Don't Miss
Home / ENTERTAINMENT (page 16)

ENTERTAINMENT

കൂട്ടുകൂടി വേട്ടയാടി : കുടുങ്ങിയപ്പോള്‍ ഒറ്റയ്ക്കായി: സല്‍മാന്‍ എന്നും വിവാദ(വികാര)ജീവി

സിനിമയില്‍ വീരനായകനാണെങ്കിലും കയ്യിലിരിപ്പിന്‍റെ ഗുണം കൊണ്ട് ജീവിതത്തില്‍ സ്ഥിരം വില്ലന്‍വേഷമാണ്  എന്നും സല്‍മാനെ തേടിയെത്തിയിട്ടുള്ളത്. പെട്ടെന്ന് വികാരാധീനനാകുന്ന സ്വഭാവവും അമിത മദ്യപാനവും ഒക്കെ ഇതിനു കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സിനിമയില്‍ സ്വയം കെട്ടിയാടിയ മസില്‍മാന്‍റെ വേഷങ്ങള്‍ സല്‍മാന്‍റെ മാനസികനിലയെ സ്വാധീനിച്ചിട്ടും ഉണ്ടാകാം. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡ് ബാധകമല്ലെങ്കിലും യഥാര്‍ഥജീവിതത്തില്‍ അതല്ലല്ലോ സ്ഥിതി. ഉറങ്ങി ...

Read More »

മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാലക്ക് വിധേയനായ കെ.ആര്‍.കെ അവസാനം ദുഃഖവാര്‍ത്ത പുറത്തുവിട്ടു; 'എനിക്കിനി കൂടിയാല്‍ രണ്ടുവര്‍ഷം ആയുസ്സ്'

ഏവരേയും പരിഹസിച്ചും ഒന്നും നോക്കാതെ അഭിപ്രായം പ്രകടിപ്പിച്ചും ആക്ഷേപിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കെആര്‍കെ ഒരു ദു:ഖവാര്‍ത്ത ഏവരേയും അറിയിച്ചു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ തമാശയല്ല ഇതെങ്കില്‍ അത് കെആര്‍കെയെ വെറുക്കുന്ന ആളുകളെ പോലും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. “എനിക്ക് ആമാശയത്തില്‍ അര്‍ബുദമാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടി മാത്രമേ ...

Read More »

ഇര്‍ഫാന്‍ ഖാന് വേണ്ടി ബോളിവുഡിന്റെ "ബിഗ്" ഖാന്‍മാര്‍ ഒന്നിക്കുന്നു

മുംബൈ: ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിനിമ താരം ഇര്‍ഫാന്‍ ഖാന് വേണ്ടി ഒന്നിച്ച് ബോളിവുഡിന്റെ ഖാന്‍ ത്രയങ്ങള്‍. ലണ്ടനില്‍ ചികിത്സയിലായതിനാല്‍ ഇര്‍ഫാന്‍ ഖാന്റെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ബ്ലാക്ക് മെയില്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ അവതാളത്തിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബോളിവുഡ് ഇതിഹാസങ്ങളായ ഷാറൂഖ്, സല്‍മാന്‍, ആമിര്‍ എന്നിവര്‍ സിനിമയുടെ ...

Read More »

നയന്‍താര വിവാഹിതയാകുന്നു. പ്രതിശ്രുത വരന്‍ സംവിധായകന്‍ വിഘ്നേശ് ശിവന്‍. ആരാധകരുടെ നയന്‍സ് വിവാഹിതയാകുന്നത് ദുരന്ത പ്രണയങ്ങള്‍ക്ക് ശേഷം

ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത നയന്‍സ് ഒടുവില്‍ വെളിപ്പെടുത്തി. താന്‍ വിവാഹിതയാകുന്നു. പ്രതിശ്രുത വരന്‍ ആരെന്ന് വെളിപ്പെടുത്തുന്നില്ലെങ്കിലും എല്ലാവര്‍ക്കും അറിയാം അത് വിഘ്നേശ് ശിവന്‍ തന്നെയാകുമെന്ന്. ഇരുവരും പ്രണയത്തിലായിട്ട് വര്‍ഷങ്ങളായി. ഏറെ നാളായി കൈകോര്‍ത്ത് പിടിച്ച് നടക്കുന്ന ഇവര്‍ എന്നാണ് വിവാഹിതരാകുന്നത് എന്നുമാത്രം ഇനി അറിഞ്ഞാല്‍മതി. ജീവിതത്തില്‍ ഏറെ പ്രതിസന്ധി നേരിട്ട ഒരു കാലഘട്ടത്തിന് ശേഷമുള്ള ...

Read More »

ലൂസിഫര്‍ : തിരക്കഥയുടെ ആദ്യ കരട് തയ്യാറായി. പൃഥ്വിരാജും മുരളി ഗോപിയും ചേ‍ര്‍ന്ന് മോഹന്‍ലാലിന് കൈമാറി. ചിത്രീകരണം ജൂണില്‍

നടന്‍ പൃഥ്വിരാജ് സംവിധായകനാകുന്ന ആദ്യ ചിത്രമെന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ ലൂസിഫര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സംവിധായകന്‍ എന്ന നിലയിലെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനെയാണ് പൃഥ്വി നായകനാക്കിയത്. തിരക്കഥാകൃത്തായ മുരളീ ഗോപിക്കൊപ്പമാണ് പൃഥ്വിരാജ് തിരക്കഥയുടെ ആദ്യ കരട് മോഹന്‍ലാലിന് കൈമാറിയത്.ഒടിയന്‍റെ ചിത്രീകരണത്തിന്‍റെ തിരക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിന് അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തിയാണ് തിരക്കഥ കൈമാറിയത്.ഇതോടെ ലൂസിഫര്‍ അഭ്രപാളികളില്‍ ...

Read More »

സാന്ദ്രാതോമസ് ഇരട്ടക്കുട്ടികളുടെ അമ്മയായി

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. ഫെയ്‌സ്ബുക്കിലൂടെ സാന്ദ്ര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. ‘ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം ഞങ്ങള്‍ ഒരുപാടു സന്തോഷത്തോടെ അറിയിക്കുന്നു. രണ്ടു മാലാഖക്കുഞ്ഞുങ്ങള്‍ പിറന്നു. ദൈവത്തോട് പ്രാര്‍ഥിച്ചത് ഒന്നിന് വേണ്ടിയാണ്, എന്നാല്‍ ഇരട്ട സന്തോഷം ലഭിച്ചിരിക്കുന്നു. ഞങ്ങള്‍ ഇരട്ടി അനുഗ്രഹീതരായിരിക്കുന്നു. അവര്‍ക്ക് കെന്‍ഡല്‍ എന്നും കാറ്റ്ലിന്‍ എന്നും പേരിടും. ചിത്രങ്ങള്‍ ...

Read More »

മൊയ്തീനു ശേഷം കര്‍ണനുമായി ആര്‍.എസ്.വിമല്‍ ആര്‍.എസ്.വിമല്‍ എത്തുന്നു. പൂര്‍ത്തിയായ തിരക്കഥയുമായി സംവിധായകന്‍ ശബരിമലയില്‍. 

എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീർ കർണൻ. മുടങ്ങിയെന്ന് കരുതിയിടത്തു നിന്ന് ആർ.എസ്. വിമൽ യെടുഉയർത്തിത്തു കൊണ്ടുവന്ന ചിത്രമാണിത്. കർണന്റെ പൂർത്തിയായ തിരക്കഥയുമായി സംവിധായകൻ കഴിഞ്ഞ ദിവസം ശബരിമലയിലെത്തി. ദർശനം കഴിഞ്ഞ ശേഷമാണ് ഈ വിവരം പുറത്തുവിട്ടു. തമിഴിൽ ഒരുക്കുന്ന ചിത്രത്തിൽ വിക്രമാണ് കർണനായി ...

Read More »

രാജീവ് നാഥിന്റെ പുതിയ ചിത്രം അണ്ണാന്‍കുഞ്ഞും തന്നാലായത് 15ന് ഷൂട്ടിംഗ് ആരംഭിക്കുന്നു

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ വിനു എബ്രഹാം എഴുതിയ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന പുതിയ സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15ന് ആരംഭിക്കുന്നു. രാജീവ് നാഥാണ് സംവിധാനം. വാഷിങ്ടണിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ബാക്കി ഭാഗങ്ങള്‍ പാലായിലും. രണ്ട് പ്രമുഖ നായകന്‍മാരും ഒരു പ്രമുഖ നടിയും ചിത്രത്തിലുണ്ടാകും. കൂടാതെ രണ്‍ജി പണിക്കര്‍, നന്ദു, കലാഭവന്‍ ഷാജോണ്‍, ...

Read More »

നടി അംബികയുടെ മകന്‍ രാംകേശവ് നായകനായി അരങ്ങേറുന്നു. രാംകേശവിന്‍റെ അരങ്ങേറ്റം കലാശന്‍ എന്ന ചിത്രത്തിലൂടെ

തെന്നിന്ത്യയുടെ പ്രിയ താരമായിരുന്ന നടി അംബികയുടെ മകന്‍ രാംകേശവ് നായകനായി അരങ്ങേറുന്നു. കലാശന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രാം കേശവിന്‍റെ സിനിമാ പ്രവേശം.അംബികയുടെ മകന് നായികയാകുന്നതും മറ്റൊരു താരത്തിന്‍റെ മകളാണ്. സംവിധായകനായും നായകനായും സ്വഭാവനടനും ഒക്കെയായി തമിഴകത്ത് നിറ‍ഞ്ഞു നിന്ന ലിവിങ്സ്റ്റണിന്‍റെ മകള്‍ ജോവിതയാണ് രാംകേശവിന്‍റെ നായിക.അംബികയും കലാശനില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സുന്ദര്‍ ...

Read More »

ഞാന്‍ സംഘിയല്ല. ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അനുശ്രീ ഫേസ്ബുക്കില്‍

സംഘിയെന്ന് വിളിക്കുന്നവർക്കെതിരെ മറുപടിയുമായി നടി അനുശ്രീ. സംഘിയാണെങ്കിൽ ഇവരെയൊക്കെ പേടിക്കണമെന്ന് ഒരു പ്രേക്ഷകൻ അയച്ച കമന്റിന് മറുപടി നൽകിയായിരുന്നു നടിയുടെ പ്രതികരണം. അനുശ്രീയുടെ വാക്കുകളിലേയ്ക്ക് ‘എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്അതിന്റെ ഭാഗമാകുമ്പോൾ ഞാൻ ഒരു പ്രവർത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വർഷവും അവിടെ പരിപാടി ഉണ്ടെങ്കിൽ പങ്കെടുക്കും. നാട്ടിൽ നടക്കുന്നൊരു ...

Read More »