Don't Miss
Home / ENTERTAINMENT / CINEMA / അഡാര്‍ ലൗവിന്റെ അടുത്ത ടീസറെത്തി; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന തമിഴ് ഗാനം എഴുതിയിരിക്കുന്നത് പേര്‍ളി മാണിയാണ്; വീഡിയോ കാണാം

അഡാര്‍ ലൗവിന്റെ അടുത്ത ടീസറെത്തി; സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന തമിഴ് ഗാനം എഴുതിയിരിക്കുന്നത് പേര്‍ളി മാണിയാണ്; വീഡിയോ കാണാം

കൊച്ചി: സമൂഹ മാധ്യങ്ങളില്‍ തരംഗമായ ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവിന്റെ അടുത്ത ടീസറെത്തി. തമിഴ് ഗാനമാണെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രിയയുടെ സ്വീകാര്യതയും ജനപ്രിയതയും ഉന്നമിട്ടാണ് ടീസറും സംവിധായകന്‍ ഒരുക്കിയത്. പാട്ട് എഴുതിയിരിക്കുന്നത് പ്രശസ്ത ടെലിവിഷന്‍ താരം പേര്‍ലി മാണിയാണെന്ന പ്രത്യേകതയുമുണ്ട് പുതിയ ഗാനത്തിന്.

ഷാന്‍ റഹ്മാന്റെ സംഗീത സംവിധാനം തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. മുന്നാളെ പോന്നാളെ എന്ന് തുടങ്ങുന്ന ഗാനം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഔസേപ്പച്ചന്‍ വാളക്കുഴി നിര്‍മ്മിക്കുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പാട്ടുകളിലൂടെ ശ്രദ്ധനേടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*