Don't Miss
Home / ENTERTAINMENT

ENTERTAINMENT

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്

വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസ്. കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്സ് നെതിരെയും കേസുണ്ട്. കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് ശ്രീകുമാര്‍ മേനോനാണ് ...

Read More »

സുമന്‍ റാവു മിസ് ഇന്ത്യ 2019

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.   View this post on Instagram   ...

Read More »

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: വിനായകന് എതിരെ പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസ്. കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120ഛ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം ...

Read More »

ഹര്‍ത്താലിനെയും മറികടന്ന് ഒടിയന്‍ തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തി. പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോയോടെയാണ് സിനിമ പ്രദര്‍ശനം തുടങ്ങിയത്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിടും എന്നാണ് കരുതപ്പെടുന്നത്. മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയന്‍ എത്തിയത്. ഏത് ജീവിയായും മാറാന്‍ കഴിവുള്ള ഒടിയന്‍ മാണിക്യനെക്കുറിച്ചും അയാളുടെ ഒടിവിദ്യകളും ...

Read More »

ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ പാര്‍വതിയും നയന്‍താരയും

ചെന്നൈ: 2018ലെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ലേഡി സൂപ്പര്‍സ്റ്റാന്‍ നയന്‍താരയും പാര്‍വതി തിരുവോത്തും. ജി ക്യു മാഗസിന്‍ തയ്യാറാക്കിയ 40 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ് സൂപ്പര്‍താരങ്ങള്‍ ഇടം പിടിച്ചത്. തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ ബോളിവുഡിലെ മിന്നും താരമായ തപസി പന്നു, ആയുഷ്മാന്‍ ഖുരാന, മിതാലി പാല്‍ക്കര്‍ എന്നിവരും പട്ടികയില്‍ ഇടം ...

Read More »

റിലീസ് ദിവസം തന്നെ 2.0 ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്തത് 2000ത്തിലധികം പേര്‍

രജനീകാന്ത്- ശങ്കര്‍-അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് ...

Read More »

മീടൂ ഉന്നയിച്ച ചിന്മയിയെ പുറത്താക്കിയതില്‍ പ്രതിഷേധവുമായി താരങ്ങള്‍! സംഘടനയെ പരിഹസിച്ച് തപ്‌സി പന്നു

തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീടൂ ആരോപണങ്ങള്‍ പുറത്തുവിട്ട ചിന്‍മയിക്കെതിരെ പ്രതികാര നടപടിയുമായി ഡബ്ബിംഗ് ആര്‍ടിസ്റ്റുകളുടെ സംഘടന.  വൈരമുത്തു ഈ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങളില്‍ തന്നെ ചിന്മയി ഉറച്ചുനിന്നിരുന്നു. തുടര്‍ന്ന് ചിന്മയിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. അതേസമയം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ നിന്നും അവരെ ഒഴിവാക്കിയത് വിവാദമായി മാറിയിരുന്നു. കഴിഞ്ഞ രണ്ടു ...

Read More »

നടി ശൃന്ദ വിവാഹിതയായി; വരന്‍ യുവസംവിധായകന്‍ സിജു എസ്. ബാവ

യുവനടി ശൃന്ദ അര്‍ഹാബ് വീണ്ടും വിവാഹിതയായി. മലയാള സിനിമയിലെ യുവ സംവിധായകന്‍ സിജു.എസ് ബാവയാണ് വരന്‍. മലയാള സിനിമയിലെ പ്രമുഖര്‍ ഇരുവര്‍ക്കും വിവാഹമംഗളാശംസകളുമായി എത്തി. പത്തൊന്‍പതാം വയസ്സിലാണ് നടി ശ്രിന്ദ ആദ്യം വിവാഹം ചെയ്തത്. നാലു വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി. ആ ബന്ധത്തില്‍ ഒരു മകനും ശ്രിന്ദയ്ക്കുണ്ട്. 2018ല്‍ ഫഹദ് ഫാസില്‍, ഇഷ ...

Read More »

പാട്ടുംപാടി മിന്നുകെട്ടിനൊരുങ്ങുന്ന വൈക്കം വിജയലക്ഷ്മി; വീഡിയോ കാണാം

പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മിയുടെ പാട്ടുപോലെ തന്നെ ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു വിജയ ലക്ഷ്മിയുടെ വിവാഹവും. കഴിഞ്ഞ ഒക്ടോബർ 22 ന് വൈക്കം മഹാദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈക്കത്തിന്റെ സ്വന്തം ഗായികയുടെ വിവാഹവും നടന്നത്. പാട്ടും പാടി വന്ന് മലയാളികളുടെ മനം കവർന്ന വിജയ ലക്ഷ്മിയുടെ വിവാഹ തലേന്നുള്ള വീഡിയോയും വിജയ ലക്ഷ്മിയുടെ പാട്ടുമാണ് ഇപ്പോൾ ...

Read More »

ഇന്ത്യന്‍ ടെന്നീസ് താരം സാനിയയ്ക്കും ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. തന്റെ ട്വിറ്ററിലൂടെ ഷോയ്ബാണ് കുഞ്ഞ് പിറന്ന വിവരം ലോകത്തെ അറിയിച്ചത്. അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി ഷോയ്ബ് ട്വിറ്ററില്‍ ...

Read More »