Don't Miss
Home / ENTERTAINMENT (page 4)

ENTERTAINMENT

'ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകൂ; അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി; യേശുദാസിനെതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണി മേനോന്‍

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഗായകന്‍ യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണിമേനോന്‍. 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഉണ്ണിമേനോന്റെ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉണ്ടാകുന്ന ഈ വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ഉണ്ണിമോനോന്‍ പറയുന്നത്. ഇതിഹാസതുല്യനായ ...

Read More »

എനിക്കൊരു ഇടവേള വേണം വിഷാദത്തെ ജയിക്കാന്‍, ഞാന്‍ മാറിനില്‍ക്കുന്നു – ഡംഗല്‍ താരം സൈറ വാസിം

വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് ദംഗല്‍ താരം സൈറ വസീം. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സൈറ തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ കുറിച്ചു. സൈറ വസീമിന്റെ കുറിപ്പ് വായിക്കാം ഒരുപാട് കാലങ്ങളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ...

Read More »

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു; ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കെവച്ച് സംവിധായകന്‍ കെ.വി ആനന്ദ്

കൊച്ചി: മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സൂര്യയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നത് ആനന്ദ് തന്നെയാണ് സ്ഥിരീകരിച്ചത്. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. ചിത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വി.എ ശ്രീകുമാര്‍ മേനോന്‍ ...

Read More »

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരം നേഹ ധൂപിയ വിവാഹിതയായി; സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് വരന്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയ വിവാഹിതയായി. സുഹൃത്തും കാമുകനുമായ അങ്കത് ബേഡിയാണ് നേഹയുടെ വരന്‍. സിനിമാ താരവും മോഡലുമാണ് അങ്കത് ബേഡി. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നായികയും സഹനടിയുമായി അറുപതോളം ചിത്രങ്ങളില്‍ നേഹ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ...

Read More »

അമിതാഭ് ബച്ചന്‍ മകളുടെ ലേഖനത്തെ പ്രശംസിച്ച് ചെയ്ത ട്വീറ്റ് ശ്രദ്ധേയമാകുന്നു; ശ്വേത ബച്ചന്‍ വോഗ് മാഗസിനില്‍ എഴുതിയത് മാതൃത്വത്തെക്കുറിച്ച്

മകള്‍ ശ്വേത ബച്ചന്‍ നന്ദ എഴുതിയ ലേഖനത്തെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍റെ ട്വീറ്റ് വൈറലാകുന്നു. വോഗ് മാസികയില്‍ ശ്വേത തന്‍റെ മാതൃത്വത്തെക്കുറിച്ചും പിന്നീട് മക്കള്‍ ഉപരിപഠനത്തിനായി വിദേശത്ത് പോയപ്പോള്‍ അനുഭവിച്ച ഏകാന്തതയെപറ്റിയും എഴുതിയ ലേഖനത്തെയാണ് ബച്ചന്‍ പ്രശംസിച്ചത്. My efforts at photography .. my daughter .. who watches over as her ...

Read More »

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം പുലിമുരുകനല്ല, അത് ഒടിയനാണെന്ന് പീറ്റര്‍ ഹെയ്ന്‍; ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി ഒടിയന്‍

കൊച്ചി: മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനായ ആക്ഷന്‍ കൊറിയോഗ്രാഫറാണ് പീറ്റര്‍ ഹെയ്ന്‍. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പീറ്റര്‍ മലയാളത്തിലെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. പുലിമുരുകന്റെ വന്‍വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് പീറ്റര്‍ ഹെയ്ന്‍ തന്നെയായിരുന്നു. രാജമൗലിയുടെ ബാഹുബലിക്കു വേണ്ടിയും പീറ്റര്‍ ഹെയ്ന്‍ സംഘടന രംഗങ്ങള്‍ ഒരുക്കിയിരുന്നു. ആയോധന കലയിലുളള അറിവും ഏത് തരം ആക്ഷന്‍ ...

Read More »

വീണ്ടും 'കാസ്റ്റിങ് കൗച്ചു'മായി ശ്രീറെഢ്ഡി; ആരോപണം തെലുങ്കു നടനും നിര്‍മാതാവുമായ നാനിക്കെതിരെ

ഹൈദരാബാദ്: തെലുങ്കിലെ യുവതാരവും നിര്‍മാതാവുമായ നാനിക്കെതിരെ ലൈംഗികാരോപണവുമായി നടി ശ്രീറെഡ്ഡി. കാസ്റ്റിംഗ് കൗച്ചിനെതിരെ വസ്ത്രം ഊരി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഢി തന്നെയാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും ശ്രീ റെഡ്ഢി ആരോപിക്കുന്നു. സമൂഹമാധ്യത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും വളരെ നന്നായി അഭിനയിക്കുന്നുണ്ട്, സ്‌ക്രീനിലുള്ള ...

Read More »

മികച്ച കളക്ഷനുമായി മമ്മൂട്ടിയുടെ അങ്കിള്‍ കുതിക്കുന്നു; രണ്ട് ആഴ്ചത്തെ കളക്ഷന്‍ റിപ്പോര്‍ട്ട പുറത്ത് വന്നപ്പോള്‍ ചിത്രം 15 കോടി നേടി

കൊച്ചി: ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അങ്കിള്‍ തിയറ്ററുകളില്‍ സ്റ്റഡി കളക്ഷനുമായി മുന്നേറുകയാണ്. വലിയ പ്രചാരണങ്ങളില്ലാതെ വന്ന ചിത്രത്തിന് ആദ്യ ദിനങ്ങളിലെ മികച്ച അഭിപ്രായവും മൗത്ത് പബ്ലിസിറ്റിയുമാണ് തുണയായത്. ആദ്യ വീക്കെന്‍ഡില്‍ 5 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയ ചിത്രത്തിന് പിന്നാലെ വന്ന മേയ് ദിനവും തുണയായി. അഞ്ചു ദിവസങ്ങളില്‍ 7.5 ...

Read More »

വിവാഹ രാവില്‍ മദ്യപിച്ച് ബോധമില്ലാതെ ബോളിവുഡ് താരം; റണ്‍വീര്‍ സിംഗിന്റെ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

മുംബൈ: ബോളിവുഡ് ഒന്നിച്ചെത്തിയ വിവാഹമായിരുന്ന സോനം കപൂറിന്റേത്. താരങ്ങളെല്ലാം ആട്ടവും പാട്ടുമായി ആഘോഷിച്ച രാവ്. സോനം കപൂറിന്റെ വിവാഹ രാവില്‍ മദ്യപിച്ച് ബോധമില്ലാതെ ലൈവിലെത്തിയ റണ്‍വീര്‍ സിംഗിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരരാജക്കാന്മാര്‍, ആട്ടവും പാട്ടുമായി ശ്രദ്ധേയരായപ്പോഴാണ് റണ്‍വീര്‍ മദ്യപിച്ച് ലക്കുകെട്ട് ലൈവിനെത്തിയത്. Share

Read More »

മഹാനടിയിലെ പ്രകടനത്തിന് ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും വാനോളം പുകഴ്ത്തി രാജമൗലി; ചിത്രം കണ്ടതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി മാറിയെന്നും രാജമൗലി

ഹൈദരാബാദ്: മഹാനടിയിലെ ദുല്‍ഖറിന്റെ അഭിനയത്തെ പുകഴ്ത്തി ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി. അശ്വിന്‍ നാഗ് സംവിധാനം ചെയ്ത മഹാനടി കണ്ടതിന് ശേഷം ഇപ്പോള്‍ ദുല്‍ഖര്‍ ആരാധകനായി മാറിയെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ അതിമനോഹരമായാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നതെന്നും രാജമൗലി പറഞ്ഞു. മഹാനടി കണ്ടതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി മാറിയെന്ന് എസ്.എസ്. രാജമൗലി പറഞ്ഞു. മുന്‍ ...

Read More »