Don't Miss
Home / special story

special story

ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ളയുടെ ആത്മസംഘർഷങ്ങളുടെ കഥയുമായി സഹോദരന്റെ നോവൽ. ‘സിദ്ധാർത്ഥ ‘നെ കുറിച്ച് മനസ് തുറന്ന് ഡോ.രാജ് മോഹൻ പിള്ള… അഭിജ മേനോൻ നടത്തിയ അഭിമുഖ സംഭാഷണം

തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഒരു മലയാളിയും മറക്കാത്ത സംഭവമാണ് ബിസ്ക്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായി രാജൻ പിള്ളയുടെ തിഹാർ ജയിലിൽ വച്ചുണ്ടായ ദുരൂഹ മരണം . കൊല്ലം പോലൊരു ചെറുപട്ടണത്തിൽ ജനിച്ചു വളർന്ന് ലോകത്തെ പ്രമുഖ വ്യവസായി വളർന്ന രാജൻ പിള്ള മലയാളിയുടെ അഭിമാനവും പ്രചോദനവുമായിരുന്നു.രാജൻ പിള്ളയുടെ ജീവിതത്തെ വിഷയമാക്കി ഹത്തിന്റെ വിയോഗത്തിന്റെ 24 ആം ...

Read More »

സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ പി. ജയരാജന്‍ തന്നെ രംഗത്തിറങ്ങുന്നു; കണ്ണൂരില്‍ കളംഒഴിയാതിരിക്കാന്‍ പുതിയ നീക്കങ്ങള്‍

കണ്ണൂര്‍: പാര്‍ട്ടി ഒതുക്കാന്‍ നോക്കിയ പി. ജയരാജനെ തന്നെ സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ ഇറക്കുന്ന രാഷ്ട്രീയ കാഴ്ചയാണ് ഇപ്പോള്‍ കണ്ണൂരില്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെക്കാള്‍ വളര്‍ന്ന നേതാവായിരുന്നു സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. മലബാര്‍ മേഖലയില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തു വന്നപ്പോഴൊക്കെ ആരോപണത്തിന്റെ കുന്തമുന കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ നീളുന്ന കാഴ്ച്ചയായിരുന്നു ...

Read More »

തെലങ്കാനയില്‍ കോണ്‍ഗ്രസ് തകരുന്നു; 12ലേറെ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്‌

12 ഓളം കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ബിജെപിയിലേക്ക്, വെളിപ്പെടുത്തലുമായി നേതാക്കള്‍ ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാകയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞത്. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി കൈയ്യടക്കി. ഇത്രത്തോളം സീറ്റുകള്‍ മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും നേടാന്‍ കഴിഞ്ഞിട്ടില്ലേങ്കിലും തെലങ്കാന ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. 2014 ല്‍ ഒരു ലോക്സഭ സീറ്റ് ...

Read More »

തൃശൂരില്‍ 20 വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

തൃശ്ശൂര്‍ ജില്ലയിലെ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് റെയ്ഡ് ആരംഭിച്ചു.  51 സ്ഥാപനങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തു. ഇതില്‍ 20 പേര്‍ വ്യാജന്മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന് കൈമാറി. ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് നാല്‍പ്പതിലികം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറായതെന്ന് ഡിഎംഒ ഡോ കെകെ റജീന പറഞ്ഞു. ‘ഓപ്പറേഷന്‍ ക്വാക്ക്’ എന്ന ...

Read More »

ഫണ്ട് വെട്ടിപ്പും വോട്ട് കച്ചവടവും; ‘രസിക്കാത്ത സത്യങ്ങള്‍’; കെ സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ച് ലഘുലേഖ

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫണ്ട് വെട്ടിപ്പും വോട്ടു കച്ചവടവും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ലഘുലേഖ. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് വെട്ടിപ്പ് നടത്തിയെന്ന് ഇതില്‍ പറയുന്നു. പത്തനംതിട്ടയില്‍ നിന്നാണ് ലഘുലേഖ പ്രചരണം തുടങ്ങിയത്. കെ. സുരേന്ദ്രന്റെ പേരെടുത്തു പറഞ്ഞാണ് ‘രസിക്കാത്ത സത്യങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ലഘുലേഖയില്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ ...

Read More »

ശബരിമലയിൽ യുവതികൾ ദർശനം നടത്തി

ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും . ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് ബിന്ദു പറയുന്നത്. ഒരു ...

Read More »

പാളയം മുസ്ലിംപള്ളി ഇമാം സാന്തക്ലോസായി; മാപ്പ് പറയിക്കാന്‍ ഒരുവിഭാഗം; ചുവന്ന കുപ്പായമിട്ടാല്‍ തകരുന്നതാകരുത് ഈമാനും ഇസ്ലാമുമെന്ന് സുഹൈബ് മൗലവി

പളളിയിലെ ഇമാം ക്രിസ്മസ് ആഘോഷത്തിനിടെ സാന്താക്ലോസ് വേഷം ധരിച്ചതിനെതിരെ വിദ്വേഷ പ്രചാരണവുമായി ഒരു വിഭാഗം. തിരുവനന്തപുരം പാളയം പളളിയിലെ ഇമാം വി.പി സുഹൈബ് മൗലവി സാന്താക്ലോസ് വേഷം ധരിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമുളള വിദ്വേഷ പ്രചാരണം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ക്രിസ്മസ് പരിപാടിയിലാണ് നിരവധി പേര്‍ക്കൊപ്പം ...

Read More »

നാലു കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് മുന്നണി വിപുലീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് മുന്നണി വിപുലീകരിച്ചു. നാലു കക്ഷികളെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. വീരേന്ദ്ര കുമാറിന്റെ ലോക്‌താന്ത്രിക് ജനതാദൾ, ആർ.ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് (ബി), ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ), ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികളെ മുന്നണിയിലെടുത്തു. എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതു മുന്നണി വിപുലീകരിക്കാനുളള ചർച്ചകൾ ...

Read More »

കോണ്‍ഗ്രസിന്റെ ശബരിമല നിലപാടില്‍ പ്രതിഷേധം, ഡിസിസി അംഗം സിപിഎമ്മിലേക്ക്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ഡിസിസി അംഗം പാര്‍ട്ടി വിട്ടു. തിരുവനന്തപുരം ഡിസിസി അംഗമായ വി ഷാജുമോനാണ് കോണ്‍ഗ്രസ് വിട്ടത്. ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് കോണ്‍ഗ്രസ് നിലപാട്. വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുന്‍ ...

Read More »

ദര്‍ശനം നടന്നില്ല; വനിതാസംഘം മടങ്ങി

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മടങ്ങി. ഇവര്‍ മടങ്ങുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് പൊലീസ് പറഞ്ഞു. ആവശ്യപ്പെടുന്ന സ്ഥലം വരെ സുരക്ഷയൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മനിതി സംഘം തിരിച്ചിറങ്ങിയത്. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. ...

Read More »