Don't Miss
Home / NEWS / National

National

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അനിശ്ചിതത്വം തുടരവേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. ...

Read More »

രാഹുല്‍ഗാന്ധി രാജിയില്‍ ഉറച്ചുതന്നെ; അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുമെന്ന തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതോടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്. സോണിയഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഈ അവസരത്തിലാണ് പുതിയ പ്രസിഡന്റായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിനെ നിയമിക്കാന്‍ ആലോചിക്കുന്നത്. ബിസിനസ്സ് സ്റ്റാന്റേഡ് ...

Read More »

തെലങ്കാനയില്‍ കോണ്‍ഗ്രസ് തകരുന്നു; 12ലേറെ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്‌

12 ഓളം കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ബിജെപിയിലേക്ക്, വെളിപ്പെടുത്തലുമായി നേതാക്കള്‍ ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാകയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞത്. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി കൈയ്യടക്കി. ഇത്രത്തോളം സീറ്റുകള്‍ മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും നേടാന്‍ കഴിഞ്ഞിട്ടില്ലേങ്കിലും തെലങ്കാന ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. 2014 ല്‍ ഒരു ലോക്സഭ സീറ്റ് ...

Read More »

മരണം വിതച്ച് മസ്തിഷ്‌ക ജ്വരം ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 കവിഞ്ഞു

പറ്റ്‌ന : ബീഹാറില്‍ മരണം വിതച്ച് കുട്ടികളില്‍ മസ്തിഷ്‌ക ജ്വരം പടരുന്നു. ഇന്ന് ഏഴു കുട്ടികള്‍ കൂടി സംസ്ഥാനത്ത് മരിച്ചു. ഇതോടെ ബീഹാറില്‍ അക്യൂട്ട് എന്‍സഫലൈറ്റിസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ മാത്രം മുസഫര്‍പൂരില്‍ 20 കുട്ടികളാണ് മരിച്ചത്. ജൂണ്‍ ആദ്യവാരമാണ് മുസഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നുപിടിച്ചത്. രോഗബാധയെ തുടര്‍ന്ന് ...

Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകി. ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് എത്തിച്ചത്. മുഖം കാണുന്നില്ല, അതിനാല്‍ ഹെല്‍മെറ്റ് ഊരാന്‍ ആവശ്യപ്പെട്ട് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചിരുന്നു. Share

Read More »

സുമന്‍ റാവു മിസ് ഇന്ത്യ 2019

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.   View this post on Instagram   ...

Read More »

ലക്ഷ്യം 2022: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പദ്ധതികളുമായി പ്രിയങ്ക; ആഴ്ചയില്‍ രണ്ടുദിവസം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് പ്രിയങ്ക തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കിഴക്കന്‍ യുപിയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ആഴ്ചയില്‍ രണ്ടുദിവസം കൂടിക്കാഴ്ച നടത്തും. അടിത്തട്ടില്‍ നിന്ന് ്പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ...

Read More »

സൈബര്‍ അടിയന്തരാവസ്ഥക്ക് മറുപടിയായി ബി.ജെ.പി ഐ.ടി സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; കള്ളപ്പണക്കണക്ക് പുറത്തുവിടുമെന്ന് ഭീഷണി

സ്വകാര്യതയിൽ കടന്നുകയറുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. സ്വകാര്യതയില്‍ കടന്നുകയറുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കിങെന്ന് ഹാക്കർമാർ പറയുന്നു. സ്വകാര്യത മൗലികാവകാശമാണെന്നും ബിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുമെന്നും പേജിൽ വന്ന കുറിപ്പിൽ സൂചിപ്പിക്കുന്നു. ബി.ജെ.പിയുടെ കയ്യിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്നും ഹാക്കർമാർ വെല്ലുവിളിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ ...

Read More »

അടുത്തവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍

രാഷ്ട്രീയത്തിലേക്ക് പ്രത്യേക വൃക്തിമുദ്ര പതിപ്പിക്കാനാണ് നടന്‍ കമല്‍ഹാസന്റെ നീക്കം. സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ എന്ന സിനിമാണ് അവസാനത്തെ സിനിമയെന്നും അദ്ദേഹം പറയുകയുണ്ടായി 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചരണമാകും ...

Read More »

ഓട്ടോറിക്ഷയ്ക്ക് ഇനി സീറ്റ്‌ബെല്‍റ്റും ഡോറും വേണം; തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രാലയം

സുരക്ഷയുടെ ഭാഗമായി ഓട്ടോറിക്ഷകളിലും സീറ്റുബെല്‍റ്റുകളും നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. അടുത്ത ഒക്ടോബര്‍ മുതല്‍ തീരുമാനം നടപ്പിലാക്കും. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30000 ത്തോളം ഓട്ടോ അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 6700 ആളുകളാണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഓട്ടോറിക്ഷകളിലും സീറ്റുബെല്‍റ്റുകളും ...

Read More »