Don't Miss
Home / BUSINESS

BUSINESS

ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്ക് മുഴുവൻ സമയം പ്രവർത്തിക്കാം

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാവുന്നതാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. അവശ്യ ഭക്ഷ്യ വസ്തുക്കളായ പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറി, പാലുൽപന്നങ്ങൾ, ഇറച്ചി, മീൻ ഉൾപ്പെടെയുള്ളവയുടെ കൗണ്ടർ വിൽപന സമയമാണ് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ ഡെലിവറി സമയം രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ്.എന്നാൽ, ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്ക് ...

Read More »

കോവിഡ് പ്രാഥമിക പരിശോധനക്കുള്ള ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണത്തിന്

തിരുവനന്തപുരം: കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ ഇനി എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്കുമാണ് ഇവ നൽകുന്നത്. കഴിഞ്ഞ ദിവസം ആയിരം തെർമോമീറ്ററുകളാണ് ചൈനയിൽ നിന്നും എസ് എ ടി ...

Read More »

18000 കോടി രൂപയുടെ നികുതി റീഫണ്ടിന് അതിവേഗം അനുമതി

ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉടനടി ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്ത് തീര്‍ക്കാനും തീരുമാനമായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം ...

Read More »

തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷനില്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിന്റെ സേവനം

തിരുവനന്തപുരം: കോവിഡ്-19നെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സഞ്ചരിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് കൂടി ആരംഭിക്കുന്നതിന് തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്‍ തീരുമാനിച്ചു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍, പണം നിക്ഷേപിക്കലും പിന്‍വലിക്കലും ഇ-മണിയോര്‍ഡര്‍, പി.എല്‍.ഐ പ്രമീയം പേയ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിലൂടെ ലഭ്യമാകും. വ്യാഴാഴ്ച (2020 ഏപ്രില്‍ 9) മുതല്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസുകള്‍ ...

Read More »

ലോക് ഡൗണ്‍ വിഷയത്തിൽ ചർച്ച കേന്ദ്രതീരുമാനം വന്നതിനുശേഷം

സംസ്ഥാനത്ത് ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം പിന്നീട്. കേന്ദ്രതീരുമാനം വന്നതിനുശേഷം ചര്‍ച്ചയെന്ന് സംസ്ഥാന മന്ത്രിസഭ.തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരും. കോവിഡ് നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍. സാലറി ചലഞ്ചിന്‍റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല. അതേസമയം, രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ബാധകമാകും. സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. നരേന്ദ്ര ...

Read More »

മലയാളത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടൻ: ബാബു കുഴിമറ്റം

മൂന്നാമത് കാക്കനാടൻ പുരസ്കാരം ഡോ.എം.രാജീവ് കുമാറിന് സമ്മാനിച്ചു വർക്കല:മലയാള സാഹിത്യത്തിന് ആധുനികതയുടെ മുഖം നൽകിയത് കാക്കനാടനായിരുന്നെന്ന് ബാബു കുഴിമറ്റം.മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച കാക്കനാടൻ സ്മൃതിദിന സമ്മേളനം വർക്കലയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനെക്കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടായിരുന്ന ഒരു സുവർണകാലം മലയാളത്തിനുണ്ടായിരുന്നു.ഇന്ന് ബഹുഭൂരിപക്ഷം എഴുത്തുകാരും അവനവനിലേക്ക് സ്വയം ചുരുങ്ങുന്നു. പ്രശസ്തിയും പദവികളുമാണ് ഇന്ന് എഴുത്തുകാരെ മോഹിപ്പിക്കുന്നത്.അതുകൊണ്ടാണ് ...

Read More »

നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതം സൃഷ്ടിച്ചെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം കനത്ത ആഘാതമാണു സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയതെന്നു പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധനത്തിനു മുന്‍പത്തെ ആറു സാമ്പത്തികപാദങ്ങളിലെ വളര്‍ച്ചാ നിരക്ക് ശരാശരി എട്ട് ശതമാനമായിരുന്നു. എന്നാല്‍ നിരോധനത്തിനു ശേഷമുള്ള ഏഴു സാമ്പത്തികപാദങ്ങളില്‍ ഇത് 6.8 ശതമാനം മാത്രമാണെന്നും അരവിന്ദ് സുബ്രഹ്മണ്യം വിശദീകരിക്കുന്നു. നാല് വര്‍ഷം ഉപദേശക ...

Read More »

ബാങ്കുകള്‍ക്കുള്ള തിരുത്തല്‍ നടപടികളില്‍ അയവുവേണമെന്ന നിര്‍ദ്ദേശം റിസര്‍വ്വ് ബാങ്ക് തള്ളി

മുംബൈ: ബാങ്കുകള്‍ക്കുള്ള തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍-പിസിഎ) മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ചില ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ നിലവിലുള്ള പിസിഎ നടപടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെട്ടു. പൊതുമേഖലയില്‍ നിന്നുള്ള 11 ബാങ്കുകളും ഒരു ...

Read More »

നഷ്ടം നികത്താന്‍ ജീവനക്കാരുടെ സഹായംതേടി ഇന്‍ഡിഗോ; നിരക്ക് കൂട്ടാനും നീക്കം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി സഹ സ്ഥാപകനും ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാഹുല്‍ ഭാട്ടിയ ജീവനക്കാരുടെ സഹായം തേടി ഇമെയ്ല്‍ സന്ദേശമയച്ചു. സെപ്റ്റംബര്‍ പാദത്തില്‍ 652.1 കോടി രൂപയുടെ നഷ്ടമാണ് ഇന്‍ഡിഗോയുടെ മാതൃ ...

Read More »

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാവിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു

സിങ്കപ്പൂര്‍: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാ വിമാന സര്‍വീസ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. 19 മണിക്കൂര്‍ നീളുന്നതാണ് സര്‍വീസ്. സിങ്കപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം വെള്ളിയാഴ്ച രാവിലെ സിങ്കപ്പൂരിലെ ചാനി എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടും. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് ...

Read More »