Don't Miss
Home / BUSINESS

BUSINESS

മലയാളത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടൻ: ബാബു കുഴിമറ്റം

മൂന്നാമത് കാക്കനാടൻ പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു വർക്കല:മലയാള സാഹിത്യത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടനായിരുന്നെന്ന് ബാബു കുഴിമറ്റം.മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച കാക്കനാടൻ സ്മൃതിദിന സമ്മേളനം വർക്കലയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനെക്കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടായിരുന്ന ഒരു സുവർണകാലം മലയാളത്തിനുണ്ടായിരുന്നു.ഇന്ന് ബഹുഭൂരിപക്ഷം എഴുത്തുകാരും അവനവനിലേക്ക് സ്വയം ചുരുങ്ങുന്നു. പ്രശസ്തിയും പദവികളുമാണ് ഇന്ന് എഴുത്തുകാരെ മോഹിപ്പിക്കുന്നത്.അതുകൊണ്ടാണ് ...

Read More »

നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതം സൃഷ്ടിച്ചെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം കനത്ത ആഘാതമാണു സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയതെന്നു പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനത്തിനു മുന്‍പത്തെ ആറു സാമ്പത്തികപാദങ്ങളിലെ വളര്‍ച്ചാ നിരക്ക് ശരാശരി എട്ട് ശതമാനമായിരുന്നു. എന്നാല്‍ നിരോധനത്തിനു ശേഷമുള്ള ഏഴു സാമ്പത്തികപാദങ്ങളില്‍ ഇത് 6.8 ശതമാനം മാത്രമാണെന്നും അരവിന്ദ് സുബ്രഹ്മണ്യം വിശദീകരിക്കുന്നു. നാല് വര്‍ഷം ഉപദേശക ...

Read More »

ബാങ്കുകള്‍ക്കുള്ള തിരുത്തല്‍ നടപടികളില്‍ അയവുവേണമെന്ന നിര്‍ദ്ദേശം റിസര്‍വ്വ് ബാങ്ക് തള്ളി

മുംബൈ: ബാങ്കുകള്‍ക്കുള്ള തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍-പിസിഎ) മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ചില ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ നിലവിലുള്ള പിസിഎ നടപടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെട്ടു. പൊതുമേഖലയില്‍ നിന്നുള്ള 11 ബാങ്കുകളും ഒരു ...

Read More »

നഷ്ടം നികത്താന്‍ ജീവനക്കാരുടെ സഹായംതേടി ഇന്‍ഡിഗോ; നിരക്ക് കൂട്ടാനും നീക്കം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി സഹ സ്ഥാപകനും ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാഹുല്‍ ഭാട്ടിയ ജീവനക്കാരുടെ സഹായം തേടി ഇമെയ്ല്‍ സന്ദേശമയച്ചു. സെപ്റ്റംബര്‍ പാദത്തില്‍ 652.1 കോടി രൂപയുടെ നഷ്ടമാണ് ഇന്‍ഡിഗോയുടെ മാതൃ ...

Read More »

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാവിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു

സിങ്കപ്പൂര്‍: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാ വിമാന സര്‍വീസ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. 19 മണിക്കൂര്‍ നീളുന്നതാണ് സര്‍വീസ്. സിങ്കപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം വെള്ളിയാഴ്ച രാവിലെ സിങ്കപ്പൂരിലെ ചാനി എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടും. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് ...

Read More »

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില ഒന്നരരൂപ വരെ കൂടുമെന്ന് വിദഗ്ധര്‍

കര്‍ണാക വോട്ടെടുപ്പു കഴിഞ്ഞാല്‍ വില വര്‍ദ്ധിച്ചേക്കും; ഏപ്രില്‍ 28 മുതല്‍ വിലവര്‍ദ്ധനവില്ല; ഇന്ധന വില ഒന്നര രൂപവരെ കൂടുമെന്ന് വിദഗ്ധര്‍ തിരുവനന്തപുരം: കഴിഞ്ഞ പത്തുദിവമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഏപ്രില്‍ 28 മുതല്‍ പെട്രോള്‍ ലിറ്ററിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഈടാക്കുന്നത്. കര്‍ണാടക വോട്ടെടുപ്പ് മുന്നില്‍ക്കണ്ടാണ് വിലവര്‍ദ്ധനവ് ഇല്ലാത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ...

Read More »

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു; ഫ്ലിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്‍റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ്(ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. ...

Read More »

വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറായിക്കോളു; ഫ്‌ളിപ്കാര്‍ട്ടിന്റെ നാലുദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റ് വരുന്നു

മുംബൈ: ഫ്‌ളിപ്കാര്‍ട്ടിന്റെ നാലുദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഷോപ്പിംഗ് ഫെസ്റ്റ് വരുന്നു. മേയ് 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയില്‍. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ടി.വി തുടങ്ങിയയ്ക്ക് പുറമേ നിരവധി ഉല്‍പന്നങ്ങള്‍ ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് ദിവസങ്ങളില്‍ സ്മാര്‍ട്ട് ഫോണുകളുടെ ഫഌഷ് സെയിലുകളുമുണ്ട്. മൊബൈല്‍ ഫോണ്‍, ടി.വി തുടങ്ങിയ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ ആറിരിട്ടി ...

Read More »

ഫ്‌ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള വാള്‍മാര്‍ട്ടിന്റെ ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍; വാള്‍മാര്‍ട്ടുമായുള്ള ഇടപാട് റദ്ദാക്കുകയാണെങ്കില്‍ ഫ്‌ലിപ്കാര്‍ട്ടിന് 200 കോടി ഡോളര്‍ അധികം നല്‍കാമെന്ന വാഗ്ദാനവുമായി ആമസോണ്‍ രംഗത്ത്; നിക്ഷേപം യാഥാര്‍ഥ്യമായാല്‍ ഇരു കമ്പനികള്‍ക്കും നേട്ടങ്ങളുണ്ടാകുമെന്ന് വിലയിരുത്തല്‍

ബാംഗ്ലൂര്‍: ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള വാള്‍മാര്‍ട്ടിന്റെ ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍. ആമസോണില്‍ നിന്നുള്ള കടുത്ത മത്സരം അതിജീവിച്ചാണ് വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടിനെ സ്വന്തമാക്കാനൊരുങ്ങുന്നത്. ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഫ്‌ലിപ്കാര്‍ട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ച് മറ്റൊരു അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ രംഗത്തെത്തിയത്. ഏകദേശം 1200 കോടി ഡോളറാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ 60 ശതമാനം ഓഹരികള്‍ക്കായി ഇരു കമ്പനികളും വാഗ്ദാനം ...

Read More »

അതിര്‍ത്തി അശാന്തമെങ്കിലും വ്യാപാരം തകര്‍ക്കുന്നു; ഇന്ത്യ-ചൈന വ്യാപാരത്തില്‍ ഗണ്യമായ വര്‍ധന; നേട്ടമേറെയും ചൈനയ്ക്ക്

അതിര്‍ത്തിയില്‍ ഇടയ്ക്കിടയ്ക്ക് കൊമ്പുകോര്‍ക്കാറുണ്ടെങ്കിലും ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാരത്തിന്‍റെ ഗ്രാഫ് മേലേയ്ക്ക് തന്നെ. കഴിഞ്ഞ വര്‍ഷം 8444 കോടി ഡോളറിന്‍റെ റെക്കോഡ് വ്യാപാരം സൃഷ്ടിച്ചതിന്‍റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 15.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ ഉഭയകക്ഷി വ്യാപാരം 2210 കോടി ഡോളറില്‍ എത്തി കഴിഞ്ഞ വര്‍ഷത്തെ വാണിജ്യഇടപാടില്‍ ചൈന 84.44 ബില്യണ്‍ ...

Read More »