Don't Miss
Home / NRI

NRI

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക

വാഷിങ്ങ്ടണ്‍: ലോകത്തില്‍ ഏറ്റവുമധികം കോവി‍ഡ്-19 ബാധിതരുള്ളരാജ്യമായി അമേരിക്ക മാറിയതായി റിപ്പോര്‍ട്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അതിവേഗത്തിലാണ് അമേരിക്കയില്‍ കോവി‍ഡ് -19 ബാധിച്ചവരുടെ  എണ്ണം വര്‍ദ്ധിക്കുന്നത്. ചൈനയിലായിരുന്നു ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉണ്ടായിരുന്നതെങ്കിലും അവിടിത്തെ സ്ഥിതി ഏറെക്കുറെ നിയന്ത്രണവിധേയമായി വരികയാണ്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. 85000ല്‍ അധികം രോഗബാധിതരുള്ള ...

Read More »

ഐ.ടി യോഗ്യതയുള്ളവർക്ക് സൗദി അറേബ്യയിൽ മികച്ച തൊഴിലവസരം

സൗദി അറേബിയയിലെ അൽ മൗവാസാത്ത് ആശുപത്രിയിലേക്ക് ഐ.ടി യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികളെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. 22 നും 40 നും ഇടയിൽ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്‍മാര്‍ക്കാണ്‌ അവസരം ലഭിക്കുക. ശമ്പളം 6000 സൗദി റിയാൽ മുതൽ 7000 സൗദി റിയാൽ വരെ (ഏകദേശം 1.10 ലക്ഷം മുതൽ ...

Read More »

ശബരിമലയിൽ യുവതികൾ ദർശനം നടത്തി

ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും . ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് ബിന്ദു പറയുന്നത്. ഒരു ...

Read More »

കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ വന്‍ നാശം: മരണ സംഖ്യ 25

പാരഡൈസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയായില്‍ ആളിപ്പടരുന്ന കാട്ടുതീ സര്‍വനാശം തുടരുന്നു. മരണ സംഖ്യ അതിവേഗം കൂടുന്നതായാണ് റിപ്പോര്‍ട്ട്. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 25 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ മരണ സംഖ്യ കൂടിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. കാട്ടുതീ കാലിഫോര്‍ണിയക്കാര്‍ക്ക് പുതിയ കാര്യമല്ലെങ്കിലും ഇത്തവണ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. ...

Read More »

സെല്‍ഫി എടുക്കാന്‍ ശ്രമം; കാല്‍വഴുതി കൊക്കയിലേക്ക് വീണ് മലയാളി ദമ്പതികള്‍ മരിച്ചു

ത​ല​ശ്ശേ​രി: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ൽ വീ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. ത​ല​ശ്ശേ​രി ക​തി​രൂ​ർ ‘ഭാ​വു​ക’​ത്തി​ൽ വി​ഷ്ണു (29), ഭാ​ര്യ മീ​നാ​ക്ഷി(29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ട്ര​​ക്കി​ങ്ങി​നി​ടെ പ​ർ​വ​ത​നി​ര​ക​ളി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​​നി​ടെ തെ​ന്നി​വീ​ണാ​ണ്​ അ​പ​ക​ട​മെ​ന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. യോസാമിറ്റി നാഷണല്‍ പാര്‍ക്കില്‍ ട്രക്കിംഗിന് എത്തിയതായിരുന്നു ദമ്പതികള്‍. 3000 അടി ഉയരത്തില്‍ നിന്നാണ് ഇരുവരും വീണത്. കീശയിൽനി​ന്ന്​ ല​ഭി​ച്ച ...

Read More »

ഖഷോഗിക്ക് പിന്നാലെ സൗദി മനുഷ്യാവകാശ പ്രവര്‍ത്തക ഇസ്രായേയും വധിക്കാനൊരുങ്ങുന്നു

റിയാദ്: എതിരേ ഉയരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നതായി ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന സൗദി അറേബ്യ രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ വധശിക്ഷ നടപ്പാക്കാനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ നടന്ന രഹസ്യ വിചാരണയ്ക്ക് പിന്നാലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മനുഷ്യവാകാശപ്രവര്‍ത്തക ഇസ്രാ അല്‍ ഗോംഗാമിനെ ഞായറാഴ്ച കോടതിയില്‍ വീണ്ടും ഹാജരാക്കും. സൗദി ഏകാധിപതിയെന്ന് ആക്ഷേപം കേള്‍ക്കുന്ന പുതിയ ഭരണാധികാരി മൊഹമ്മദ് ...

Read More »

ഡെമോക്രാറ്റിക് പാര്‍ട്ടി വിജയ സാധ്യതാ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥികള്‍ കൂടി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ഇരുപതു ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥികളെ കൂടി ഡെമോക്രാറ്റിക് പാര്‍ട്ടി വിജയസാധ്യതയുള്ളവരുടെ പട്ടികയായ ‘ബ്ലു ടു ഗ്രീന്‍’ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി. ടെക്‌സാസിലെ ഹൂസ്റ്റണില്‍ ഇരപത്തിരണ്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്ന പ്രസ്റ്റന്‍ കുല്‍ക്കര്‍ണി, അരിസോണയിലെ എട്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്ന ...

Read More »

ആറു ലക്ഷം പേര്‍ കാത്തിരിക്കുമ്പോള്‍ 2017 ല്‍ ഗ്രീന്‍ കാര്‍ഡ് കിട്ടിയത് 60,394 ഇന്ത്യക്കാര്‍ക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്ഥിര താമസത്തിന് വിദേശികള്‍ക്ക് അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിന് ആറു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ 2017 ല്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ചത് 60,394 പേര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. ഓരോ രാജ്യത്തിനും ക്വോട്ട നിശ്ചയിച്ചിട്ടുള്ളതു കൊണ്ട് നിലവിലുള്ള നിയമപ്രകാരം വിദ്ഗധ ജോലിയില്‍ എത്തി ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ള ഇന്ത്യക്കാര്‍ക്ക് അതു കിട്ടാന്‍ 25 മുതല്‍ 92 ...

Read More »

അവര്‍ ഒരുമിച്ചു, 39 വര്‍ഷങ്ങള്‍ക്കു ശേഷം; പുണ്യഭൂമിയായ മക്കയില്‍ സംഗമിച്ചത് അതിര്‍ത്തികള്‍ വേര്‍തിരിച്ച രക്തബന്ധങ്ങള്‍

മക്ക:  വിഭജനം ഏല്‍പിച്ച മുറിവിന് സമാഗമത്തിന്‍റെ മരുന്നു കൊണ്ട് സാന്ത്വനം. ഇന്ത്യ-പാക്  അതിര്‍ത്തികള്‍ വേര്‍തിരിച്ച  സഹോദരങ്ങള്‍ക്കാണ് മക്കയില്‍ പുന:സമാഗമം ഒരുങ്ങിയത്. ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് കൊളത്തറയാണ് രക്ത ബന്ധത്തിലെ സഹോദരനെ വീണ്ടും കണ്ടുമുട്ടിയത്..   ഇദ്ദേഹത്തിന്റെ ഉപ്പയുടെ ജ്യേഷ്ടന്റെ മകന്‍ ഇബ്രാഹീമിനെയാണ് നീണ്ട 39 വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയുടെ പുണ്യഭൂമിയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. റഷീദിന്റെ പിതാവിന്റെ ...

Read More »

കേരളത്തിലെ നഴ്‌സിംഗ് സ്ഥാപനങ്ങള്‍ വര്‍ധിച്ചിട്ടും നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവ്; ജോലി തേടി വിദേശത്തേക്കും പോകുന്നവരും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരുടെ എണ്ണവും കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സിങ് സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴും നഴ്‌സിങ് ജോലി ചെയ്യുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറയുന്നു. നഴ്‌സിംഗ് സ്ഥാപനങ്ങളുടെ എണ്ണം ഒരോ വര്‍ഷം വര്‍ധിച്ചിക്കുമ്പോഴും ഒരോ വര്‍ഷവും കോഴ്‌സ് പഠിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്ന്‌കൊണ്ടിരിക്കുന്നത്. നഴ്‌സിംഗ് ജോലിക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും വന്‍കുറവ് വന്നിട്ടുണ്ട്. പഠനശേഷം കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ...

Read More »