Don't Miss
Home / NEWS / Keralam (page 30)

Keralam

ഇന്ന് ലോക നേഴ്‌സസ് ദിനം; മലയാളി സ്ത്രീകളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന് ഗ്രന്ഥത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു എഴുതുന്നു

തിരുവനന്തപുരം: ഇന്ന് ലോകം മുഴുവന്‍ നേഴ്‌സസ് ദിനമായി ആചരിക്കുകയാണ്. മലയാളി നേഴ്‌സുമാരുടെ സേവന പാരമ്പര്യത്തെപ്പറ്റിയും കൂടിയേറ്റത്തിലെ പ്രത്യേകതകളെ കുറിച്ചുമൊക്കെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ പഠനവിഷയമാണ്. എന്നാല്‍ ഈ കഥകളൊന്നും നമ്മുടെ പാഠപുസ്തകത്തിലൊ സര്‍വ്വകലാശാലകളിലൊ പഠനവിഷയമാകാത്തതും ശ്രദ്ധേയമാണ്. മലയാളി പെണ്ണുങ്ങളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന പുസ്തകത്തെ കുറിച്ച ...

Read More »

വിതരണത്തില്‍ ക്രമക്കേട്: ബിയര്‍ കമ്പനിക്ക് ബെവ്‌കോ 75 ലക്ഷം പിഴ ചുമത്തി

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന് വിതരണം ചെയ്ത ബിയറില്‍ ക്രമക്കേട് നടത്തിയ സ്വകാര്യ വിതരണ കമ്പനിയ്ക്ക് ബെവ്‌കോ 75 ലക്ഷം രൂപ പിഴയിട്ടു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാബ് മില്ലര്‍ ഇന്ത്യ എന്ന കമ്പനിക്കാണ് കനത്ത പിഴ ലഭിച്ചത്. സപ്ലൈ ഓര്‍ഡറില്‍ തിരുത്തല്‍ വരുത്തിയായിരുന്നു ക്രമക്കേട്. കന്പനിയുടെ സ്വന്തം ബ്രാന്‍ഡുകള്‍ പരമാവധി വിറ്റഴിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു ക്രമക്കേട് ...

Read More »

പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കരുനാഗപ്പള്ളി: പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കുലശേഖരപുരം സംഘപ്പുരമുക്കിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന ഗീതയുടെ മകൾ സജിതയെയാണ് (17) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സജിതയും ലോട്ടറി വിൽപ്പനക്കാരിയായ അമ്മ ഗീതയും മാത്രമാണ് ഇവിടെ താമസം. കഴിഞ്ഞദിവസം രാത്രി പുത്തൂരിൽ ലോട്ടറി വിൽപ്പന കഴിഞ്ഞ് മാതാവ് മടങ്ങിയെത്തിയപ്പോൾ വീടിന്റെ രണ്ടാംനിലയിലെ ...

Read More »

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള; ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്നും സിപിഎം നേതാവ് പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് ശ്യാമള ആരോപിച്ചു. സിപിഎം നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയത്. പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പടെ ...

Read More »

'മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നു? പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ട്രോളി എഴുത്തുകാരന്‍ ബെന്യാമിന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ട്രോളി ഫേസ്ബുക്കില്‍ കുറിപ്പിട്ട് എഴുത്തുകാരന്‍ ബെന്യാമിന്‍. മോദിയുടെ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കുന്നതിന് എന്നായിരുന്നു ബെന്യാമിന്റെ കുറിപ്പ്. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നുവെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ ...

Read More »

ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലേക്ക്; ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പരിപാടിയില്‍ ബിഗ് ബോസാകുന്നത് മോഹന്‍ലാല്‍

കൊച്ചി: മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ വീണ്ടും അവതാരകനായി എത്തുന്നു. ഏറെ ഹിറ്റായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിലാണ് മോഹന്‍ലാല്‍ അവതാരകന്‍ ആയി എത്തുന്നത്. നേരത്തെ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെയും അവതാരകരായി പരിഗണിച്ചിരുന്നെങ്കിലും അവസാനം മോഹന്‍ലാലിനെ തന്നെ നിര്‍മ്മാതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. ജൂണ്‍ മാസത്തോടെ പരിപാടി ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. നിലവില്‍ ഹിന്ദി, ...

Read More »

വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം; പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശേരി

തിരുവനന്തപുരം: വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം എന്നും ഇതു കണ്ടു പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമെന്നു കരുതരുത് എന്നും ജെസ്ല. ജോലിക്കാരായ സ്ത്രീകളെ അവഹോളിക്കുന്ന രീതിയില്‍ സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെ എസ് യു മലപ്പുറം മുന്‍ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ...

Read More »

'ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകൂ; അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി; യേശുദാസിനെതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണി മേനോന്‍

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഗായകന്‍ യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഉണ്ണിമേനോന്‍. 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഉണ്ണിമേനോന്റെ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഉണ്ടാകുന്ന ഈ വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ഉണ്ണിമോനോന്‍ പറയുന്നത്. ഇതിഹാസതുല്യനായ ...

Read More »

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം: പിടിയിലായ പ്രദീപ് കുമാര്‍ സെക്‌സ് റാക്കറ്റിലെ കണ്ണി; പ്രതിചേര്‍ക്കപ്പെട്ടത് ചുംബനസമര നായകന്‍ പശുപാലനും ഭാര്യ ബിക്കിനി മോഡല്‍ രശ്മി നായരും ഉള്‍പ്പെട്ട പെണ്‍വാണിഭസംഘത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചതിന്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രദീപ്കുമാര്‍ വന്‍കിട സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് പൊലീസ്. ഇതരസംസ്ഥാനങ്ങളിലും ഇയാള്‍ക്ക് വന്‍ ശൃംഖലയാണുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഇവിടെ എത്തിച്ച് ഓണ്‍ലൈനിലൂടെയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. പേരൂര്‍കക്കടയിലെ ഒരു ഫ്‌ളാറ്റില്‍ യുവതികളുമായി എത്തിയ ഇയാള്‍ ആഹാരം വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ സംശയം തോന്നിയ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ...

Read More »

സ്‌കൂളില്‍ കയറാതെ കറങ്ങിനടന്നാല്‍ ഇനി പിടിവീഴും: മുങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ പൊലീസിന്റെ പ്രത്യേക സോഫ്റ്റ് വെയര്‍ വരുന്നു; അടുത്ത അധ്യയന വര്‍ഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: വീട്ടില്‍നിന്നു സ്‌കൂളിലേക്കെന്നു പറഞ്ഞിറങ്ങിയിട്ടു ക്ലാസില്‍ കയറാതെ കറങ്ങിനടക്കാനാണോ ഭാവം അടുത്ത അധ്യയന വര്‍ഷം അതു നടക്കില്ല. പൊലീസ് എല്ലാം അറിയും. സ്‌കൂള്‍ ഹാജര്‍നില പൊലീസിനെ അറിയിക്കുന്ന സോഫ്റ്റ്വെയര്‍ അടുത്ത അധ്യയനവര്‍ഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐജി: മനോജ് ഏബ്രഹാം അറിയിച്ചു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയിലെ 10 സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. ഇതു ...

Read More »