Don't Miss
Home / COVER STORY

COVER STORY

ശബരിമലയില്‍ വനിതാഡോക്ടര്‍മാര്‍ക്കും പ്രായപരിശോധന; വിമര്‍ശനം ശക്തം

പത്തനംതിട്ട: സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് എത്തിയ ആരോഗ്യവകുപ്പിലെ വനിത ഉദ്യോഗസ്ഥരെ ദേവസ്വം ഗാർ‌ഡ് പരിശോധിച്ചു. വനിത ഉദ്യോഗസ്ഥരുടെ പ്രായം അടക്കമുള്ള വിവരങ്ങൾ ദേവസ്വം ഗാർഡ് എഴുതി വയ്ക്കുകയും ഐഡന്‍റിറ്റി കാർഡ് ആവശ്യപ്പെടുകയും ചെയ്തു. അവലോകന യോഗത്തിനെത്തിയ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്റ്റർമാരായ ജീവനക്കാരോടാണ് ഗാർഡുമാർ രേഖകൾ ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്റ്റർ ഡോ. കെ ...

Read More »

കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍; ലക്ഷ്മിയും കുഞ്ഞും മുന്‍വശത്തായിരുന്നു; ഡ്രൈവറുടെ മൊഴി

പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്നത് അദ്ദേഹം തന്നെയാണെന്ന് ഡ്രൈവറുടെ മൊഴി. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ അര്‍ജ്ജുന്റെ മൊഴി ചൊവ്വാഴ്ചയാണ് പോലീസ് രേഖപ്പെടുത്തിയത്. തൃശ്ശൂരില്‍ നിന്നും മടങ്ങവേ പുലര്‍ച്ചെ കൊല്ലത്ത് എത്തുന്നതുവരെ അര്‍ജ്ജുനാണ് കാര്‍ ഓടിച്ചിരുന്നത്. കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കര്‍ വാഹനമോടിക്കാന്‍ കയറിയതായി അര്‍ജ്ജുന്‍ പറഞ്ഞു. ബാലഭാസ്‌കറിന്റെ ...

Read More »

മലകയറാനെത്തിയ യുവതിയെ തടഞ്ഞു

പത്തനംതിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാനെത്തിയ യുവതിയെ ഒരു വിഭാഗം വിശ്വാസികൾ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞു. ചേർത്തല സ്വദേശി ലിബിയെയാണ് തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു. ...

Read More »

മാൻ ബുക്കർ പുരസ്കാരം അന്നാ ബേൺസിന്

ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വടക്കൻ ഐറിഷുകാരിയിയാണ് അന്ന. അന്നയുടെ പരീക്ഷണാത്മക നോവലായ മിൽക്കമാനാണ് 50000പൗണ്ടിന്‍റെ പുരസ്കാരം. ചടങ്ങിൽ‌ അമ്പത്തയാറുകാരിയായ അന്ന ലണ്ടനിൽ നടന്ന പുരസ്കാരം ഏറ്റുവാങ്ങി. മിൽക്ക് മാൻ എന്ന കരുത്തറ്റ മനുഷ്യനാൽ ലൈംഗിക പീഡനത്തിനിരയാകുന്ന 18 വയസുകാരിയുടെ ...

Read More »

സോളാറില്‍ പുതിയ പരാതികളുമായി സരിത എസ്. നായര്‍; ബലാത്സംഗ പരാതികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുക്കുമെന്ന് സൂചന. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ ...

Read More »

ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു; ബീച്ചില്‍ കണ്ണുകെട്ടി കളിക്കുന്നതിനിടെയാണ് തലക്കടിച്ചത്

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ ശ്രമിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയുമായി. ചെന്നൈ സ്വദേശിയായ അനിതയും കാമുകന്‍ ജഗനും ചേര്‍ന്നാണ് അനിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കോളേജ് കാലം മുതലേ അനിതയും ജഗനും പ്രണയത്തിലാണ്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അനിതക്ക് കതിരവനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍ വിവാഹശേഷവും അനിത ജഗനുമായി ബന്ധം തുടര്‍ന്നു. ...

Read More »

#metoo: അലന്‍സിയര്‍ കുടുങ്ങും; കൂടുതല്‍ ഇരകള്‍ രംഗത്തേക്ക്; വനിതാകൂട്ടായ്മയില്‍ നടനെതിരെ ഗുരുതര പരാതികള്‍

നടന്‍ അലന്‍സിയര്‍ തനിക്കെതിരെ ലൈംഗികാതിക്രമത്തിന് തുനിഞ്ഞുവെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ പേര്‍ പരാതികളുമായി മുന്നോട്ടുവരുന്നു. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് മുമ്പാകെ ഒന്നിലേറെ പേര്‍ ഇതുവരെ പരാതി പറഞ്ഞുവെന്നാണ് സൂചന.  അലന്‍സിയര്‍ക്കെതിരെ മാത്രമല്ല, മറ്റ് പലര്‍ക്കുമെതിരെയും ഇതേ വിധത്തില്‍ പരാതികള്‍ തങ്ങള്‍ക്ക് മുമ്പാകെ വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രേഖാമൂലമുള്ള പരാതികളല്ല ലഭിച്ചിട്ടുള്ളത്. ഈ പരാതികളില്‍ ...

Read More »

എം.എല്‍.എമാര്‍ക്കും യാത്രാനിയന്ത്രണം വരുന്നു; കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര പാടില്ലെന്ന് നിര്‍ദ്ദേശം

കേരളത്തിലെ എംഎല്‍എമാരുടെ വിദേശയാത്രക്ക് മൂക്കുകയറിട്ട് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തെ എംഎല്‍എമാര്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാതെ വിദേശത്ത് പോകുന്നുണ്ടെന്നും ഇത് ആവര്‍ത്തിക്കരുതെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് മുഖേനെ സംസ്ഥാന നിയമസഭാ സെക്രട്ടറിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിയമസഭാ സെക്രട്ടറി എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന. എംഎല്‍എ എന്ന നിലയില്‍ വിദേശ യാത്ര ...

Read More »

ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍

മട്ടാഞ്ചേരി: കഞ്ചാവ്, എംഎംഡി ഗുളികകള്‍, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയുമായി യുവാവ് പിടിയില്‍.  ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തി വന്ന ഇടപ്പള്ളി ടോളിന് സമീപം താമസിക്കുന്ന ജോര്‍ജ് തോമസി(39)നെയാണ് ഫോര്‍ട്ടുകൊച്ചി പോലീസ് പിടികൂടിയത്. ഇയാള്‍ ഫോര്‍ട്ട്‌കൊച്ചി ചക്കുപുരയ്ക്കല്‍ ഹോം സ്റ്റേയില്‍ താമസിച്ച് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‌ന നടക്കുന്നുവെന്ന ...

Read More »

താരസംഘടനയില്‍ വീണ്ടും തമ്മിലടി; ജഗദീഷിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബുവും സിദ്ധീഖും

കൊച്ചി: താരസംഘടനയില്‍ വീണ്ടും തമ്മിലടി. ഡബ്ല്യു.സി.സി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി ബന്ധപ്പെട്ടാണ് എ.എം.എം.എയുടെ ഔദ്യോഗിക വാക്താവ് ജഗദീഷും എ.എം.എം.എ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും വിരുദ്ധ ചേരിയില്‍ നിന്ന് അഭിപ്രായ പ്രകടനം നടത്തിയത്. നടന്‍ ജഗദീഷ് നല്‍കിയ വാര്‍ത്താക്കുറിപ്പ് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും വ്യക്തമാക്കി. സംഘടനയിലെ അംഗങ്ങളില്‍ ...

Read More »