Don't Miss
Home / NEWS (page 4)

NEWS

ശബരിമലയില്‍ പ്രതിഷേധം: നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു

നിലയ്ക്കൽ: “മനിതി’ സംഘാംഗങ്ങളായ യുവതികൾ ശബരിമല ദർശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ നിലയ്ക്കൽ- പമ്പ കെഎസ്ആർടിസി സർവീസ് താത്കാലികമായി നിർത്തി വച്ചു. സുരക്ഷ കണക്കിലെടുത്താണ് ഇതെന്നാണ് വിവരം. ഇന്ന് ഞായറാഴ്ച ആയതിനാൽ ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും പ്രതിഷേധം കനക്കുകയും തീർഥാടകരുടെ എണ്ണം വർധിക്കുകയും ചെയ്താൽ പോലീസിന് ...

Read More »

മലകയറാന്‍ മനിതി സംഘം; പോലീസ് പിന്തുണയില്ല; തിരികെ പോകില്ലെന്ന് യുവതികള്‍

ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ ആറംഗ മനിതി സംഘത്തെ പമ്പയിൽ പ്രതിഷേധക്കാർ തടഞ്ഞു. നീലിമല കയറുന്നതിന് മുമ്പാണ് യുവതികളെ പ്രതിഷേധക്കാർ തടഞ്ഞത്. അഞ്ച് മണിയോടെയാണ് ഇവരെ സംഘം തടഞ്ഞത്. ഇവിടെ പ്രതിഷേധക്കാര്‍ സംഘടിക്കുകയാണ്. ദർശനം നടത്താതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ മനിതി സംഘം സംഘവും റോഡിൽ കുത്തിയിരിക്കുകയാണ്. അത്യന്തം നാടകീയമായ യാത്രയ്ക്കൊടുവിലാണ് വനിതാസംഘം പമ്പയിലെത്തിയത്. പുലർച്ചെ 3 മണിയോടെ ...

Read More »

സിസ്റ്റർ അമല വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

പാലാ ലിസ്യൂ കാർമലൈറ്റ് കോണ്‍വെന്‍റിലെ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്നായർ-41) വിനു ജീവപര്യന്തം തടവ്. കൊലപാതകത്തിനു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും അതിക്രമിച്ചു ...

Read More »

വ​യ​നാ​ട്ടി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

വയനാട്: ക​ൽ​പ്പ​റ്റ​യി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ടേ​രി​യി​ലെ വി​സ്പെ​റിം​ഗ് വു​ഡ്സ് റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​ൽ​സ​ണ്‍ സാ​മു​വ​ൽ (64) ആണ് മരിച്ചത്. റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റി​സോ​ർ​ട്ട്. വ്യാഴാഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​കി​യെ​ക്കു​റി​ച്ചും കാ​ര​ണ​വും ഇ​തു​വ​രെ വ്യാ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥലത്ത് പരിശോധന നടത്തി ...

Read More »

ഹനുമാന്‍ മുസ്ലീമാണെന്ന പുതിയ പ്രഖ്യാപനവുമായ് ബിജെപി നേതാവ് രംഗത്ത്

ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ചര്‍ച്ചയായി നില്‍ക്കുമ്പോള്‍, പുതിയ വിവാദ പരാമര്‍ശവുമായ് ബിജെപി നേതാവ്. ഹനുമാന്‍ മുസ്‌ലിം ദൈവമാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് നിമയനിര്‍മാണ കൗണ്‍സില്‍ അംഗവും (എംഎല്‍സി) ബിജെപി നേതാവുമായ ബുകാല്‍ നവാബ്. ഹനുമാന്‍ മുസ്‌ലിമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. മുസ്‌ലിം പേരുകളോട് സാദൃശ്യമുള്ള പേരാണ് ഹനുമാനെന്ന പേര്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സീഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ ...

Read More »

ബി​ജെ​പി​ക്കു വെ​ല്ലു​വി​ളി; ഉ​പേ​ന്ദ്ര കു​ശ്വ മ​ഹാ​സ​ഖ്യ​ത്തി​ൽ

ബി​ഹാ​റി​ലെ രാ​ഷ്ട്രീ​യ ലോ​ക്സ​മ​താ പാ​ർ​ട്ടി (ആ​ർ​എ​ൽ​എ​സ്പി) നേ​താ​വും അ​ടു​ത്തി​ടെ രാ​ജി​വ​ച്ച കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഉ​പേ​ന്ദ്ര കു​ശ്വ​ എ​ൻ​ഡി​എ വി​ട്ട് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ മ​ഹാ​സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നു. ഉ​പേ​ന്ദ്ര കു​ശ്വ​ ബി​ഹാ​റി​ലെ മ​ഹാ​സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നി​രി​ക്കു​ന്നു. സ​ഖ്യ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യ​തി​ൽ സ​ന്തോ​ഷി​ക്കു​ന്ന​താ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വീ​തം വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​സ​ഖ്യ​ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്ച ...

Read More »

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൊ​ടു​പു​ഴ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ യാ​ത്ര​യ്ക്കി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ചാ​ഴി​ക്കാ​ട്ട് ആ​ശു​പ​ത്രി​യി​ലാണ് അദ്ദേഹത്തെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലേ​ക്കു പോ​കു​ന്ന​വ​ഴിയാണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ട്ട​പ്പ​ന​യി​ൽ വൈ​കു​ന്നേ​രം ഉ​മ്മ​ൻ ചാ​ണ്ടി​ക്കു സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​ക്കാ​ണ് സം​ഭ​വം. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു വ്യാ​ഴാ​ഴ്ച രാ​വി​ലെ​ നെ​ടു​ന്പാ​ശേ​രി വ​ഴിയാണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. തു​ട​ർ​ന്നു കൊ​ച്ചി​യി​ൽ ...

Read More »

പതിനെട്ടു വയസില്‍ താഴെയുള്ളവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി. അധ്യാപകര്‍ക്കൊപ്പം കുട്ടികളെയും കൂട്ടാന്‍ സാധ്യത ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. വനിതാ മതില്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു മറുപടി പറയവേയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവുകയില്ലെന്നും ...

Read More »

ശ്രീകോവിലിനരികെ ബൂട്ടിട്ട് പൊലീസ് പ്രവേശിച്ചതിന് ശുദ്ധിക്രിയ നടത്തി

ശബരിമല ശ്രീകോവിലിന് സമീപം പൊലീസുകാർ ബൂട്ടിട്ട് കയറിയതിനെ തുടർന്ന് ശുദ്ധിക്രിയ നടത്തി. തന്ത്രിയുടെ നിർദേശപ്രകാരം ഉച്ചപൂജയ്ക്ക് മുൻപായിരുന്നു പരിഹാരക്രിയകൾ. മണ്ഡലക്കാല തീർഥാടനം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. ശ്രീകോവിലിന് പതിനഞ്ച് മീറ്റർ അകലെ മാളികപ്പുറത്തേക്കുള്ള വഴിയിലാണ് പൊലീസ് ബൂട്ടിട്ട് നിലയുറപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ട്രാൻസ് ജൻഡേഴ്സ് ദർശനം നടത്തുന്നതിന് മുന്നോടിയായിരുന്നു നടപടി. ...

Read More »

“അ​വ​ർ ഒ​രു പാ​വം സ്ത്രീ..’; ​സ​ന​ലി​ന്‍റെ ഭാ​ര്യയെ അവഹേളിച്ചിട്ടില്ലെന്ന് മ​ന്ത്രി എം.​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ വി​ജി​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​എം മ​ണി. സ​മ​രം ചെ​യ്യാ​തെ മു​ഖ്യ​മ​ന്ത്രി​യെ പോ​യി കാ​ണൂ എ​ന്നാ​ണ് വി​ജി​യോ​ടു പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ പാ​വം സ്ത്രീ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ജി​യെ അ​വ​ഹേ​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രാ​തി പ​റ​യാ​ൻ വി​ളി​ച്ച​പ്പോ​ൾ മ​ന്ത്രി ശ​കാ​രി​ച്ചെ​ന്നാ​യി​രു​ന്നു ...

Read More »