Don't Miss
Home / HEALTH

HEALTH

കേരളത്തില്‍ ഇന്ന് 10പേര്‍ക്ക് കോവിഡ്; 19 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 10 പേര്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 3 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ കണ്ണൂര്‍ ജില്ലയിലും രണ്ട് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ കോഴിക്കോട് ജില്ലയിലുമാണ്. ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം ...

Read More »

പ്രവാസികൾക്കുള്ള ഓൺലൈൻ ഡോക്ടർ സേവനം വിപുലമാക്കും: നോർക്ക

ഓൺലൈനിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന നോർക്ക വെബ് സൈറ്റിലൂടെ വെള്ളിയാഴ്ച നിരവധി പ്രവാസികൾ ഡോക്ടർമാരുമായി കൂടികാഴ്ച നടത്തുകയും വീഡിയോ കോൺഫറൻസിന് സമയം നിശ്ചയിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് വീഡിയോ കോൺഫറൻസിലൂടെയും ടെലഫോണിലൂടെയും രോഗവിവരം പങ്ക് വയ്ക്കുന്നതിനും മറ്റ് അടിയന്തര പ്രശ്‌നങ്ങൾ അറിയിക്കുന്നതിനുമുള്ള  സംവിധാനം ഏർപ്പെടുത്തിയത്. ഐ.എം.എ, quikdr  എന്നിവയുമായി സഹകരിച്ച് നോർക്ക നടപ്പാക്കുന്ന ഈ ഓൺലൈൻ പദ്ധതിയിൽ വിവിധ വിഭാഗങ്ങളിലെ ...

Read More »

ഓപ്പറേഷൻ സാഗർ റാണി: സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 62594 കിലോ മത്സ്യം

തിരുവനന്തപുരം: കോവിഡ് പ്രശ്നങ്ങള്‍ക്കിടയിലും ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായുള്ള പരിശോധനകള്‍ തുടരുന്നു. വെള്ളിയാഴ്ച 11756 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 6 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 2866 ...

Read More »

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ രോഗമുക്തി നേടി, 1,36,195 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും ...

Read More »

കോവിഡ് പ്രാഥമിക പരിശോധനക്കുള്ള ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണത്തിന്

തിരുവനന്തപുരം: കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ ഇനി എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്കുമാണ് ഇവ നൽകുന്നത്. കഴിഞ്ഞ ദിവസം ആയിരം തെർമോമീറ്ററുകളാണ് ചൈനയിൽ നിന്നും എസ് എ ടി ...

Read More »

പ്രവാസികൾക്ക് ടെലി, ഓൺലൈൻ ഡോക്ടറുടെ സേവനം; മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നോര്‍കയുടെ അടിയന്തര നടപടി

കോവിഡ്-19 ലോകമാകെ വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ ജീവിക്കുന്നവരേക്കാള്‍ ആശങ്കയില്‍ കഴിയുന്നവരാണ് പ്രവാസി മലയാളികള്‍. യൂറോപ്പിലും, അമേരിക്ക പോലുള്ള പല വികസിത രാജ്യങ്ങളില്‍ പോലും കേരളത്തിലേത് പോലുള്ള മികച്ച പരിശോധനകളോ പരിചരണമോ ലഭിക്കുന്നില്ല. പല രാജ്യങ്ങളിലും രോഗം ഗുരുതരമായാല്‍ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ആവശ്യമായ ചികിത്സ ലഭിക്കാനോ കഴിയാത്ത കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശ ...

Read More »

ആലപ്പുഴ ജില്ലയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്കും ദുബായിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ നിന്ന് ഡെൽഹി, അലിഗഡ് വഴി നിസാമുദ്ദീൻ സമ്മേളനത്തിനു ശേഷം 23 – ന് കായംകുളത്തെത്തിയ വ്യക്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആറാം തീയതി മുതൽ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലാണ്. ...

Read More »

കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ്; 13 പേര്‍ രോഗമുക്തി നേടി, ആകെ 345 രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. ...

Read More »

കേളത്തില്‍ ഇന്ന് പുതിയ 9 കോവിഡ് കേസുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 4പേർ കാസര്‍ഗോഡ് ജില്ലയിലും 3പേര്‍ കണ്ണൂര്‍ ജില്ലയിലും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗ ബാധിതരായിട്ടുള്ളത്. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്ന് വന്നവരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ...

Read More »

തമിഴ് നാട് ഫിഷറീസ് വളമായി മാറ്റിവച്ച മത്സ്യം കേരളത്തിലേക്ക് കടത്തുമ്പോള്‍ പിടിയില്‍

തിരുവനന്തപുരം: തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവരുന്നതാണ് ഇവ. മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന ...

Read More »