Don't Miss
Home / NEWS / Keralam (page 40)

Keralam

രാജേഷ് വധം: ഷിജിന ഷിഹാബ് സത്താറിന്റെ കാമുകി; പ്രതികള്‍ക്ക് ധനസഹായവും വാഹനവും എത്തിച്ചത് ഷിജിന; പൊലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചതും ഷിജിന

 തിരുവനന്തപുരം: കിളിമാനൂരില്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിജിന ഷിഹാബ് ഗള്‍ഫിലെ വ്യവസായി സത്താറിന്റെ കാമുകി. രാജേഷ് കൊലക്കേസില്‍ മുഖ്യ പ്രതിയാണ് സത്താര്‍. ഇയാള്‍ ഗള്‍ഫില്‍ വ്യവസായിയാണ്. കൊലപാതകം നടന്ന് ഒരുമാസത്തിലേറെയായിട്ടും ഇയാളെ കേരളത്തിലെത്തിക്കാന്‍ കേരളാ പൊലീസിനായിട്ടില്ല. സത്താറിനെതിരെ ഗള്‍ഫില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതിനാലാണ് പിടികൂടാനാകാത്തതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ...

Read More »

പരാതി നല്‍കാനെത്തിയ യുവതിയോട് എസ്ഐ ലൈംഗിക ചുവയോടെ സംസാരിച്ചു; തെന്മല എസ്ഐ പ്രവീണിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ആര്യങ്കാവ് സ്വദേശിനി

തെന്മല: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയോട് എസ്ഐ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് പരാതി. തെന്മല എസ്ഐ പ്രവീണിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ആര്യങ്കാവ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. യുവതിയും മാതാപിതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വസ്തു തര്‍ക്കം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു എസ്ഐ മോശമായി സംസാരിച്ചത്. വീട്ടില്‍ നിന്ന് ...

Read More »

ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ വഴി പെണ്‍കുട്ടികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുത്ത നാല്‍പ്പതുകാരന്‍ അറസ്റ്റില്‍; പാതിരപ്പള്ളി സ്വദേശി പ്രദീപ് കുമാറാണ് അറസ്റ്റിലായത്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈലുകള്‍ വഴി അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുത്ത നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പ്രദീപ് കുമാറിനെയാണ് സൗത്ത് ടൗണ്‍ സി.ഐ. സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. പിതാവിന്റെ മൊബൈല്‍ ഫോണില്‍ സാമൂഹിക മാധ്യമം ഉപയോഗിച്ച മരട് സ്വദേശിനിയായ പതിമൂന്നുകാരിക്കാണ് മെസഞ്ചറില്‍ ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചത്. മാളവിക ...

Read More »

കേരളത്തില്‍ പ്രവേശിക്കാന്‍ ആവില്ല; പി കൃഷ്ണദാസിന്‍റെ ഹര്‍ജി സുപ്രീംകോടതി തളളി

ന്യൂ ഡെല്‍ഹി: കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കൃഷ്ണദാസ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എന്‍വി രമണ, അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തള്ളിയത്. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ കൃഷ്ണദാസിന്റെ ജാമ്യം ...

Read More »

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയും ഉണ്ടായേക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പൊടിക്കാറ്റും കനത്ത മഴയും വടക്ക്, കിഴക്ക് സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചതിനു പിന്നാലെ അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റില്‍ 73 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണു പ്രവചനം. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കുമിത്. ...

Read More »

നിയന്ത്രണം വിട്ട പെട്ടി ഓട്ടോ റോഡിലെ സംരക്ഷണവേലിയില്‍ ഇടിച്ച് ഡ്രൈവറുടെ കാല്‍ മുറിഞ്ഞുമാറി

തിരുവനന്തപുരം: നിയന്ത്രണം തെറ്റിയ പെട്ടിഓട്ടോ പിഡബ്‌ള്യുഡി റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന സംരക്ഷണവേലിയിലിടിച്ചു യുവാവായ ഡ്രൈവറുടെ വലതു കാല്‍ മുട്ടിനുതാഴെ രണ്ടായി മുറിഞ്ഞുമാറി. യുവാവിനെയുംകൊണ്ടു നാട്ടുകാര്‍ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തുന്നതിനു മുമ്പാണ് കാല്‍ അറ്റുപോയ വിവരം അറിയുന്നത്. തുടര്‍ന്നു സംഭവസ്ഥലത്തെത്തി അറ്റുപോയ കാല്‍ഭാഗം ആശുപത്രിയിലെത്തിച്ചെങ്കിലും സമയം വൈകിയതിനാല്‍ അതു തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. നാവായിക്കുളം വൈരമല നസീര്‍ മന്‍സിലില്‍ അല്‍അമീനിന്റെ ...

Read More »

തെന്‍മല ജനവാസ മേഖലയില്‍ പുലിയിറങ്ങി: പോത്തിനെയും നായയെയും കടിച്ചുകൊന്നു

തെന്മല: ജനവാസ മേഖലയില്‍ പുലിയിറങ്ങി വീട്ടുവളപ്പില്‍ കെട്ടിയിട്ടിരുന്ന പോത്തിനെയും നായയെയും കൊന്നു. തെന്മല പത്തേക്കറിലും ഒറ്റക്കല്‍ പാറക്കടവിലുമാണ് ഞായറാഴ്ച പുലിയിറങ്ങിയത്. പകല്‍ ആളുകള്‍ പുലിയെ നേരില്‍ കണ്ടു. തെന്മല പത്തേക്കറില്‍ മഞ്ജുഭവനില്‍ ബിനുവിന്റെ വീട്ടുവളപ്പില്‍ കെട്ടിയിട്ടിരുന്ന പോത്തിനെയാണ് പുലര്‍ച്ചെ പുലി കൊന്നത്. കെട്ടിയിട്ടിരുന്ന സ്ഥലത്ത് പോത്തിനെ കാണാത്തതിനാല്‍ തിരക്കായിറങ്ങിയപ്പോഴാണ് വീടിനടുത്തെ വനമേഖലയില്‍ പോത്തിന്റെ ജഢം കണ്ടെത്തിയത്. ...

Read More »

കൊലപാതകം ആത്മഹത്യയാക്കുന്ന പൊലീസ്; കൊലപാതകമാണെന്ന് തെളിയിക്കുന്ന യുവതിയുടെ മരണ മൊഴി തിരുത്തി

തൃശൂര്‍: യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ പോലീസ് ശ്രമിച്ചെന്ന ആരോപണവുമായി യുവതിയുടെ അമ്മ. ഇതിനായി പൊലീസ് യുവതിയുടെ മരണ മൊഴി മാറ്റിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.  ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മൊഴി പോലീസ് തിരുത്തിയതായാണ് ആരോപണം. തിരുവനന്തപുരം ധനുവച്ചപുരം നെടിയാന്‍കോട് പറയന്‍വിള വീട്ടില്‍ റൂബിയുടെ മകള്‍ റിനി (24) ആണ് പൊള്ളലേറ്റു മരിച്ചത്. ...

Read More »

FOLLOW UP: ന്യൂസ് സ്‌കൂപ്പ് വാര്‍ത്ത ശരിവെച്ച് ഡി.എം.ഒ; ഡെങ്കിപ്പനി: പത്തനംതിട്ടയില്‍ സ്ഥിതി ഗുരുതരമെന്ന് ഡി.എം.ഒ

പത്തനംതിട്ട: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചരുടെ എണ്ണത്തിലുണ്ടായ വര്‍ധന ആശങ്കപ്പെടുത്തുന്നതെന്ന് ഡിഎംഒ ഡോ. എ. എല്‍. ഷീജ. സാധാരണ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡെങ്കിപ്പനി കണ്ടു വരുന്നതെങ്കില്‍ ഇത്തവണ ജില്ലയില്‍ നേരത്തെ രോഗം എത്തി. ഈ വര്‍ഷം ഇതേവരെ 49 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സ തേടി. അടുത്ത ഘട്ടത്തിലും ഡങ്കിപ്പനി ...

Read More »

സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ നാലു പുതിയ റവന്യൂ ഡിവിഷനുകള്‍; കൊല്ലം ജില്ലയിലേത് തര്‍ക്കത്തെത്തുടര്‍ന്ന് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യൂ ഡിവിഷനുകളില്‍ നാലെണ്ണം ജൂണ്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങും. ഇരിങ്ങാലക്കുട,വടകര,തളിപ്പറമ്പ്,കാസര്‍കോട് എന്നീ പുതിയ റവന്യൂ ഡിവിഷനുകളാണ് അടുത്ത മാസം ആദ്യം പ്രവര്‍ത്തനം ആരംഭിക്കുക. ഇവയില്‍ ഉള്‍പ്പെടുത്തേണ്ട താലൂക്കുകളുടെ അന്തിമ പട്ടികയായി. ഇനി ധനവകുപ്പിന്‍റെ അനുമതി കൂടി ലഭിക്കുക എന്ന കടമ്പയേ മുന്നിലുളളൂ. അനുമതി ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച ഫയല്‍ ...

Read More »