Don't Miss
Home / ENTERTAINMENT

ENTERTAINMENT

“ഷെയിംലെസ്സ് പീപ്പിള്‍” എന്ന് വിളിച്ച നാവുകൊണ്ട് കേരളത്തെ അഭിനന്ദിച്ച് അർണാബ് ഗോസ്വാമി

കോവിഡ് 19 മഹാമാരിയെ നേരിടുന്നതിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമി. അദ്ദേഹം നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക്ക് ടീവിയിലെ ചർച്ചയിലാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അർണാബ് അഭിനന്ദിച്ചത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന സംസ്ഥാനത്തെ ജനങ്ങളെയും അർണാബ് ചർച്ചയിൽ അഭിനന്ദിക്കുന്നുണ്ട്. 2018 ലെ ...

Read More »

സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം.ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിന് ...

Read More »

ഫേസ്ബുകില്‍ കുച്ചിപ്പുഡി വീഡിയോയുമായി മ‍ഞ്ജു വാര്യര്‍

ലോക് ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിന്ന്. പല സെലിബ്രിറ്റികളും ലൈവ് വീഡിയോ ചാറ്റ്കളിലൂടെയും കലാപരിപാടികളിലൂടെയും എല്ലാം തങ്ങളുടെ ആരാധകരോട് സംവദിക്കാനാണ് ഈ സമയം ഉപയോഗിക്കുന്നത്. ഇന്ന് മലയാളികളുടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നടി മഞ്ജു വാര്യരുടെ കുച്ചിപുഡി ആയിരുന്നു 46 സെക്കന്‍റുകള്‍ മാത്രമുളള വീഡിയോ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ...

Read More »

ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ളയുടെ ആത്മസംഘർഷങ്ങളുടെ കഥയുമായി സഹോദരന്റെ നോവൽ. ‘സിദ്ധാർത്ഥ ‘നെ കുറിച്ച് മനസ് തുറന്ന് ഡോ.രാജ് മോഹൻ പിള്ള… അഭിജ മേനോൻ നടത്തിയ അഭിമുഖ സംഭാഷണം

തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഒരു മലയാളിയും മറക്കാത്ത സംഭവമാണ് ബിസ്ക്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന പ്രമുഖ വ്യവസായി രാജൻ പിള്ളയുടെ തിഹാർ ജയിലിൽ വച്ചുണ്ടായ ദുരൂഹ മരണം . കൊല്ലം പോലൊരു ചെറുപട്ടണത്തിൽ ജനിച്ചു വളർന്ന് ലോകത്തെ പ്രമുഖ വ്യവസായി വളർന്ന രാജൻ പിള്ള മലയാളിയുടെ അഭിമാനവും പ്രചോദനവുമായിരുന്നു.രാജൻ പിള്ളയുടെ ജീവിതത്തെ വിഷയമാക്കി ഹത്തിന്റെ വിയോഗത്തിന്റെ 24 ആം ...

Read More »

യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു: വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

നടന്‍ വിനായകന്‍ ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്ന് യുവതി പറഞ്ഞു.  കൂടാതെ ഫോണ്‍ റെക്കോര്‍ഡും പൊലീസിന് മുന്നില്‍ ഹാജരാക്കി. നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും. Share

Read More »

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്

വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസ്. കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യുട്യൂബ് ചാനലായ റെഡ് പിക്സ് നെതിരെയും കേസുണ്ട്. കല്യാണിന്റെ പരസ്യങ്ങള്‍ മുന്‍പ് ശ്രീകുമാര്‍ മേനോനാണ് ...

Read More »

സുമന്‍ റാവു മിസ് ഇന്ത്യ 2019

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.   View this post on Instagram   ...

Read More »

യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതി: വിനായകന് എതിരെ പൊലീസ് കേസെടുത്തു

കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് നടന്‍ വിനായകന് എതിരെ കേസ്. കല്‍പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120ഛ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം ...

Read More »

ഹര്‍ത്താലിനെയും മറികടന്ന് ഒടിയന്‍ തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തി. പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോയോടെയാണ് സിനിമ പ്രദര്‍ശനം തുടങ്ങിയത്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിടും എന്നാണ് കരുതപ്പെടുന്നത്. മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയന്‍ എത്തിയത്. ഏത് ജീവിയായും മാറാന്‍ കഴിവുള്ള ഒടിയന്‍ മാണിക്യനെക്കുറിച്ചും അയാളുടെ ഒടിവിദ്യകളും ...

Read More »

ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ പാര്‍വതിയും നയന്‍താരയും

ചെന്നൈ: 2018ലെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ലേഡി സൂപ്പര്‍സ്റ്റാന്‍ നയന്‍താരയും പാര്‍വതി തിരുവോത്തും. ജി ക്യു മാഗസിന്‍ തയ്യാറാക്കിയ 40 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ് സൂപ്പര്‍താരങ്ങള്‍ ഇടം പിടിച്ചത്. തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ ബോളിവുഡിലെ മിന്നും താരമായ തപസി പന്നു, ആയുഷ്മാന്‍ ഖുരാന, മിതാലി പാല്‍ക്കര്‍ എന്നിവരും പട്ടികയില്‍ ഇടം ...

Read More »