുത്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂണിയന്‍ ഭാരവാഹികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് ഫെഫ്കയുടെ നടപടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ...

Read More »

സോളാറില്‍ പുതിയ പരാതികളുമായി സരിത എസ്. നായര്‍; ബലാത്സംഗ പരാതികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുക്കുമെന്ന് സൂചന. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ ...

Read More »

ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍

മട്ടാഞ്ചേരി: കഞ്ചാവ്, എംഎംഡി ഗുളികകള്‍, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയുമായി യുവാവ് പിടിയില്‍.  ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തി വന്ന ഇടപ്പള്ളി ടോളിന് സമീപം താമസിക്കുന്ന ജോര്‍ജ് തോമസി(39)നെയാണ് ഫോര്‍ട്ടുകൊച്ചി പോലീസ് പിടികൂടിയത്. ഇയാള്‍ ഫോര്‍ട്ട്‌കൊച്ചി ചക്കുപുരയ്ക്കല്‍ ഹോം സ്റ്റേയില്‍ താമസിച്ച് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‌ന നടക്കുന്നുവെന്ന ...

Read More »

പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍; മെഴുവേലി ബാങ്ക് മോഷണ കേസുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളിലെ കൊടുംകുറ്റവാളി സന്തോഷ് പാസ്‌ക്കലും ശെല്‍വരാജുമാണ് അറസ്റ്റിലായത്

അടൂര്‍: വാഹന മോഷണ കേസുകള്‍ ഉള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ പ്രതിയും സഹായിയും അറസ്റ്റില്‍. ആലപ്പുഴ ആര്യാട് തെക്ക് ശവക്കോട്ട പാലത്തിനു സമീപം പാലക്കല്‍ വീട്ടില്‍ സന്തോഷ് പാസ്‌ക്കല്‍ (38), രണ്ടാം പ്രതി നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം വില്ലേജില്‍ മലിനംകുളം അറപ്പുര പുത്തന്‍വീട്ടില്‍ ശെല്‍വന്‍ എന്ന ശെല്‍വരാജ് (59) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാജീവ്, ...

Read More »

ബുധനാഴ്ച സ്കൂൾ അവധി

സംസ്ഥാനത്ത് സ്കൂളുകൾക്ക് ഈ മാസം 17ന് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. പകരം പ്രവൃത്തിദിനം എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 16ന് വൈകിട്ട് പുസ്തക പൂജ ആരംഭിക്കുന്നതിനാലാണ് അവധി. Share

Read More »

മുകേഷിനെതിരെ കേസ് എടുക്കാനാവില്ലെന്ന് നിയമോപദേശം

കൊല്ലം: മീ ടു വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടനും എംഎല്‍എയുമായി മുകേഷിനെതിരെ കേസ് എടുക്കാനാവില്ലെന്ന് നിയമോപദേശം. കൊല്ലം പോലീസാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. മുകേഷിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനാവില്ലെന്നാണ് കൊല്ലം സിറ്റി പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ടെസ് ...

Read More »

ഇമ്പ്രെസാരിയോ മിസ് കേരള മത്സരം 16ന് കൊച്ചിയില്‍

കൊച്ചി: ഇമ്പ്രെസാരിയോ മിസ് കേരള-2018 ചൊവ്വാഴ്ച വൈകീട്ട് 6.30 ന് ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുമെന്ന് ഇമ്പ്രെസാരിയോ ഇവന്റ് മാര്‍ക്കറ്റിംഗ് കമ്പനി സി.ഇ.ഒ. ഹരീഷ് ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു. തുളസി വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ടുമെന്റ്‌സാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലിന്റെ നേതൃത്വത്തില്‍ പാചകറാണിയെ കണ്ടെത്തുന്നതിനായി മിസ് കുലിനറി എന്നൊരു മത്സരവും ഇതിന്റെ ഭാഗമായി ...

Read More »