Don't Miss
Home / NEWS (page 20)

NEWS

ശബരിമല വിഷയം : കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്ന് വിഡി സതീശന്‍

തൃശൂര്‍: ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരേ വിമര്‍ശനവുമായാണ് വിഡി സതീശന്‍ രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ആള്‍ക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നതു കോണ്‍ഗ്രസിന്റെ പാരന്പര്യമല്ല. ...

Read More »

നിയമനം നിയമപരമെന്ന് കെടി ജലീല്‍; ആരോപണത്തിന് പിന്നില്‍ ലീഗ് നേതാക്കളുടെ കിട്ടാക്കടം തിരിച്ചുപിടിച്ചത്; അഴിമതിയുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ

ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെടി ജലീല്‍. യോഗ്യരായവരെ നേരിട്ട് കിട്ടാത്ത സാഹചര്യത്തിലാണ് നേരിട്ട് നിയമനം നടത്തിയത്. മുന്‍സര്‍ക്കാരുകളും ഈ രീതി തന്നെയാണ് അവംലംബിച്ചതെന്നും കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗ്യരായവരെ കിട്ടാത്തതിനാല്‍ നിയമപരമായാണ് ജനറല്‍ മാനേജറെ നേരിട്ടു നിയമിച്ചത്. ...

Read More »

അമ്മയുടെയും കാമുകന്റെയും ലക്ഷ്യം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്‌

കൊച്ചി:തൃക്കാക്കരയില്‍ പത്തു വയസ്സുകാരനെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ അമ്മയും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്തത് കൊലപാതകമായിരുന്നുവെന്ന് പോലീസ്. വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെട്ടതാണ് ശ്രമം പൊളിഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌. അമ്മ ആശയും കാമുകനായ ഡോക്ടര്‍ ആദര്‍ശും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും അക്രമത്തിനിരയായ പത്തുവയസ്സുകാരന്‍ പോലീസിന് മൊഴി ...

Read More »

ശബരിമല കോടതിയലക്ഷ്യകേസില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്‍മാറി

പത്തനംതിട്ട: ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി പിന്‍മാറി. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു. കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്നാണ് തുഷാര്‍ മേത്ത അറിയിച്ചിരിക്കുന്നത്. ശ്രീധരന്‍ പിള്ള, ...

Read More »

സംസ്ഥാന വ്യാപകമായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കൊച്ചി: സംസ്ഥാന വ്യാപകമായി ഇന്ന്‌ വിജിലന്‍സ്‌ മിന്നല്‍ പരിശോധന നടത്തുന്നു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഓഫീസുകളിലാണ്‌ മിന്നല്‍ പരിശോധന നടത്തുന്നത്‌. .കെട്ടിട പെര്‍മിറ്റുകളില്‍ ഉള്‍പ്പെടെയുള്ള ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധന. തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, കഴക്കൂട്ടം വര്‍ക്കല എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ പരിശോധന നടക്കുന്നു. Share

Read More »

മുഖ്യമന്ത്രിയെയും പി ജയരാജനെയും വധിക്കുമെന്ന് ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂര്‍ സ്വദേശിയായ വിജേഷിനെയാണ് പൊലീസ് പിടികൂടിയത്. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കിയ കേസില്‍ വിജേഷ് അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസം അഴീകോടന്‍ മന്ദിരത്തിലെ മൂന്ന് ഫോണിലേക്കും മാറി മാറി വിളിച്ച് ...

Read More »

ബന്ധു നിയമനം: കേസായാല്‍ ജലീലിനെ പാര്‍ട്ടി കൈവിടും; പുറത്തേക്കുള്ള വഴികള്‍ തുറന്ന് വിവാദം

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് കെ.ടി. ജലീല്‍ പുറത്തേക്കെന്ന് സൂചന.  ഇ.പി ജയരാജനെ സമാന ആരോപണത്തിന്‍റെ പേരില്‍ കൈവിട്ട പാര്‍ട്ടി നേതൃത്വം, വിജിലന്‍സ് കേസ് വന്നാല്‍ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കും. പിതൃസഹോദരീ പുത്രന് വഴിവിട്ട് നിയമനം നല്‍കിയെന്നാണ് ജലീലിനെതിരായ ആരോപണം. ഭാര്യാ സഹോദരിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ...

Read More »

മന്ത്രി കെ ടി ജലീലും ബന്ധു നിയമന ആരോപണ കുരുക്കില്‍

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും ബന്ധു നിയമന വിവാദക്കുരുക്കില്‍. യൂത്ത് ലീഗാണ് മന്ത്രി ജലീലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കെ ടി ജലീല്‍ ബന്ധുവിനെ മൈനോറിട്ടി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് നിയമിച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചു. പിതൃസഹോദര പുത്രനായ കെടി അദീബിനെ ചട്ടം ...

Read More »

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവം; ഒരാളെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഇയാളെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സി.പി.എം അനുഭാവിയാണെന്നാണ് സൂചന. ഇയാള്‍ പിടിയിലായത് ടെലഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധനയിലൂടെയാണ്. പിടികൂടിയത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്നും പൊലീസ് വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു ...

Read More »

ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ്

പത്തനംതിട്ട: എന്‍എസ്എസിനെ പ്രീണിപ്പിക്കുവാനും ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ്. പൊടുന്നനെ ദേവസ്വം നിയമനത്തിന് ചട്ടം കൊണ്ടു വന്നത് ഈ ലക്ഷ്യത്തോടെയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ പറഞ്ഞു. സംഭരണത്തെ ചൊല്ലി ഭിന്നതകളുണ്ടെന്നും ഇത് മുതലെടുക്കുവാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ദേവസ്വം സംഭരണത്തെക്കാളും വിശ്വാസം സബരിമല സംഭരണത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. Share

Read More »