Don't Miss
Home / SOCIAL MEDIA (page 2)

SOCIAL MEDIA

കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് നായകന്‍; പ്രസവവേദനയില്‍ പുളഞ്ഞ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച ഗിരീഷിന് അഭിനന്ദന പ്രവാഹം

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഗിരീഷ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. തന്റെ ബസിലെ യാത്രക്കിടയില്‍ പ്രസവവേദനയില്‍ പുളഞ്ഞ യുവതിയെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ഗിരീഷ് എടുത്ത വെല്ലുവിലിയാണ് ചടയംമംഗലം ഡിപ്പോയിലെ ഈ ഡ്രൈവറെ ജീവിത യാഥാര്‍ത്ഥ്യത്തിലെ നായകന്‍ എന്നു വിളിക്ക് അര്‍ഹനാക്കിയത്. ട്രാഫിക് എന്ന സിനിമയെ വെല്ലുന്ന സംഭവമാണ് സംഭവിച്ചത്. വട്ടപ്പാറയില്‍ വച്ചാണ് യാത്രക്കാരില്‍ ഒരാളായിരുന്ന ...

Read More »

കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിലേക്ക് മടങ്ങി; ചേട്ടന്‍മാര്‍ക്കും ചേച്ചിമാര്‍ക്കും ഫേസ്ബുക്കില്‍ നന്ദി പറഞ്ഞ്; ആറുമാസങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തും

‘മേ ഗോഡ് ബീ വിത്ത് യൂ ഒാള്‍ ചേട്ടന്‍മാര്‍ ആന്‍ഡ് ചേച്ചിമാര്‍’ എന്ന് ഫേസ്ബുക്കിലെഴുതി കോവളത്തിനടുത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ഇന്നലെ ലാത്വിയയിലേക്ക് മടങ്ങി.ഒപ്പം കൊല്ലപ്പെട്ട സഹോദരിയുടെ ചിതാഭസ്മവും. ഈ മാസം പതിനെട്ടിന് ലാത്വിയയിലെ വീട്ടുമുറ്റത്ത് സഹോദരിയുടെ ആഗ്രഹമനുസരിച്ച് പുതിയ മരത്തിന് വളമായി മാറും ഈ ചിതാഭസ്മം.കൊലപാതകവുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ക്കായി അവര്‍ ആറുമാസത്തിന് ശേഷം ...

Read More »

ഇന്ന് ലോക നേഴ്‌സസ് ദിനം; മലയാളി സ്ത്രീകളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന് ഗ്രന്ഥത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു എഴുതുന്നു

തിരുവനന്തപുരം: ഇന്ന് ലോകം മുഴുവന്‍ നേഴ്‌സസ് ദിനമായി ആചരിക്കുകയാണ്. മലയാളി നേഴ്‌സുമാരുടെ സേവന പാരമ്പര്യത്തെപ്പറ്റിയും കൂടിയേറ്റത്തിലെ പ്രത്യേകതകളെ കുറിച്ചുമൊക്കെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ പഠനവിഷയമാണ്. എന്നാല്‍ ഈ കഥകളൊന്നും നമ്മുടെ പാഠപുസ്തകത്തിലൊ സര്‍വ്വകലാശാലകളിലൊ പഠനവിഷയമാകാത്തതും ശ്രദ്ധേയമാണ്. മലയാളി പെണ്ണുങ്ങളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോര്‍ജിന്റെ വുമണ്‍ കം ഫസ്റ്റ് എന്ന പുസ്തകത്തെ കുറിച്ച ...

Read More »

'മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം; ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നു? പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ട്രോളി എഴുത്തുകാരന്‍ ബെന്യാമിന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ ട്രോളി ഫേസ്ബുക്കില്‍ കുറിപ്പിട്ട് എഴുത്തുകാരന്‍ ബെന്യാമിന്‍. മോദിയുടെ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കുന്നതിന് എന്നായിരുന്നു ബെന്യാമിന്റെ കുറിപ്പ്. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാന്‍ കഴിയുന്നുവെന്നും ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ ...

Read More »

വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം; പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശേരി

തിരുവനന്തപുരം: വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഇത്തരം ഉസ്താദുമാരൂടെ കരണം അടിച്ചുപൊളിക്കണം എന്നും ഇതു കണ്ടു പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമെന്നു കരുതരുത് എന്നും ജെസ്ല. ജോലിക്കാരായ സ്ത്രീകളെ അവഹോളിക്കുന്ന രീതിയില്‍ സംസാരിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കെതിരെ തുറന്നടിച്ച കെ എസ് യു മലപ്പുറം മുന്‍ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ...

Read More »

'ഗിരിജ,ഗോമതി, ജ്യോത്സ്‌ന, ചിത്രലേഖ… ഭരണകൂട ഭീകരതയുടെ നാല് ഇരകള്‍; മീ ടു, വറുത്ത മീന്‍ തുടങ്ങിയ ഡപ്പാം കൂത്ത് നടത്തുന്ന ഇവിടുത്തെ കൊച്ചമ്മമാര്‍ക്കിതൊന്നും വിഷയമേ അല്ല'; മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ കലക്ടര്‍ ആര്‍. ഗിരിജ ഐഎഎസ്, മൂന്നാറിലെ പിമ്പിളൈ ഒരുമൈ നേതാവും തോട്ടം തൊഴിലാളിയുമായ ഗോമതി, സിപിഎം പ്രവര്‍ത്തകര്‍ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച കോടഞ്ചേരി സ്വദേശിനി ജ്യോത്സ്‌ന, കണ്ണൂരിലെ ഓട്ടോ റിക്ഷാ തൊഴിലാളിയായ ചിത്രലേഖ. ഭരണകൂട ഭീകരതയുടെ നാല് ഇരകളെ തുറന്ന് കാട്ടുകയാണ് റോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍. സംസ്ഥാനത്ത് ...

Read More »

പത്തനംതിട്ട വനിതാ കളക്ടറെ 'ഡാകിനി'യായി ചിത്രീകരിച്ച് സിപിഎം നേതാവ്; ഇതാണ് സ്ത്രീ സംരക്ഷകരുടെ തനിനിറം; സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പാര്‍ട്ടി നേതൃത്വം അധിക്ഷേപം തുടരുന്നു

തിരുവനന്തപുരം: വനിതാ കളക്ടറെ ഡാകിനി എന്ന ദുഷ്ട കഥാപാത്രമാക്കി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം. ഭരണകക്ഷിയുടെ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാത്തതിന്റെ പേരില്‍ പത്തനംതിട്ടയില്‍ നിന്നും സ്ഥലംമാറ്റിയ കളക്ടര്‍ ആര്‍. ഗിരിജയെയാണ് സിപിഎം നേതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത്. സ്ഥലം മാറ്റിയിട്ടും സിപിഎം നേതാക്കളുടെയും അണികളുടെയും രോഷം അടങ്ങുന്നില്ല എന്നാണ് ഈ പോസ്റ്റുകള്‍ തെളിയിക്കുന്നത്. സ്ത്രീ എന്ന ...

Read More »

നിന്നേം കൊണ്ടേ ഈ വീട്ടിലേക്ക് വരാവൂ, എന്ന് പറഞ്ഞ നമ്മുടെ പെങ്ങളുണ്ട് നിന്റെ വീട്ടില്‍. ഞാനെങ്ങനെയാണ് അവളുടെ മുമ്പില്‍ പോയി നില്‍ക്കുക. നിന്റെ ചിതയടങ്ങിയിട്ടും ബോധം വരുമ്പഴൊക്കെ അവളെന്റെ ഫോണിലേക്ക് തുടരെത്തുടരെ വിളിക്കുന്നു. ആത്മഹത്യ ചെയ്ത യുവകവി ജിനേഷ് മാടപ്പള്ളിയെക്കുറിച്ച് ആത്മ സുഹൃത്ത് ലിജീഷ് കുമാര്‍ എഴുതിയ ഹൃദയഭേദകമായ വരികള്‍

തിരുവനന്തപുരം: വിഷാദത്തെ പ്രണയിച്ച് നിരാശയെ സ്‌നേഹിച്ച് മരണത്തെക്കുറിച്ച് കവിതകളെഴുതിയ യുവകവി ജനേഷ് മാടപ്പള്ളി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ആധുനിക കാലത്തെ യുവകവികളില്‍ ആഴമേറിയ കവിതകള്‍കൊണ്ട് ശ്രദ്ധേയനായിരുന്നു ജിനേഷ്. ആത്മഹത്യയെക്കുറിച്ച് ജിനേഷ് എഴുതിയ കവിത മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ വായിക്കപ്പെട്ടു. ഇപ്പോള്‍ ജിനേഷിന്റെ അവസാന ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്ത് ലിജീഷ്‌കുമാര്‍ ഫേസ്ബുക്കിലെഴുതിയ വരികള്‍ ഈറനണിയിക്കുന്നതാണ്. ...

Read More »

'80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാള്‍ പടികള്‍ ഇറങ്ങി വരുമ്പോള്‍ മൊബൈല്‍ ഫോണും അതിന്റെ കവര്‍ കൂടി നിവര്‍ത്തി പിടിച്ചു അദ്ദേഹത്തിന്റെ കാഴ്ച പൂര്‍ണമായും മറച്ചു; യാതൊരു അനുവാദവും ഇല്ലാത 'സെല്‍ഫി' എടുക്കുക'; യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിവാദത്തിന് ശേഷം സെല്‍ഫി വിവാദത്തില്‍ പെട്ട യേശുദാസ് കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഏറ്റുവാങ്ങുകയാണ്. ഇതിനിടെയാണ് യേശുദാസിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ആദ്യ ഫോട്ടോ ബയോഗ്രഫി റെക്കോഡ് നേടിയ ലീന്‍ തോബിയാസ്. 80 വയസ്സിനടുത്തു പ്രായം വരുന്ന ഒരാള്‍ പടികള്‍ ഇറങ്ങി വരുമ്പോള്‍ ...

Read More »

മറ്റക്കര സോമനെ ചതിച്ചതാര്? യേശുദാസോ തരംഗിണിയോ? അസുഖബാധിതനായ ഗാനരചയിതാവിനോട് യേശുദാസ് നന്ദികേട് കാണിച്ച കഥ വീണ്ടും ചര്‍ച്ചയാകുന്നു

ഗായകന്‍ കെ.ജെ. യേശുദാസ് ദേശീയ അവാര്‍ഡ് സ്വീകരിച്ചതുമായുണ്ടായ വിവാദം കൊഴുക്കുന്നതിനിടയില്‍ മറ്റൊരു ആരോപണം കൂടി സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നു. മറ്റക്കര സോമന്‍ എന്ന ഗാനരചയിതാവിനോട് യേശുദാസ് കാണിച്ച നന്ദികേടിന്‍റെ കഥയാണ് പ്രചരിക്കുന്നത്. യേശുദാസിന്‍െറ ഉട്മസ്ഥതിയിലുണ്ടായിരുന്ന തരംഗിണി സ്റ്റുഡിയോക്ക് വേണ്ടി  ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിക്കുകയും തുടര്‍ന്ന്  മറ്റക്കര സോമന്‍ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സമയംനോക്കി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും ...

Read More »