Don't Miss
Home / Author Archives: newsreporter

Author Archives: newsreporter

ശബരിമലയിൽ യുവതികൾ ദർശനം നടത്തി

ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും . ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് ബിന്ദു പറയുന്നത്. ഒരു ...

Read More »

പാളയം മുസ്ലിംപള്ളി ഇമാം സാന്തക്ലോസായി; മാപ്പ് പറയിക്കാന്‍ ഒരുവിഭാഗം; ചുവന്ന കുപ്പായമിട്ടാല്‍ തകരുന്നതാകരുത് ഈമാനും ഇസ്ലാമുമെന്ന് സുഹൈബ് മൗലവി

പളളിയിലെ ഇമാം ക്രിസ്മസ് ആഘോഷത്തിനിടെ സാന്താക്ലോസ് വേഷം ധരിച്ചതിനെതിരെ വിദ്വേഷ പ്രചാരണവുമായി ഒരു വിഭാഗം. തിരുവനന്തപുരം പാളയം പളളിയിലെ ഇമാം വി.പി സുഹൈബ് മൗലവി സാന്താക്ലോസ് വേഷം ധരിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയുമുളള വിദ്വേഷ പ്രചാരണം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ക്രിസ്മസ് പരിപാടിയിലാണ് നിരവധി പേര്‍ക്കൊപ്പം ...

Read More »

ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കുറവില്ല ; ഇതുവരെ എത്തിയത് 32 ലക്ഷം തീര്‍ത്ഥാടകര്‍ ; വരുമാനം 105 കോടി 11 ലക്ഷം രൂപയെന്ന് പദ്മകുമാര്‍

പത്തനംതിട്ട : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുണ്ടായി എന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് ഈ തീര്‍ത്ഥാടനകാലത്തിന്റെ തുടക്കത്തില്‍ ഭക്തരുടെ വരവ് നേരിയ തോതില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. ഇന്നലെ വരെ ശബരിമലയില്‍ 30 നും 32 ലക്ഷത്തിനും ഇടയില്‍ തീര്‍ത്ഥാടകര്‍ ...

Read More »

നാലു കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് മുന്നണി വിപുലീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് മുന്നണി വിപുലീകരിച്ചു. നാലു കക്ഷികളെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. വീരേന്ദ്ര കുമാറിന്റെ ലോക്‌താന്ത്രിക് ജനതാദൾ, ആർ.ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് (ബി), ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ), ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികളെ മുന്നണിയിലെടുത്തു. എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതു മുന്നണി വിപുലീകരിക്കാനുളള ചർച്ചകൾ ...

Read More »

ശബരിമലയില്‍ വഴിതടയല്‍; 200 പേര്‍ക്കെതിരെ കേസെടുത്തു

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ വഴിതടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗ, കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദു എന്നിവരെ തടഞ്ഞ സംഭവത്തിലാണ് പൊലീസ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും ചന്ദ്രനന്ദന്‍ റോഡിലും നടപ്പന്തലിന് മുന്നിലുമായി പ്രതിഷേധക്കാര്‍ തമ്പടിക്കുകയും ശരണംവിളി ആക്രോശവുമായി യുവതികളെ തടയുകയും ചെയ്തിരുന്നു. ...

Read More »

കോണ്‍ഗ്രസിന്റെ ശബരിമല നിലപാടില്‍ പ്രതിഷേധം, ഡിസിസി അംഗം സിപിഎമ്മിലേക്ക്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് ഡിസിസി അംഗം പാര്‍ട്ടി വിട്ടു. തിരുവനന്തപുരം ഡിസിസി അംഗമായ വി ഷാജുമോനാണ് കോണ്‍ഗ്രസ് വിട്ടത്. ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് കോണ്‍ഗ്രസ് നിലപാട്. വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് മുന്‍ ...

Read More »

ശബരിമലയില്‍ ഇന്ന് നടന്നത് നാടകം; ഭീകരബന്ധത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണം -പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന നാ​ട​കം സി​പി​എം സ്പോ​ണ്‍​സേ​ർ​ഡ് പ​രി​പാ​ടി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ന്‍റെ അ​ടി​വേ​രു​ക​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​വ​രെ​യു​ണ്ട്. ഭീ​ക​ര​രു​മാ​യും ഇ​തി​ന് ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ഐ​എ പോ​ലു​ള്ള കേ​ന്ദ്ര എ​ജ​ൻ​സി​ക​ൾ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി ...

Read More »

ദര്‍ശനം നടന്നില്ല; വനിതാസംഘം മടങ്ങി

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മടങ്ങി. ഇവര്‍ മടങ്ങുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് പൊലീസ് പറഞ്ഞു. ആവശ്യപ്പെടുന്ന സ്ഥലം വരെ സുരക്ഷയൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മനിതി സംഘം തിരിച്ചിറങ്ങിയത്. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. ...

Read More »

സൈബര്‍ അടിയന്തരാവസ്ഥക്ക് മറുപടിയായി ബി.ജെ.പി ഐ.ടി സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; കള്ളപ്പണക്കണക്ക് പുറത്തുവിടുമെന്ന് ഭീഷണി

സ്വകാര്യതയിൽ കടന്നുകയറുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. സ്വകാര്യതയില്‍ കടന്നുകയറുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കിങെന്ന് ഹാക്കർമാർ പറയുന്നു. സ്വകാര്യത മൗലികാവകാശമാണെന്നും ബിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുമെന്നും പേജിൽ വന്ന കുറിപ്പിൽ സൂചിപ്പിക്കുന്നു. ബി.ജെ.പിയുടെ കയ്യിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്നും ഹാക്കർമാർ വെല്ലുവിളിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ ...

Read More »

എന്‍.എസ്.എസിനെതിരെ രാഷ്ട്രീയ നിലപാട് കടുപ്പിച്ച് സി.പി.എം

എൻഎസ്എസ് നേതൃത്വത്തെ രാഷ്ട്രീയമായി കടന്നാക്രമിക്കാന്‍ സി.പി.എം തീരുമാനം. ആർഎസ്എസ് പക്ഷത്തേക്ക് എൻഎസ്എസ് ചാഞ്ഞെന്ന് സി.പി.എം സംസ്ഥാനസമിതി വിലയിരുത്തി. വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാന്‍ എൻഎസ്എസിനെ അനുവദിക്കരുത്. വനിതാമതിലിനെ തകര്‍ക്കാന്‍ എൻഎസ്എസ് ആസൂത്രിതമായി ശ്രമിക്കുന്നു. പുരുഷന്‍മാരെ വനിതാമതിലിന്റെ എതിര്‍ദിശയില്‍ അണി നിരത്താനും സി.പി.എം സംസ്ഥാന സമിതിയിൽ തീരുമാനമായി. സ്ത്രീകളോട് ഒപ്പമെത്തുന്ന പുരുഷന്‍മാരെയാണ് എതിര്‍ദിശയില്‍ അണിനിരത്തുക. വനിതാമതിലിന്റെ നിരയില്‍ സ്തീകള്‍ മാത്രമെന്ന് ...

Read More »