Don't Miss
Home / NEWS (page 32)

NEWS

നിരോധനാജ്ഞ ലംഘിച്ചു: ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടുപേര്‍ കസ്റ്റഡിയില്‍

ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ ഭാഗമായി പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പമ്പയിലും ഇലവുങ്കലും നിലയ്ക്കലും സന്നിധാനത്തും ഭക്തര്‍ക്ക് തടസമാവാത്ത രീതിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രസിഡണ്ട് നിരോധനാജ്ഞ ...

Read More »

ശബരിമല: പോലീസ് മേധാവിയെ വിളിച്ചുവരുത്തി ഗവര്‍ണറുടെ കൂടിക്കാഴ്ച

ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതില്‍ പ്രതിഷേധിച്ച് തന്ത്രികള്‍ പൂജ നിറുത്തിവച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ് റയെ വിളിച്ചുവരുത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കൂടിക്കാഴ്ച നടത്തുകയാണ്. ശബരിമല വിഷയത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ ...

Read More »

ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹ്നാഫാത്തിമ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമുള്ള പ്രകോപനം; വെട്ടിലായത് പോലീസും ദേവസ്വവും

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല നടപ്പന്തലിലേക്കെത്തിയത് കൊച്ചി സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്ര സ്വദേശിയായ മാധ്യമപ്രവര്‍ത്തക കവിതയും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ അകമ്പടിയോടെയാണ് പ്രതിഷേധങ്ങള്‍ കടന്ന് ഇവര്‍ സന്നിധാനത്തെത്തിയത്. ഹൈദരാബാദ് സ്വദേശിയായ കവിത റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായാണ് സന്നിധാനത്തേക്ക് പോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ...

Read More »

ഹാദിയ കേസ് എൻഐഎ അവസാനിപ്പിച്ചു: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻഐഎ. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണു നടപടി. ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീം കോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎയുടെ തീരുമാനം. ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 11 കേസുകളാണ് എന്‍ഐഎ പരിശോധനയ്ക്ക് ...

Read More »

ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്; യൂണിറ്റ് അംഗമായ കറുത്തവര്‍ഗ്ഗക്കാരിയെ അപമാനിച്ചു; അലന്‍സിയറിനെതിരെ വീണ്ടും ലൈംഗികാരോപണം; ഫേസ്ബുക്കില്‍ അമേരിക്കന്‍ മലയാളിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

നടന്‍ അലന്‍സിയറിനെതിരെ യുവനടി ലൈംഗിക ആരോപണവുമായി രംഗത്തുവന്നതിന് പിന്നാലെ കൂടുതല്‍പേര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. സിനിമാസെറ്റിലെ അലന്‍സിയറിന്റെ മോശം പെരുമാറ്റവും സ്ത്രീകളോടുള്ള മനോഭാവവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നു. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച മണ്‍സൂണ്‍ മാംഗോസുമായി സഹകരിച്ച അമേരിക്കന്‍ മലയാളിയാണ് ഇപ്പോള്‍ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ആരോപണം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്. വെറും പന്ന ...

Read More »

മലചവിട്ടാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു; പിന്നാലെ വധഭീഷണിയും

കോഴിക്കോട്: ശബരിമല തീര്‍ഥാനടത്തിനായി മാലയിട്ട് ഒരുങ്ങിയ യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിന് പിന്നാലെ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും വധഭീഷണിയും അസഭ്യവര്‍ഷവും തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യധനകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സൂര്യ ദേവാര്‍ച്ചന എന്ന യുവതിക്കാണ് ജോലി നഷ്ടമായത്. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥനയോടെ പൂജിച്ചാണ് മാലയിട്ടതെന്ന് യുവതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ...

Read More »

ശബരിമലയിലെ ആക്രമണങ്ങള്‍ ആസൂത്രിതം; കലാപം സൃഷ്ടിക്കാന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും; ഏഷ്യാനെറ്റ് ന്യൂസിനെയും റിപ്പോര്‍ട്ടറിനെയും ആക്രമിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത്

ശബരിമലയിലെ യുവതീപ്രവേശനം അനുവദിക്കില്ലെന്നുപറഞ്ഞ് പ്രതിഷേധിക്കുന്നവര്‍ അക്രമത്തിലേക്ക് തിരിഞ്ഞത് ആസൂത്രിതമായ നിര്‍ദ്ദേശത്തെത്തുടര്‍ന്നെന്ന് വ്യക്തമാകുന്നു. ശബരിമലയെ കലാപഭൂമിയാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് നിരവധി വാട്ട്‌സാപ്പ് സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പുറത്തുവരുന്ന സൂചനകള്‍. ഇത്തരം ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് നിര്‍ദ്ദേശം നല്‍ക്കുന്നതിന്റെ ശബ്ദസന്ദേശം പ്രചരിക്കുകയാണ്. എന്നാല്‍ ആരൊക്കെയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് വ്യക്തമായിട്ടില്ല.  സോഷ്യല്‍മീഡിയ മെസ്സേജുകളെ പോലീസ് നിരീക്ഷിക്കുന്നതായി അറിയുന്നു. ”പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആരെങ്കിലും ...

Read More »

അയ്യപ്പവേഷധാരികളായ അക്രമികളില്‍ 50 പേര്‍ ഇപ്പോഴും മലമുകളില്‍; തിരച്ചില്‍ ശക്തമാക്കി പോലീസ്; നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം

ശബരിമലയില്‍ പ്രതിഷേധക്കാരെയും അക്രമകാരികളെയും പൂട്ടാന്‍ കച്ചകെട്ടി സര്‍ക്കാര്‍. നീലിമല, അപ്പാച്ചിമേട് ഭാഗത്ത് പ്രതിഷേധക്കാരുണ്ടെന്ന് സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊലീസ് അങ്ങോട്ട് തിരിച്ചു. പ്രശ്നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി, നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇതിനിടെ ശബരിമല സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് ഡിജിപി വ്യക്തമാക്കി, മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ ...

Read More »

ശബരിമല അക്രമത്തിനു പിന്നിൽ നുഴഞ്ഞു കയറ്റക്കാരെന്ന് ബിജെപി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞു കയറിയവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ബിജെപിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ല. മാധ്യമങ്ങളെ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്തേക്ക് റിപ്പോര്‍ട്ടിങ്ങിനായി പൊലീസ് അകമ്പടിയോടെ എത്തിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെയും സഹപ്രവര്‍ത്തകനായ വിദേശ പൗരനേയും ...

Read More »

വാസുദേവൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് നാരായണൻ നമ്പൂതിരി

സന്നിധാനം: ശബരിമല മേൽശാന്തിയായി വി.എൻ. വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവിൽ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ് വാസുദേവൻ നമ്പൂതിരി. ചെങ്ങന്നൂർ സ്വദേശി എം.എൻ. നാരായണൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു. Share

Read More »