Don't Miss
Home / COVER STORY

COVER STORY

കേരളത്തിലിന്ന് മൂന്ന് പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗാവസ്ഥയിലുള്ള ആരുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയില്ല. കോവഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം ...

Read More »

കിഫ്ബി : യോഗ്യരായവർക്ക് അർഹമായ ശമ്പളം നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി; ഒരു കൂട്ടർക്ക് സുഖം വിവാദങ്ങൾ മാത്രമെന്നും പിണറായി വിജയൻ

തിരുവനന്തപുരം : മികച്ച യോഗ്യതയും അനുഭവസമ്പത്തുമുള്ള വിദഗ്ധർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ് ബി യിലെ ശമ്പളം സംബന്ധിച്ച് വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന കിഫ് ബി പോലുള്ള സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകേണ്ടി ...

Read More »

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം

കണ്ണൂർ: കോവിഡ്  ലോക്ഡൗണിനെ  തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും  കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ  സംവിധാനത്തിൽ   രജിസ്റ്റർ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചു  ലക്ഷം  കവിഞ്ഞു.   203 രാജ്യങ്ങളിൽനിന്നായി    379672 വിദേശ മലയാളികളും  ഇതരസംസ്ഥാനങ്ങളിൽ   നിന്നായി 120887 പേരും ഉൾപ്പെടെ മൊത്തം 500059 പേരാണ് രജിസ്റ്റർ ചെയ്തത്.മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ ...

Read More »

കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്; ഏഴ് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഏഴ്‌ പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഏഴ്‌ പേർ രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കാണ്‌. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കുമാണ്‌ ഇന്ന് രോ​ഗം ഭേദമായത്‌. കൊറോണ അവലോകനയോഗത്തിന്‌ ശേഷം മുഖ്യമന്ത്രി പിണറായി ...

Read More »

അതിർത്തികളിൽ കർശന ജാഗ്രത പുലർത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിർത്തികളിൽ കർശന ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടകത്തിലെ കുടകിൽ നിന്ന് കണ്ണൂരിലെ കാട്ടിലൂടെ എത്തിയ എട്ടു പേരെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റി. ഈ ആഴ്ച 57 പേർ കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്നെത്തി. ഇവരെയെല്ലാം ഇരിട്ടിയിലെ രണ്ട് കൊറോണ കെയർ സെന്ററുകളിലായി പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് ...

Read More »

കേരളം വീണ്ടും മാതൃക: കാൻസർ ചികിത്സ ഇനി കന്യാകുമാരിയിലും

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച 22 കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാൻസർ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും ...

Read More »

കേരളത്തിലിന്ന് 11 പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയിലുള്ള ഒരാള്‍ ഇന്ന് രോഗ മുക്തി നേടിയതായും കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പതിവ് പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 437 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 127 പേര്‍ ഇപ്പോളും ചികിത്സയില്‍ ...

Read More »

കോവിഡ്19 വ്യാജവാർത്ത: ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി

കോവിഡ് 19നെക്കുറിച്ച് വ്യാജവാർത്താകൾ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാർത്തകൾ കേരള പോലീസിന്റെ സൈബർ ഡോമിന് തുടർ നടപടികൾക്കായി കൈമാറി. ഇൻഫർമേഷൻ പ്ബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷൻ – കേരളയാണ് വാർത്തകൾ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്ത് കോവിഡ് 19 സംബന്ധിച്ച വ്യാജവാർത്തകൾ നിരീക്ഷിക്കാൻ പ്രത്യേക വിഭാഗം ഏപ്രിൽ ആറിനാണ് ...

Read More »

ചൈനയില്‍ മാത്രമല്ല; കേരളത്തിലെ ആശുപത്രികളിലും ഉണ്ട് റോബോട്ട്

ചൈനയിലെ വുഹാനിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ്ടാകുന്നതിനാൽ പി.പി.ഇ. കിറ്റുൾപ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ ...

Read More »

കേരളത്തില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ്; 21 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6 പേരും കണ്ണൂര്‍ ജില്ലയിലുള്ളവരാണ്. ഇവരില്‍ 4 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 19 പേരുടേയും ആലപ്പുഴ ജില്ലയിലെ 2 ...

Read More »