Don't Miss
Home / NEWS

NEWS

വയലാര്‍ പുരസ്‌കാരം ഡോ. ജെ. രാജ്‌മോഹന്‍പിള്ളയ്ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ വയലാര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്മോഹന്‍ പിള്ളക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. വ്യവസായ പ്രമുഖനായിരുന്ന അന്തരിച്ച ബ്രിട്ടാനിയ രാജന്‍പിള്ള പറഞ്ഞ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ രാജ്മോഹന്‍ പിള്ള രചിച്ച ‘സിദ്ധാര്‍ത്ഥന്‍’ എന്ന നോവലിനാണ് പുരസ്‌കാരം. ജീവിതാനുഭങ്ങളിലൂടെ കലങ്ങിമറിയുന്ന മനസ്സിന് സ്വാസ്ഥ്യം ...

Read More »

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അനിശ്ചിതത്വം തുടരവേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. ...

Read More »

തുരീയം സുവർണമുദ്ര പുരസ്കാരം ഷാജൻ സി.മാത്യുവിന്

പയ്യന്നൂർ. പോത്തങ്കണ്ടം ആനന്ദ ഭവനം തുരീയം സംഗീതോത്സവ ഭാഗമായുള്ള തുരീയം സുവർണ മുദ്ര പുരസ്കാരം മലയാള മനോരമ കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്ററും മലയാള മനോരമയിലെ ഗ്രാമഫോൺ പംക്തി രചയിതാവുമായ ഷാജൻ സി.മാത്യുവിന്. സംഗീത മാധ്യമ പ്രവർത്തനം, സംഗീതം മുൻനിർത്തിയുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ, എന്നിവ മുൻനിർത്തിയാണ് ഷാജനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി, ...

Read More »

മലയാളത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടൻ: ബാബു കുഴിമറ്റം

മൂന്നാമത് കാക്കനാടൻ പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു വർക്കല:മലയാള സാഹിത്യത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടനായിരുന്നെന്ന് ബാബു കുഴിമറ്റം.മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച കാക്കനാടൻ സ്മൃതിദിന സമ്മേളനം വർക്കലയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനെക്കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടായിരുന്ന ഒരു സുവർണകാലം മലയാളത്തിനുണ്ടായിരുന്നു.ഇന്ന് ബഹുഭൂരിപക്ഷം എഴുത്തുകാരും അവനവനിലേക്ക് സ്വയം ചുരുങ്ങുന്നു. പ്രശസ്തിയും പദവികളുമാണ് ഇന്ന് എഴുത്തുകാരെ മോഹിപ്പിക്കുന്നത്.അതുകൊണ്ടാണ് ...

Read More »

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2018ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ചാന്ദിനി ആര്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ...

Read More »

പി.കെ. ശ്യാമളക്കെതിരെ നടപടിയെടുക്കണമെന്ന് പി. ജയരാജന്‍; വഴങ്ങാതെ കോടിയേരിയും പിണറായിയും

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുടെ പേരില്‍ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ നടപടി എടുക്കുന്നതില്‍ സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത. ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്. നടപടി വേണമെന്ന നിലപാടില്‍ കണ്ണൂര്‍ ജില്ലാ ഘടകം ഉറച്ചുനിന്നാല്‍ ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും. ബിനോയ് വിഷയത്തില്‍ ...

Read More »

സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ പി. ജയരാജന്‍ തന്നെ രംഗത്തിറങ്ങുന്നു; കണ്ണൂരില്‍ കളംഒഴിയാതിരിക്കാന്‍ പുതിയ നീക്കങ്ങള്‍

കണ്ണൂര്‍: പാര്‍ട്ടി ഒതുക്കാന്‍ നോക്കിയ പി. ജയരാജനെ തന്നെ സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ ഇറക്കുന്ന രാഷ്ട്രീയ കാഴ്ചയാണ് ഇപ്പോള്‍ കണ്ണൂരില്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെക്കാള്‍ വളര്‍ന്ന നേതാവായിരുന്നു സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. മലബാര്‍ മേഖലയില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തു വന്നപ്പോഴൊക്കെ ആരോപണത്തിന്റെ കുന്തമുന കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ നീളുന്ന കാഴ്ച്ചയായിരുന്നു ...

Read More »

രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുമെന്ന തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതോടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. സോണിയഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഈ അവസരത്തിലാണ് പുതിയ പ്രസിഡന്റായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിനെ നിയമിക്കാന്‍ ആലോചിക്കുന്നത്. ബിസിനസ്സ് സ്റ്റാന്റേഡ് ...

Read More »

സൗമ്യയ്ക്ക് വിട.. മാവേലിക്കരയില്‍ കൊല ചെയ്യപ്പെട്ട പൊലീസുകാരി സൗമ്യാ പുഷ്പാകരന്റെ മൃതദേഹം സംസ്‌ക്കരിച്ചു.

ആലപ്പുഴ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്‍കരന്‍റെ സംസ്‍കാരം കഴിഞ്ഞു. രാവിലെ 11 മണിക്കായിരുന്നു സംസ്‍കാരച്ചടങ്ങുകള്‍. രാവിലെ ഒമ്പത് മണി മുതല്‍ മൃതദേഹം സൗമ്യ ജോലി ചെയ്‍തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു. നേരത്തെ തന്നെ സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് ലിബിയയില്‍ നിന്ന് ...

Read More »

എന്നെ ‘സാംസ്‌കാരിക നായകന്‍’ എന്നുവിളിക്കരുതേ; അഭ്യര്‍ഥനയുമായി ചുള്ളിക്കാട്

കൊച്ചി: തന്നെ സാംസ്‌കാരിക നായകന്‍ എന്നു വിളിക്കരുതെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. താന്‍ ഒരു തരത്തിലും മലയാളിയുടെ സാംസ്‌കാരിക നായകനല്ല. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും സഹിച്ചിട്ടുള്ള തനിക്ക് സാംസ്‌കാരിക നായകന്‍ എന്ന വിശേഷണം സഹിക്കാനാവുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാടിന്റെ അഭ്യര്‍ഥന. കുറിപ്പിന്റെ പൂര്‍ണ രൂപം: ഈയിടെ ചില ...

Read More »