Don't Miss
Home / NEWS / National (page 5)

National

BREAKING NEWS: കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ നിയമനടപടിക്ക്‌

ന്യൂഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ നിയമനടപടിക്കൊരുങ്ങുന്നു.  ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായും എം.ജെ. അക്ബര്‍ പ്രസ്താവിച്ചു. എന്നാല്‍ വിദേശകാര്യസഹമന്ത്രിസ്ഥാനം രാജിവെക്കുമോ എന്നകാര്യത്തില്‍ വ്യക്തതയായിട്ടില്ല. തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ രമണി ഒരു വർഷം മുന്പാണ് ...

Read More »

#metoo: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരബാദ് എഡിറ്റര്‍ രാജിവെച്ചു

ജോലിസ്ഥലത്തുവെച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചതിന്റെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരബാദ് റസിഡന്റ് എഡിറ്റര്‍ രാജിവെച്ചു. കെ.ആര്‍. ശ്രീനിവാസാണ് #ാലീേീ വെളിപ്പെടുത്തലില്‍ കുടുങ്ങി രാജിവെച്ചിരിക്കുന്നത്. ആദ്യമായാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികആരോപണത്തെതുടര്‍ന്ന് രാജിവെക്കുന്നത് ആദ്യമായാണ്. വൃത്തികെട്ട മെസ്സേജുകളയയ്ക്കുന്നതും അശ്ലീല ആംഗ്യങ്ങളും ചേഷ്ഠകളും കാണിക്കുന്നതും ശരീരഭാഗങ്ങളില്‍ പിടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമെല്ലാം ഇദ്ദേഹത്തിന്റെ വിനോദങ്ങളായിരുന്നു. ഇതെല്ലാം തുറന്നുപറഞ്ഞ് നിരവധി മാധ്യമപ്രവര്‍ത്തകരാണ് ...

Read More »

നാന പടേക്കറെയും മറ്റ് മൂന്നുപേരെയും നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് തനുശ്രീ ദത്ത

മുംബൈ: ലൈംഗിക ആരോപണവിധേയനായ നാന പടേക്കറെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് നടി തനുശ്രീദത്ത ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്ന ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടി അപേക്ഷ സമര്‍പ്പിച്ചത്. നാന പടേക്കര്‍ക്കു പുറമേ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നാര്‍കോ, ബ്രെയിന്‍ മാപ്പിംഗ്, നുണ പരിശോധനകള്‍ക്കു ...

Read More »

ഡി.എം.കെ. ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ പുതിയ നയം പുറത്തു പറഞ്ഞത്.അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന ഒരു പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെയും എഐഡിഎംകെയും അഴിമതിയില്‍ മുങ്ങിയവരാണെന്നു പറഞ്ഞ ...

Read More »

ഗുജറാത്ത് സര്‍ക്കാര്‍ തടവിലാക്കിയ സഞ്ജീവ് ഭട്ടിന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ

മുംബൈ: ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ തങ്ങള്‍ ദീര്‍ഘനാളായി പ്രതിരോധത്തിലാണെന്നും ജയിലില്‍ അടയ്ക്കപ്പെട്ട മോദി വിമര്‍ശകന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത സഞ്ജീവ് ഭട്ടിന്റെ പ്രതികരണം. 2002ല്‍ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ ഗുജറാത്ത് കലാപത്തിലെ പ്രധാന സാക്ഷിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തില്‍ ...

Read More »

#metoo: എം.ജെ അക്ബറിനെതിരെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. അമേരിക്കന്‍ ചാനലായ സി.എന്‍.എന്റെ റിപ്പോര്‍ട്ടറായ മജ്‌ലി ഡേ പൈ ക്യാമ്പ് ആണ് ആരോപണവുമായി വന്നത്. ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ 2007ലാണ് അവര്‍ക്ക് ദുരനുഭവമുണ്ടായതെന്നാണ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. അവസാന ദിനത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കിത്തന്നതിന് നന്ദി പറയാനായി അക്ബറിനെ കാണാന്‍ ...

Read More »

‘ഭാര്യയെ ട്രോഫി പോലെ സൂക്ഷിക്കുന്നു, ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുന്നു’- ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ച് വീണ്ടും കങ്കണ

ബോളിവുഡില്‍ #മീടൂ ക്യാമ്പയിന്‍ ആളിക്കത്തുകയാണ്. നനാപടേക്കറിനെതിരെ കേസെടുത്തിന് പുറമേ, പലരും പല പ്രോജക്ടുകളില്‍ നിന്നും ആരോപണങ്ങളെത്തുടര്‍ന്ന് പിന്‍മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ ബോളിവുഡില്‍. വികാസ് ബഹലിനെതിരെ ആരോപണം ഉന്നയിച്ച കങ്കണ റണാവത് വീണ്ടും ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ഹൃതിക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ...

Read More »

നാശം വിതച്ച് തിത്‌ലി; ആന്ധ്രാപ്രദേശില്‍ രണ്ട് പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഇന്ന് രാവിലെ ഒഡീഷ തീരത്ത് എത്തിച്ചേര്‍ന്ന തിത്‌ലി ചുഴലിക്കാറ്റ് വന്‍ നാശ നഷ്ടമാണ് ഒഡീഷയിലും അയല്‍ സംസ്ഥാനമായ ആന്ധ്രാ പ്രദേശിലും ഉണ്ടാക്കിയത്. ആന്ധ്രയില്‍ രണ്ടാളുകള്‍ മരണപ്പെട്ടതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുന്നതാണ് തിത്‌ലി. മൂന്ന് ലക്ഷം പേരെയാണ് ഒഡീഷയില്‍ മാറ്റി പാര്‍പ്പിച്ചത്. കടല്‍ത്തീരങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ...

Read More »

ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം ; വെടിവയ്പ്പില്‍ സൈനികന് പരുക്ക്

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. ആക്രമണത്തില്‍ സൈനികനു പരുക്കേറ്റു. പൂഞ്ചിലെ കൃഷ്ണ ഘട്ടില്‍ ബുധനാഴ്ച രാത്രിയാണ് പാക്കിസ്ഥാന്റെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കുപ്‌വാരയിലെ ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ...

Read More »

ദല്‍ഹി കൂട്ടക്കൊലക്കുപിന്നില്‍ മകന്‍; പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് വഴക്കുപറഞ്ഞതിന് പിതാവിനെയും മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി

ഡല്‍ഹി : ഡല്‍ഹി കൂട്ടക്കൊലയിൽ പ്രതി മകൻ തന്നെ. ഉറ്റവരുടെ ഉയിരെടുത്ത് പക തീർത്തത് പട്ടം പറത്താന്‍ പുറത്തേക്ക് പോകുന്നതിന് വീട്ടുകാര്‍ എതിര്‍ത്തതാണ് സൂരജിനെ കൃത്യത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ പിതാവിനെയും മാതാവിനെയും സഹോദരിയെയും കുത്തിക്കൊന്നത് മകന്‍ തന്നെയാണെന്ന് പൊലീസ്. വസന്ത് കുഞ്ചില്‍ നടന്ന സംഭവത്തില്‍ മിഥിലേഷ് വര്‍മ്മ (45), ഭാര്യ ...

Read More »