Don't Miss
Home / ENTERTAINMENT (page 4)

ENTERTAINMENT

'ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നു'; വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ പിന്തുണച്ച് നടന്‍ ജോയ് മാത്യു

കൊച്ചി: ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് വയോധികന്‍ തീയിട്ട സംഭവത്തില്‍ പ്രതികരിച്ച് ജോയ് മാത്യു. ആ വയോധികനോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. റിസര്‍വേ ആവശ്യത്തിനു വേണ്ടി മാസങ്ങളോളം കയറിയിറങ്ങി മടുത്ത 70 കാരനായ രവിയാണ് കഴിഞ്ഞ ദിവസം ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എനിക്ക് ബഹുമാനം ...

Read More »

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിലെത്തും

കൊച്ചി: ജൂണിലായിരുന്നു റിലീസ് തീയതി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിയിരുന്നു. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാല്‍ക്കറാണ് ...

Read More »

ഫ്‌ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഉണ്ണിമുകുന്ദനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനോട് കോടതിയില്‍ ഹാജറാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഇതിന് ഒപ്പം കേസില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും തള്ളിയിട്ടുണ്ട്. നേരത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി ...

Read More »

രജനികാന്ത് കാണുന്നത് വരെ ചെന്നൈയിലെ തെരുവില്‍ അലയുന്ന വെറും തെരുവുനായ; ഇന്ന് മൂന്ന് കോടിയോളം വിലയുള്ള സൂപ്പര്‍സ്റ്റാര്‍

ചെന്നൈ: മെലിഞ്ഞുണങ്ങിയ ശരീരവും ഒട്ടിയ വയറുമായി ചെന്നൈയില്‍ അലഞ്ഞു തിരിഞ്ഞ തെരുവുനായയുടെ ഇന്നത്തെ മൂല്യം കോടികള്‍. ലോകമറിയുന്ന ഒരു സെലിബ്രിറ്റിയായ മണിയെന്ന തെരുവുനായയുടെ രക്ഷകനായത് സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്നെ. രണ്ട് മുതല്‍ മൂന്ന് കോടിയോളം രൂപ വരെ വരും അവന്റെ മൂല്യം. രജനിയുടെ കാല കരികാലയുടെ പോസ്റ്ററിലൂടെയാണ് മണിയെ ലോകം ആദ്യമായി കാണുന്നത്. ജര്‍മന്‍ ...

Read More »

ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയ ആരാധികക്ക് കിടിലം സര്‍പ്രൈസ് നല്‍കി ദിലീപ്; കേക്കുമായി എത്തിയ താരത്തെ കണ്ട് അന്തം വിട്ട് പിറന്നാളുകാരിയും; വീഡിയോ കാണാം

ദുബൈ: ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍െ്രെപസുമായി ദിലീപ്. കേക്കുമായി വരുന്ന താരത്തെ കണ്ട് അന്തം വിട്ട് പിറന്നാളുകാരി. കഴിഞ്ഞ ദിവസം ദേ പുട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ അപ്രതീക്ഷിതമായി കേക്കുമായി കടന്നു വരുന്ന ദിലീപിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ ദിലീപ് തന്റെ ദേ ...

Read More »

ഐപിഎസ് വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന 'അബ്രഹാമിന്റെ സന്തതികള്‍' വീഡിയോ ഗാനം പുറത്തിറങ്ങി; ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്; വീഡിയോ കാണാം

കൊച്ചി: ഐപിഎസ് ഒഫീസര്‍ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ വീഡിയോ ഗാനം പുറത്തിറങ്ങി. മെഗാസ്റ്റാറിന് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഖ്ബൂല്‍ സല്‍മാന്‍ കലാഭവന്‍ ...

Read More »

'ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുകയാണ്'; മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങളെ വിമര്‍ശിച്ച് നടി അപര്‍ണ ബാലമുരളി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങളെ വിമര്‍ശിച്ച് നടി അപര്‍ണ ബാലമുരളി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങള്‍ പലപ്പോഴും വ്യക്തിഹത്യയായി മാറുകയാണ്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം വരുന്ന പല നിരൂപണങ്ങളും ചിത്രത്തെ മാത്രമല്ല താരങ്ങളെയും ഹനിക്കുന്ന തരത്തിലേക്ക് മാറുന്നുവെന്നും ഇത് വേദനാജനകമാണെന്നും അപര്‍ണ പറയുന്നു. കാമുകി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അപര്‍ണയുടെ ...

Read More »

മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട… എന്റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്, കൈകള്‍ വിറയ്ക്കുന്നു; പൃഥ്വിരാജിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞ് ആരാധാകന്‍

സര്‍, ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്”. നടന്‍ പൃഥിരാജിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെ ...

Read More »

അമ്മയുടെ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് ഇന്നസെന്റ് പടിയിറങ്ങുന്നു; താരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കെ ജൂണ്‍ 24ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അമ്മയില്‍ വരാന്‍ പോകുന്നത് നിര്‍ണായക മാറ്റങ്ങള്‍

തിരുവനന്തപുരം: ഏറെ നാളായി കലുഷിതമായിരിക്കുന്ന അമ്മ സംഘടനയില്‍ അടുത്ത തെരഞ്ഞെടുപ്പോടെ ഉണ്ടാകാന്‍ പോകുന്നത് നിര്‍ണായക മാറ്റങ്ങള്‍. പതിനെട്ട് വര്‍ഷമായി അമ്മയുടെ അധ്യക്ഷനായിരിക്കുന്ന ഇന്നസെന്റ് ഇനി സ്ഥാനം വഹിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതിയ അധ്യക്ഷനെ ചൊല്ലി പല അഭ്യൂഹഭങ്ങള്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. ബാലചന്ദ്രമേനോന്റെയും സിദ്ദിഖിന്റെയുമൊക്കെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. നടിയെ അക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് അമ്മ ...

Read More »

ബോളിവുഡിന്റെ സ്വപ്‌നസുന്ദരി മാധുരി ദീക്ഷിതിന് ഇന്ന് അമ്പത്തിയൊന്നാം പിറന്നാള്‍; നടിയായും നര്‍ത്തകിയായും ബോളിവുഡിനെ ഇളക്കി മറിച്ച മാധുരി ഒരുകാലത്ത് ബിടൗണ്‍ അടക്കിവാണ താരറാണിയാണ്

തിരുവനന്തപുരം: ബോളിവുഡിന്റെ സ്വപ്‌നസുന്ദരി മാധുരി ദീക്ഷിതിന് ഇന്ന് അന്‍പത്തിയൊന്നാം പിറന്നാള്‍. 1967 മെയ് 15 ന് പിറന്ന മാധുരി ഹിന്ദി സിനിമകളിലെ എക്കാലത്തെയും നിറഞ്ഞ സാന്നിധ്യമാണ്. മികച്ച നടിയായും, നര്‍ത്തകിയായും ബോളിവുഡിനെ ഇളക്കി മറിച്ച മാധുരിക്ക് ബോളിവുഡിന്റെയും ആരാധകരുടെയും ആശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച താരസുന്ദരിയായിരുന്നു മാധുരി. 1980-90 കാലഘട്ടത്തില്‍ വിജയിച്ച മിക്ക ...

Read More »