Don't Miss
Home / ENTERTAINMENT / CINEMA / യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു: വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു: വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്ന് യുവതി പറഞ്ഞു.  കൂടാതെ ഫോണ്‍ റെക്കോര്‍ഡും പൊലീസിന് മുന്നില്‍ ഹാജരാക്കി. നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും.