Don't Miss
Home / NEWS (page 2)

NEWS

സുമന്‍ റാവു മിസ് ഇന്ത്യ 2019

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.   View this post on Instagram   ...

Read More »

തൃശൂരില്‍ 20 വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

തൃശ്ശൂര്‍ ജില്ലയിലെ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് റെയ്ഡ് ആരംഭിച്ചു.  51 സ്ഥാപനങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തു. ഇതില്‍ 20 പേര്‍ വ്യാജന്മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന് കൈമാറി. ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് നാല്‍പ്പതിലികം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറായതെന്ന് ഡിഎംഒ ഡോ കെകെ റജീന പറഞ്ഞു. ‘ഓപ്പറേഷന്‍ ക്വാക്ക്’ എന്ന ...

Read More »

സൗമ്യയും അജാസും തമ്മില്‍ പോലീസ് അക്കാദമികാലം മുതലുള്ള പരിചയം; രണ്ടുപേരുടെയും ഫോണുകള്‍ പരിശോധിക്കും; നിരന്തരം ശല്യപ്പെടുത്തിയിരുന്ന പോലീസുകാരന്‍ അജാസാണോ?

വള്ളികുന്നം: കഴിഞ്ഞദിവസം കൊല്ലപ്പെട്ട പോലീസ് വനിതാ ഓഫീസര്‍ സൗമ്യയും പ്രതി അജാസും തമ്മില്‍ പോലീസ് അക്കാദമി മുതല്‍ പരിചയക്കാര്‍. നാലുവര്‍ഷം മുമ്പാണ് സൗമ്യ തൃശ്ശൂര്‍, പോലീസ് അക്കാദമിയിലെത്തുന്നത്. അന്ന് അജാസ് അവിടെ ഹവില്‍ദാറും സൗമ്യയുടെ ബാച്ചിന്റെ ട്രെയിനറും ആയിരുന്നു. പരിശീലനകാലത്തെ സൗഹൃദം ഇരുവരും തുടര്‍ന്നിരിക്കാമെന്നാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ഈ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചതെന്നുവേണം ...

Read More »

പൊലീസുകാരിയെ തീവെച്ചു കൊന്നു

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീ വെച്ചുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് മരിച്ചത്.കാറിൽ എത്തിയ അക്രമി സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാൾ കൊണ്ട് അവരെ വെട്ടി ...

Read More »

ലക്ഷ്യം 2022: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പദ്ധതികളുമായി പ്രിയങ്ക; ആഴ്ചയില്‍ രണ്ടുദിവസം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് പ്രിയങ്ക തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കിഴക്കന്‍ യുപിയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ആഴ്ചയില്‍ രണ്ടുദിവസം കൂടിക്കാഴ്ച നടത്തും. അടിത്തട്ടില്‍ നിന്ന് ്പാര്‍ട്ടിയെ ശക്തിപ്പെടുത്തുക ...

Read More »

ഐ.ടി യോഗ്യതയുള്ളവർക്ക് സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം

സൗദി അറേബിയയിലെ അൽ മൗവാസാത്ത് ആശുപത്രിയിലേക്ക് ഐ.ടി യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികളെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. 22 നും 40 നും ഇടയിൽ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്‍മാര്‍ക്കാണ്‌ അവസരം ലഭിക്കുക. ശമ്പളം 6000 സൗദി റിയാൽ മുതൽ 7000 സൗദി റിയാൽ വരെ (ഏകദേശം 1.10 ലക്ഷം മുതൽ ...

Read More »

ഫണ്ട് വെട്ടിപ്പും വോട്ട് കച്ചവടവും; ‘രസിക്കാത്ത സത്യങ്ങള്‍’; കെ സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ച് ലഘുലേഖ

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫണ്ട് വെട്ടിപ്പും വോട്ടു കച്ചവടവും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ലഘുലേഖ. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് വെട്ടിപ്പ് നടത്തിയെന്ന് ഇതില്‍ പറയുന്നു. പത്തനംതിട്ടയില്‍ നിന്നാണ് ലഘുലേഖ പ്രചരണം തുടങ്ങിയത്. കെ. സുരേന്ദ്രന്റെ പേരെടുത്തു പറഞ്ഞാണ് ‘രസിക്കാത്ത സത്യങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ലഘുലേഖയില്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ ...

Read More »

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: വിനായകന് എതിരെ പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസ്. കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120ഛ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം ...

Read More »

ശബരിമലയിൽ യുവതികൾ ദർശനം നടത്തി

ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും . ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് ബിന്ദു പറയുന്നത്. ഒരു ...

Read More »

പാളയം മുസ്ലിംപള്ളി ഇമാം സാന്തക്ലോസായി; മാപ്പ് പറയിക്കാന്‍ ഒരുവിഭാഗം; ചുവന്ന കുപ്പായമിട്ടാല്‍ തകരുന്നതാകരുത് ഈമാനും ഇസ്ലാമുമെന്ന് സുഹൈബ് മൗലവി

പളളിയിലെ ഇമാം ക്രിസ്മസ് ആഘോഷത്തിനിടെ സാന്താക്ലോസ് വേഷം ധരിച്ചതിനെതിരെ വിദ്വേഷ പ്രചാരണവുമായി ഒരു വിഭാഗം. തിരുവനന്തപുരം പാളയം പളളിയിലെ ഇമാം വി.പി സുഹൈബ് മൗലവി സാന്താക്ലോസ് വേഷം ധരിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമുളള വിദ്വേഷ പ്രചാരണം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ക്രിസ്മസ് പരിപാടിയിലാണ് നിരവധി പേര്‍ക്കൊപ്പം ...

Read More »