Don't Miss
Home / NEWS / National (page 10)

National

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില ഒന്നരരൂപ വരെ കൂടുമെന്ന് വിദഗ്ധര്‍

കര്‍ണാക വോട്ടെടുപ്പു കഴിഞ്ഞാല്‍ വില വര്‍ദ്ധിച്ചേക്കും; ഏപ്രില്‍ 28 മുതല്‍ വിലവര്‍ദ്ധനവില്ല; ഇന്ധന വില ഒന്നര രൂപവരെ കൂടുമെന്ന് വിദഗ്ധര്‍ തിരുവനന്തപുരം: കഴിഞ്ഞ പത്തുദിവമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഏപ്രില്‍ 28 മുതല്‍ പെട്രോള്‍ ലിറ്ററിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഈടാക്കുന്നത്. കര്‍ണാടക വോട്ടെടുപ്പ് മുന്നില്‍ക്കണ്ടാണ് വിലവര്‍ദ്ധനവ് ഇല്ലാത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ...

Read More »

ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ തീരുമാനിച്ച് കൊളീജിയം; കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ വീണ്ടും സമര്‍പ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചു. കെ.എം ജോസഫിന്റെ പേരിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ ബുധനാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ കൊളീജിയം തീരുമാനിക്കും. അതേസമയം ജോസഫിന്റെ ശുപാര്‍ശ വീണ്ടും പരിഗണിക്കേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം. ...

Read More »

കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കോണ്‍ഗ്രസിനും ബിജെപിക്കും ഒരേപോലെ നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ ജനവിധിക്കായി രാജ്യം ഉറ്റുനോക്കുന്നു

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള ‘ദേശീയ’ തെരഞ്ഞെടുപ്പ് ഇന്നു നടക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പെങ്കിലും രാജ്യമൊട്ടാകെ ഒറ്റുനോക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണ് കര്‍ണാടക ഇന്ന് നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും എന്നതുപോലെ ബിജെപിക്കും മോദി-അമിത് ഷാ കൂട്ടുകെട്ടിനും അതീവ നിര്‍ണായകമാണ് കര്‍ണാടക നല്‍കുന്ന ജനവിധി. ഇരുപാര്‍ട്ടികളും ലക്ഷ്യം വയ്ക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ്. 224 ല്‍ 222 ...

Read More »

ലൈ ലാമ എന്ന തലക്കെട്ടില്‍ കൈകൂപ്പി നില്‍ക്കുന്ന മോദിയുടെ പോസ്റ്ററുകള്‍; പ്രധാനമന്ത്രിയെ നുണയനായി ചിത്രീകരിച്ച് പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണയനായി ചിത്രീകരിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. കൈകൂപ്പി നില്‍ക്കുന്ന മോദിയുടെ ചിത്രവുമായി ‘ലൈ ലാമ(നുണയന്‍ ലാമ)’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററുകളാണ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ജെ ബ്ലോക്ക് മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ കണ്ടതിനു പിന്നാലെ ഇവ നീക്കം ചെയ്തു. ബിജെപി പരാതിക്കു പിന്നാലെ പോലീസ് ഇടപെട്ടാണ് ഇവ നീക്കം ചെയ്തത്. പട്ടേല്‍ ...

Read More »

കേശവ് ചന്ദ് യാദവ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്‌

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായി കേശവ് ചന്ദ് യാദവിനെയും വൈസ് പ്രസിഡന്റായി ശ്രീനിവാസ്.ബി.വിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിയമിച്ചു. Share

Read More »

മഹാരാഷ്ട്ര മുൻ എ.ടി.എസ് തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്‌തു

മഹാരാഷ്ട്ര സർക്കാരിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം മുൻ തലവൻ ഹിമാൻഷു റോയ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. മുംബയിലെ സ്വന്തം വസതിയിൽ ഉച്ചയ്‌ക്ക് 1.40ഓടെയായിരുന്നു സംഭവം. ക്യാൻസർ രോഗ ബാധിതനായിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറേ നാളുകളാായി അവധിയിലായിരുന്നു. രോഗം ഭേദമാകില്ലെന്ന മനോവിഷമത്തിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മുംബയിലെ ആശുപത്രിയിൽ ...

Read More »

'ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കി'; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ മണ്ടത്തരങ്ങള്‍ തുടരുന്നു

അഗര്‍ത്തല: ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഉദയ്പുറില്‍ രവീന്ദ്ര ജയന്തി ആഘോഷവേളയിലായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം. ടാഗോറിന്റെ ജന്മശതാബ്ദി വാര്‍ഷികാഘോഷങ്ങള്‍ക്കു ഉദയ്പുരില്‍ തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 1913ലാണ് ടാഗോറിന് നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ...

Read More »

കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്; ബിജെപി നേതാവ് ബി.ശ്രീരാമലു ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വിഡിയോ പുറത്ത്

ബെംഗളൂരു:കര്‍ണാടക തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ബിജെപിയെ വെട്ടിലാക്കി ബിജെപി നേതാവ് ബി.ശ്രീരാമലു ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വിഡിയോ പുറത്ത്. ബി.ജെ.പി. സ്ഥാനാര്‍ഥിയായ ശ്രീരാമുലു ഖനിവ്യവസായി ജി. ജനാര്‍ദന റെഡ്ഡിയുടെ ഖനനകമ്പനിക്ക് ഖനനാനുമതി കിട്ടാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കൈക്കൂലി നല്‍കുന്നതിന് മധ്യസ്ഥനായി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വാര്‍ത്താസമ്മേളനത്തിനിടെ കര്‍ണാടക ...

Read More »

ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ വീണ്ടും അയച്ചേക്കും; സുപ്രീംകോടതിയുടെ നിര്‍ണായക കൊളീജിയം യോഗം ഇന്ന്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ വീണ്ടും അയയ്ക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ണായക കൊളീജിയം യോഗം ഇന്ന്. ജസ്റ്റീസ് ജോസഫിന്റെ നിയമനം തള്ളിക്കൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍ കിയ കത്തിലെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നു വിശദമാക്കുന്ന രേഖകളും കണക്കുകളും യോഗം പരിഗണിക്കും. ജസ്റ്റീസ് ജോസഫിനെ ഏകകണ്ഠമായി ശിപാര്‍ശ ...

Read More »

പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തുനില്‍ക്കാനാവില്ല; അതിവേഗ പാത ഉടന്‍ ഗതാഗതത്തിനായി തുറന്നു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിഴക്കന്‍ അതിവേഗ പാത ഗതാഗതത്തിനായി തുറന്നു നല്‍കുന്നതു വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവച്ച അതിവേഗ പാത ഉടന്‍ ഗതാഗതത്തിനായി തുറന്നുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജൂണ്‍ ഒന്നിന് മുമ്പായി പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാണു കോടതിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കു മൂലം വിഷമിക്കുന്ന ഡല്‍ഹി നഗരത്തില്‍ തിരക്കു കുറയ്ക്കുന്നതിനായാണ് ആറു ...

Read More »