Don't Miss
Home / crime

crime

തമിഴ് നാട് ഫിഷറീസ് വളമായി മാറ്റിവച്ച മത്സ്യം കേരളത്തിലേക്ക് കടത്തുമ്പോള്‍ പിടിയില്‍

തിരുവനന്തപുരം: തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവരുന്നതാണ് ഇവ. മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന ...

Read More »

ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍

കോട്ടയം: ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധിനഗര്‍ പോലീസാണ് പിടികൂടിയത്. സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാനായിരുന്നു കൊലപാതകം. മൃതദേഹം മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് കണ്ടെത്തിയത്. പൊന്നമ്മയുടെ മകള്‍ മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു . മൃതദേഹം ദ്രവിച്ച്‌ പോയതിനാല്‍ ചില ...

Read More »

സൗമ്യയ്ക്ക് വിട.. മാവേലിക്കരയില്‍ കൊല ചെയ്യപ്പെട്ട പൊലീസുകാരി സൗമ്യാ പുഷ്പാകരന്റെ മൃതദേഹം സംസ്‌ക്കരിച്ചു.

ആലപ്പുഴ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്‍കരന്‍റെ സംസ്‍കാരം കഴിഞ്ഞു. രാവിലെ 11 മണിക്കായിരുന്നു സംസ്‍കാരച്ചടങ്ങുകള്‍. രാവിലെ ഒമ്പത് മണി മുതല്‍ മൃതദേഹം സൗമ്യ ജോലി ചെയ്‍തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു. നേരത്തെ തന്നെ സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് ലിബിയയില്‍ നിന്ന് ...

Read More »

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്

വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസ്. കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്സ് നെതിരെയും കേസുണ്ട്. കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് ശ്രീകുമാര്‍ മേനോനാണ് ...

Read More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകി. ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് എത്തിച്ചത്. മുഖം കാണുന്നില്ല, അതിനാല്‍ ഹെല്‍മെറ്റ് ഊരാന്‍ ആവശ്യപ്പെട്ട് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചിരുന്നു. Share

Read More »

സൗമ്യയും അജാസും തമ്മില്‍ പോലീസ് അക്കാദമികാലം മുതലുള്ള പരിചയം; രണ്ടുപേരുടെയും ഫോണുകള്‍ പരിശോധിക്കും; നിരന്തരം ശല്യപ്പെടുത്തിയിരുന്ന പോലീസുകാരന്‍ അജാസാണോ?

വള്ളികുന്നം: കഴിഞ്ഞദിവസം കൊല്ലപ്പെട്ട പോലീസ് വനിതാ ഓഫീസര്‍ സൗമ്യയും പ്രതി അജാസും തമ്മില്‍ പോലീസ് അക്കാദമി മുതല്‍ പരിചയക്കാര്‍. നാലുവര്‍ഷം മുമ്പാണ് സൗമ്യ തൃശ്ശൂര്‍, പോലീസ് അക്കാദമിയിലെത്തുന്നത്. അന്ന് അജാസ് അവിടെ ഹവില്‍ദാറും സൗമ്യയുടെ ബാച്ചിന്റെ ട്രെയിനറും ആയിരുന്നു. പരിശീലനകാലത്തെ സൗഹൃദം ഇരുവരും തുടര്‍ന്നിരിക്കാമെന്നാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ഈ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചതെന്നുവേണം ...

Read More »

കാറിൽ എത്തിയ അജാസ് സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി; കത്തി കൊണ്ട് 3 തവണ കുത്തി; പിന്നെ കത്തിച്ചു

കാറിൽ എത്തിയ അജാസ്‌ സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അജാസ് വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിക്കും പൊള്ളലേറ്റു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തി വീണ്ടും പുറത്തേക്ക് പോയ സൗമ്യ യെ കാറിലെത്തിയ അജാസ് ഇടിച്ചു, തുടർന്ന് സൗമ്യ ...

Read More »

പൊലീസുകാരിയെ തീവെച്ചു കൊന്നു

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീ വെച്ചുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ് മരിച്ചത്.കാറിൽ എത്തിയ അക്രമി സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാൾ കൊണ്ട് അവരെ വെട്ടി ...

Read More »

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: വിനായകന് എതിരെ പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസ്. കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120ഛ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം ...

Read More »

വ​യ​നാ​ട്ടി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

വയനാട്: ക​ൽ​പ്പ​റ്റ​യി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ടേ​രി​യി​ലെ വി​സ്പെ​റിം​ഗ് വു​ഡ്സ് റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​ൽ​സ​ണ്‍ സാ​മു​വ​ൽ (64) ആണ് മരിച്ചത്. റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റി​സോ​ർ​ട്ട്. വ്യാഴാഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​കി​യെ​ക്കു​റി​ച്ചും കാ​ര​ണ​വും ഇ​തു​വ​രെ വ്യാ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥലത്ത് പരിശോധന നടത്തി ...

Read More »