Don't Miss
Home / HEALTH

HEALTH

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക

വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവുമധികം കോവി‍ഡ്-19 ബാധിതരുള്ളരാജ്യമായി അമേരിക്ക മാറിയതായി റിപ്പോര്‍ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗത്തിലാണ് അമേരിക്കയില്‍ കോവി‍ഡ് -19 ബാധിച്ചവരുടെ  എണ്ണം വര്‍ദ്ധിക്കുന്നത്. ചൈനയിലായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കിലും അവിടിത്തെ സ്ഥിതി ഏറെക്കുറെ നിയന്ത്രണവിധേയമായി വരികയാണ്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. 85000ല്‍ അധികം രോഗബാധിതരുള്ള ...

Read More »

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2018ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ചാന്ദിനി ആര്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ...

Read More »

ഡോ. രേഖാ നായര്‍ ആര്‍.സി.സി.യിലെ പ്രഥമ വനിതാ ഡയറക്ടര്‍

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ പത്തോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും ദേശീയ രക്താര്‍ബുദരോഗ നിര്‍ണയ വിദഗ്ധയുമായ ഡോ. രേഖാ നായരെ ഡയറക്ടറായി നിയമിച്ചു. ആഗസ്റ്റ് 10ാം തീയതി കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ച് നടന്ന അഭിമുഖത്തില്‍ ഡല്‍ഹി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി.കെ. രഥ്, മുംബയ് ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ...

Read More »

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: വ്യാജരേഖകള്‍ സമര്‍പ്പിച്ച ഒമ്പതു ഡോക്ടര്‍മാരെ മെഡിക്കല്‍കൗണ്‍സില്‍ അയോഗ്യരാക്കി; ഒരുവര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കി; പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു വയ്ക്കാനും പാടില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍

കണ്ണൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പത്ത് ഡോക്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. വ്യാജ രേഖകള്‍ ചമച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഫാക്കല്‍റ്റി അംഗങ്ങളാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിധരിപ്പിച്ചതിനാണ് ഈ ശിക്ഷ. മെഡിക്കല്‍ കൗണ്‍സിലിന്റെ എത്തിക്‌സ് കമ്മിറ്റിയാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയേറെ ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തുന്നത്. പുതിയ ...

Read More »

നോമ്പ് കാലത്ത് ഇഞ്ചക്ഷന്‍ എടുക്കാന്‍ കഴിയുമോ? രക്തദാനം നോമ്പ് നോറ്റ ശരീരത്തിനു ഗുണകരമാണോ? നോമ്പ് കാലത്ത് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോക്ടര്‍ ഷിംന അസീസ് എഴുതുന്നു

തിരുവനന്തപുരം: അസുഖ ബാധിതരായിട്ടുള്ള നോമ്പ് കാലത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍ ഉണ്ട്. അതോടൊപ്പം സമൂഹത്തില്‍ ഇത് സംബന്ധിച്ച് പല അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഗുരുതരമായ രോഗങ്ങളില്‍ പോലും ഇഞ്ചക്ഷന്‍ എടുക്കാത്തവരും ഉണ്ട്. അങ്ങനെ ചെയ്താല്‍ നോമ്പ മുറിയുമെന്ന അന്ധവിശ്വാസമാണ് ഇതിന് കാരണം. അസുഖ ബാധിതര്‍ നോമ്പ് കാലത്ത് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ഡോ ഷിംന അസീസ് ...

Read More »

നാരങ്ങയും കൊഞ്ചും ഒന്നിച്ചുകഴിച്ചാല്‍ കൊടുംവിഷമോ? തിരുവല്ല യുവതിയുടെ മരണവുമായി ബന്ധപ്പെട്ട പ്രചാരണത്തിന് മറുപടിയുമായി ഡോ. ഷിംന അസീസ്‌

യുവതിയുടെ മരണത്തെക്കുറിച്ച് വ്യാജസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. തിരുവല്ല സ്വദേശിയായ യുവതിയുടെ മരണത്തെയാണ് തെറ്റായ പ്രചാരണത്തിന് മറയാക്കിയിരിക്കുന്നത്. നാരങ്ങവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതിനാലാണ് യുവതി മരിച്ചത് എന്ന പേരിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. കൊഞ്ചില്‍ അടങ്ങിയിരിക്കുന്ന ആര്‍സെനിക്ക് വിഷാംശം ഉള്ളില്‍ ചെന്നതാണ് യുവതിയുടെ മരണകാരണം എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ നിരവധിപ്പേര്‍ക്കിടയില്‍ പരിഭ്രാന്തി ...

Read More »

പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് ആരൊക്കെ? ജനങ്ങളുടെ ആരോഗ്യം കച്ചവടക്കാര്‍ക്ക് തീറെഴുതുന്ന മാഫിയയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് വായിക്കാം..

കേരളത്തില്‍ വന്‍കിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തില്‍ പേരുകേട്ട പുനലൂര്‍ താലൂക്ക് ആശുപത്രിയെ ദുരവസ്ഥയിലേക്ക് നയിക്കുന്നതിന്റെ പിന്നില്‍ ആരുടെ കറുത്തകൈകളാണ്… അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍, ഓക്‌സിജന്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങള്‍, വേദനരഹിത പ്രസവം സാധ്യമാക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ ഉള്ള പ്രസവ വാര്‍ഡ്, എല്ലാ വാര്‍ഡുകളിലും മ്യുസിക് സിസ്റ്റം, കുട്ടികള്‍ക്ക് കളിക്കാന്‍ സൌകര്യമുള്ള പൂന്തോട്ടം, ആയിരം ഡയാലിസിസ് ...

Read More »

120 രോഗികളെ നോക്കാന്‍ ഒരു നഴ്‌സ്; മരുന്നുകൊടുപ്പും ഇന്‍ജക്ഷനും മണിക്കൂറുകളോളം നീളും ഇതിനിടയില്‍ അപകടാവസ്ഥയിലുള്ള രോഗികളെ നോക്കാന്‍ ഓട്ടം വേറെ; വിശ്രമമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ പണിയെടുക്കുന്ന ഭൂമിയിലെ മാലാഖമാര്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ പരകോടിയില്‍; ലോക നഴ്‌സസ് ദിനത്തില്‍ എം.എസ്. സനില്‍കുമാര്‍ എഴുതുന്നു

ഭൂമിയിലെ മാലാഖമാര്‍ക്ക് സ്വര്‍ഗം നിഷേധിക്കുന്നതാര് ? ഇന്ന് ലോക നേഴ്സസ് ദിനം. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ സമരപാതയിലാണ്. മെച്ചപ്പെട്ട വേതനത്തിനും മികച്ച തൊഴില്‍ സാഹചര്യത്തിനും വേണ്ടിയുള്ള .അവരുടെ സമരം കേരള സമൂഹം തുറന്നു ചര്‍ച്ച ചെയ്യുന്നുണ്ട്. പല കോണുകളില്‍ നിന്നും പിന്തുണയും ലഭിക്കുന്നു. സമരത്തിന് അഭിവാദ്യങ്ങള്‍. ഈ സമരം അവഗണിച്ചുകൊണ്ടല്ല ഇത് എഴുതുന്നത്. കുറഞ്ഞ വേതനമാണ് സ്വകാര്യ മേഖലയിലെ നേഴ്സുമാര്‍ നേരിടുന്ന ...

Read More »

ഷിമോഗയിലെ മരുന്നില്‍ ക്യാന്‍സര്‍ സുഖമാക്കുന്ന ഒരു പദാര്‍ത്ഥം പോലുമില്ല; ക്യാന്‍സര്‍ ഭേദമാകില്ലെന്ന് മാത്രമല്ല ഉള്ള ജീവിതം പെട്ടെന്നുതന്നെ തീരാനും അവസരമൊരുക്കുന്നു; ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വെറും നാനൂറു രൂപയ്ക്ക് ക്യാന്‍സറിന് മരുന്ന് നല്‍കുന്ന കര്‍ണാടകയിലെ ചികിത്സാകേന്ദ്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്‍പ്രചാരണമാണ് ഉണ്ടായിരുന്നത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് അശാസ്ത്രീയമാണെന്ന് തെളിഞ്ഞിട്ടും നിരവധിപേരാണ് ഷിമോഗയിലേക്ക് പോകുന്നത്. എന്നാല്‍ ഇവിടുന്ന് ലഭിക്കുന്ന മരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ഷിമോഗയിലെ മരുന്നിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ...

Read More »

മനസില്‍ തോന്നുന്നത് പോലെയല്ല മരുന്ന് കഴിക്കേണ്ടത്; മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്; വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കുക; വീഡിയോ കാണാം

കേരള ഗവ. ഫാര്‍മസിസ്റ്റ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ട വീഡിയോ കാണാം Share

Read More »