Don't Miss
Home / ENTERTAINMENT (page 10)

ENTERTAINMENT

‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’; സംവിധാനം പ്രിയദര്‍ശന്‍

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സിനിമ പ്രഖ്യാപിച്ചു. നൂറുകോടി ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന േപരിലുള്ള ചിത്രം നവംബറിൽ ഷൂട്ടിങ് ആരംഭിക്കും. ഡ്രീം കം ട്രൂ എന്നായിരുന്നു പ്രിയദർശന്റെ പ്രതികരണം. ക്രോസ് ഒാവർ സിനിമയുടെ കാലഘട്ടത്തിൽ കാലാപാനിപോലാരു ചിത്രമാണ് ആഗ്രഹമെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ടി.ദാമോദരൻ ജീവിച്ചിരുന്നപ്പോൾമുതലുള്ള സ്വപ്നതിരക്കഥ പ്രിയദർശനും െഎ.വി.ശശിയുടെ മകനുംചേർന്നാണ് പൂർത്തീകരിച്ചത്. ...

Read More »

തന്‍റെ വിവാഹത്തെക്കുറിച്ചുളള ചര്‍ച്ചകളും ട്രോളുകളും തളളിക്കളയുന്നെന്ന് പ്രിയാമണി;മതം മാറാന്‍ ഉദ്ദേശിക്കുന്നുമില്ല

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയില്‍ തിളങ്ങിയ നടിയാണ് പ്രിയാമണി. കഴിഞ്ഞ ഒാഗസ്റ്റില്‍ ബിസിനസ്സുകാരനായ മുസ്തഫ രാജിനെ വിവാഹം കഴിച്ചതിന് ശേഷം പ്രിയാമണി നേരിടേണ്ടി വന്നത് സമൂഹ മാധ്യമങ്ങളിലൂടെയുളള ആക്രമണങ്ങളും ചോദ്യങ്ങളും പരിഹാസങ്ങളുമൊക്കെയാണ്. കാരണം മറ്റൊന്നുമല്ല. ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ് എന്നതു തന്നെ. എന്നാല്‍ എല്ലാത്തിനും ഇപ്പോള്‍ മറുപടി നല്‍കുകയാണ് പ്രിയാമണി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ...

Read More »

പാടാത്ത പൈങ്കിളിയുടെ എഴുത്തുകാരന് നൂറു വയസ്സ്; മുട്ടത്തുവര്‍ക്കി ജന്മശതാബ്ദി ആഘോഷിക്കാതെ സാഹിത്യ അക്കാദമി. കോട്ടയം നഗരത്തില്‍ പോലും അനുസ്മരണ ചടങ്ങുകളില്ല.

കോട്ടയം : ഒരു തലമുറയിലെ മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ആനയിച്ച എഴുത്തുകാരന്‍ മുട്ടത്തുവര്‍ക്കിക്ക് ഇന്ന് 100 വയസ്സ് തികയുന്നു. പൈങ്കിളി എഴുത്തുകാരനെന്ന് സാഹിത്യതമ്പുരാക്കന്മാര്‍ കളിയാക്കിയപ്പോള്‍ തനിക്ക് തുഞ്ചന്‍പറമ്പിലെ തത്തയുടെ പാരമ്പര്യമാണെന്ന് തന്റേടത്തോടെ പറഞ്ഞ എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കി. ചങ്ങനാശ്ശേരി ചെത്തിപ്പുഴയില്‍ മുട്ടത്തു മത്തായിയുടെയും അന്നമ്മയുടെയും ഒമ്പതു മക്കളില്‍ നാലാമനായി 1918 ഏപ്രില്‍ 28-നാണ് മുട്ടത്തുവര്‍ക്കി ...

Read More »

കാഫിറിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും

ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ വിനോദ് വി നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘കാഫിര്‍’ ജൂണ്‍ രണ്ടാംവാരം ചിത്രീകരണം ആരംഭിക്കും. മുരളി ബാലുശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ്: സോബിന്‍ സോമന്‍. രാജേഷ് ശര്‍മ്മ, അരുണ്‍ പുനലൂര്‍, വീണ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. Share

Read More »

"ശരിയാണ്; സിനിമയില്‍ ലൈംഗിക ചൂഷണമുണ്ട്"; ശത്രുഘ്നന്‍ സിന്‍ഹ

  മുംബൈ: സിനിമാരംഗത്തു നടക്കുന്ന ലൈംഗികചൂഷണം ശരിവച്ച് ബോളിവുഡ് മുൻ‌താരം ശത്രുഘ്നൻ സിൻഹ. ‘ഇതു പണ്ടേ നടന്നുവരുന്ന ഏർപ്പാടാണ്. ലൈംഗിക സന്തോഷം ചോദിച്ചുവാങ്ങാറുണ്ട്. കൊടുക്കാറുമുണ്ട്. ‘എന്നെ സന്തോഷിപ്പിക്കൂ, ഞാനും സന്തോഷിപ്പിക്കാം’ എന്നത് ജീവിതമുന്നേറ്റത്തിനു വിജയകരമെന്നു കാലം തെളിയിച്ച പുരാതന മാർഗമാണ്. ഇതിൽ ഇത്ര വേവലാതിപ്പെടാൻ എന്തിരിക്കുന്നു. തികച്ചും വ്യക്തിപരമായ തീരുമാനമാണത്’– അദ്ദേഹം പറയുന്നു. ബോളിവുഡിലെ പ്രമുഖ ...

Read More »

അങ്കിള്‍ വില്ലനോ നായകനോ? "അച്ഛനല്ലല്ലോ അങ്കിള്‍" ഡയലോഗുമായി രണ്ടാം ടീസര്‍

വില്ലനിസം കലര്‍ന്ന കിടിലൻ ഡയലോഗുമായി മമ്മൂട്ടി നായകനാകുന്ന അങ്കിളിന്‍റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. നായികയോട് നിനക്ക് നല്ല കാട്ടുഞാവല്‍ പഴത്തിന്‍റെ നിറമാണ് എന്ന് പറയുന്ന നായകനെയാണ് ടീസറില്‍ കാണാൻ കഴിയുന്നത്. നായികയുടെ പിതാവിന്‍റെ സുഹൃത്തായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയുടെ പ്രത്യേകതയും ടീസറിൽ സംഭാഷണ ശകലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗിരീഷ് ദാമോദര്‍ ...

Read More »

കുട്ടന്‍പിള്ളയുടെ ശിവരാത്രി മെയ് നാലിന്

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി മെയ് നാലിന് തിയേറ്ററുകളില്‍ എത്തും. ഏഞ്ചല്‍സിന് ശേഷം ജീന്‍മാര്‍ക്കോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ ആലങ്ങാട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജി നന്ദകുമാറാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടന്‍പിള്ള എന്ന പോലീസ് ഹെഡ്കോണ്‍സ്റ്റബിളിനെയാണ് സുരാജ് അവതരിപ്പിക്കുന്നത്. പൊലിസ് ഡിപ്പാര്‍ട്ട്മെന്‍റിലെ സ്ഥിരം പേരുകാരാണ് ഹേഡ് കുട്ടന്‍പിള്ള. റിട്ടയര്‍മെന്‍റ് ...

Read More »

സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂര്‍; 'സഞ്ജു'വിന്‍റെ ടീസര്‍ പുറത്തിറങ്ങി

ബോളിവുഡ് സിനിമാ ലോകം കാത്തിരിക്കുന്ന സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. സഞ്ജയ് ദത്തിന്റെ വ്യത്യസ്ഥമായ വേഷങ്ങള്‍ അതേപടി പകര്‍ന്നാടുകയാണ് രണ്‍ബീര്‍ കപൂര്‍ ടീസറില്‍. ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിനെ കണ്ടാല്‍ തോന്നൂ. ശരീരഭാഷയിലും ഞെട്ടിക്കുന്ന മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ ...

Read More »

കാസ്റ്റിംഗ് കൗച്ചില്‍ എന്തു ചൂഷണം? സരോജ് ഖാന് നാക്ക് പുലിവാലായി; ഒടുവില്‍ മാപ്പു പറഞ്ഞ് തലയൂരി

മുംബൈ: കാസ്റ്റിങ് കൗച്ച് ബോളിവുഡിലും ഹോളിവുഡിലും പ്രാദേശിക ഭാഷാചിത്രങ്ങളിലുമെല്ലാം വിവാദങ്ങളും ചര്‍ച്ചകളും ആരോപണങ്ങളുമൊക്കെയായി കത്തിക്കയറുമ്പോള്‍ എല്ലാത്തിനെയും വെല്ലുന്ന വിവാദ പ്രസ്താവനയുമായി പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍ രംഗത്തു വന്നു. കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നുമാണ് സരോജ് ഖാന്‍ പറഞ്ഞത്. തെലുഗു സിനിമയില്‍ കത്തിപ്പടര്‍ന്ന കാസ്റ്റിങ് ...

Read More »