Don't Miss
Home / NEWS / Keralam (page 3)

Keralam

സിസ്റ്റർ അമല വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

പാലാ ലിസ്യൂ കാർമലൈറ്റ് കോണ്‍വെന്‍റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്നായർ-41) വിനു ജീവപര്യന്തം തടവ്. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു ...

Read More »

വ​യ​നാ​ട്ടി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

വയനാട്: ക​ൽ​പ്പ​റ്റ​യി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ടേ​രി​യി​ലെ വി​സ്പെ​റിം​ഗ് വു​ഡ്സ് റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​ൽ​സ​ണ്‍ സാ​മു​വ​ൽ (64) ആണ് മരിച്ചത്. റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റി​സോ​ർ​ട്ട്. വ്യാഴാഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​കി​യെ​ക്കു​റി​ച്ചും കാ​ര​ണ​വും ഇ​തു​വ​രെ വ്യാ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥലത്ത് പരിശോധന നടത്തി ...

Read More »

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൊ​ടു​പു​ഴ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ യാ​ത്ര​യ്ക്കി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ചാ​ഴി​ക്കാ​ട്ട് ആ​ശു​പ​ത്രി​യി​ലാണ് അദ്ദേഹത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലേ​ക്കു പോ​കു​ന്ന​വ​ഴിയാണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ട്ട​പ്പ​ന​യി​ൽ വൈ​കു​ന്നേ​രം ഉ​മ്മ​ൻ ചാ​ണ്ടി​ക്കു സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​ക്കാ​ണ് സം​ഭ​വം. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ​ നെ​ടു​ന്പാ​ശേ​രി വ​ഴിയാണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. തു​ട​ർ​ന്നു കൊ​ച്ചി​യി​ൽ ...

Read More »

ശ്രീകോവിലിനരികെ ബൂട്ടിട്ട് പൊലീസ് പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തി

ശബരിമല ശ്രീകോവിലിന് സമീപം പൊലീസുകാർ ബൂട്ടിട്ട് കയറിയതിനെ തുടർന്ന് ശുദ്ധിക്രിയ നടത്തി. തന്ത്രിയുടെ നിർദേശപ്രകാരം ഉച്ചപൂജയ്ക്ക് മുൻപായിരുന്നു പരിഹാരക്രിയകൾ. മണ്ഡലക്കാല തീർഥാടനം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. ശ്രീകോവിലിന് പതിനഞ്ച് മീറ്റർ അകലെ മാളികപ്പുറത്തേക്കുള്ള വഴിയിലാണ് പൊലീസ് ബൂട്ടിട്ട് നിലയുറപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ട്രാൻസ് ജൻഡേഴ്സ് ദർശനം നടത്തുന്നതിന് മുന്നോടിയായിരുന്നു നടപടി. ...

Read More »

“അ​വ​ർ ഒ​രു പാ​വം സ്ത്രീ..’; ​സ​ന​ലി​ന്‍റെ ഭാ​ര്യയെ അവഹേളിച്ചിട്ടില്ലെന്ന് മ​ന്ത്രി എം.​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​എം മ​ണി. സ​മ​രം ചെ​യ്യാ​തെ മു​ഖ്യ​മ​ന്ത്രി​യെ പോ​യി കാ​ണൂ എ​ന്നാ​ണ് വി​ജി​യോ​ടു പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ പാ​വം സ്ത്രീ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ജി​യെ അ​വ​ഹേ​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച​പ്പോ​ൾ മ​ന്ത്രി ശ​കാ​രി​ച്ചെ​ന്നാ​യി​രു​ന്നു ...

Read More »

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി രൂക്ഷം; അറുനൂറോളം സർവീസുകൾ മുടങ്ങും

എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ ഇന്ന് സംസ്ഥാനത്താകെ കുറഞ്ഞത് അറുനൂറോളം സര്‍വീസുകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയില്‍ മാത്രം കഴിഞ്ഞദിവസം റദ്ദാക്കിയത് 193 സര്‍വീസുകളാണ്. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്തെങ്കിലും അധികഡ്യൂട്ടിയെടുക്കാന്‍ മിക്കയിടത്തും ആരും തയാറായിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ 23 ഡിപ്പോകളിലായി പിരിച്ചുവിടപ്പെട്ടത് 1063 എംപാനല്‍ കണ്ടക്ടര്‍മാര്‍. സിറ്റി ഡിപ്പോയില്‍ മാത്രം ...

Read More »

കരിക്കകം വാഹനാപകടം: ഏഴുവര്‍ഷത്തിനുശേഷം ഇര്‍ഫാന്‍ വിടവാങ്ങി

തിരുവനന്തപുരം:  കരിക്കകത്ത് സ്‌കൂള്‍ വാന്‍ പുഴയിലേക്ക്​ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഇർഫാൻ (10) മരിച്ചു. ഷാജഹാന്‍- സജിനി  ദമ്പതികളുടെ മകനാണ്​. 2011 ഫെബ്രുവരി 17ന്​ സ്​കൂൾ വാൻ പാർവതി പുത്തനാറിലേക്ക്​ മറിഞ്ഞ്​ ആറു നഴ്​സറി വിദ്യാർഥികളും ആയയും മരിച്ചിരുന്നു. രക്ഷപ്പെട്ട ഇർഫാന്​ ഒാർമയും ചലനവും നഷ്​ടപ്പെട്ട്​ കിടപ്പിലായിരുന്നു.  തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിൻറര്‍ഗാര്‍ട്ടനിലെ ...

Read More »

താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടാവരുത്; കെഎസ്ആര്‍ടിസിയ്ക്കു ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കെഎസ്ആര്‍ടിസിയ്ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അരിയാമെന്നും കോടതി പറഞ്ഞു. അതേസമയം, കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാല്‍ അധികബാധ്യതയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് ഇക്കാര്യത്തില്‍ ...

Read More »

അശ്വതിബാബു പ്ലാന്‍ ചെയ്തത് വന്‍ പുതുവര്‍ഷ പാര്‍ട്ടി; അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൊച്ചി: മയക്കുമരുന്നുമായി പിടിയിലായ സീരിയല്‍ നടി അശ്വതി ബാബു പ്ലാന്‍ ചെയ്തത് വന്‍ പുതുവര്‍ഷ പാര്‍ട്ടി. 12 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ലഹരിമരുന്നുകളും പാര്‍ട്ടികളുമായി കൊച്ചിയില്‍ ന്യൂ ഇയര്‍ ആഘോഷം കെങ്കേമം ആക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പോലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ഇതൊക്കെ തകര്‍ന്നു. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നുകള്‍ എത്തിച്ചിരുന്നത്. കാറിലെത്തിച്ച മയക്കുമരുന്ന് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ...

Read More »

വനിതാ മതിലിന് താന്‍ ഇല്ലെന്ന് മഞ്ജുവാര്യര്‍

നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് താന്‍ ഇല്ലെന്നറിയിച്ച് നടി മഞ്ജു വാര്യര്‍.  വനിതാ മതിലിന് പിന്തുണ നല്‍കിയ തന്റെ തീരുമാനത്തിന് രാഷ്ട്രീയ നിറം നല്‍കിയതിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ പരിപാടികള്‍ക്ക് താന്‍ സഹകരിച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് ...

Read More »