Don't Miss
Home / SHE NEWS

SHE NEWS

കൈവിട്ടുപോകുമായിരുന്ന സാഹചര്യം നിയന്ത്രണവിധേയമാക്കിയത് സംസ്ഥാന സർക്കാർ – സാറാജോസഫ്

ത‍‍ൃശ്ശൂര്‍: കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൈവിട്ടുപോകുമായിരുന്ന സാഹചര്യം ഫലപ്രദമായി പ്രതിരോധിച്ചത് സംസ്ഥാന സർക്കാരിന്റെ മികവാണെന്ന് പ്രമുഖ എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. തൃശൂരിലെ വീട്ടിൽ ഐ&പിആർഡിയോട് സംസാരിക്കുകയായിരുന്നു അവർ. സർക്കാർ, ആരോഗ്യപ്രവർത്തകർ, പോലീസ്, ജനങ്ങൾ എന്നിവരുടെ കൂട്ടായ്മയാണ് രോഗവ്യാപനം തടഞ്ഞത്. സർക്കാരിന്റെ ഫലപ്രദമായ നേതൃത്വത്തിന് കീഴിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിൽ ഉളളവർ വരെ ...

Read More »

ഫേസ്ബുകില്‍ കുച്ചിപ്പുഡി വീഡിയോയുമായി മ‍ഞ്ജു വാര്യര്‍

ലോക് ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിന്ന്. പല സെലിബ്രിറ്റികളും ലൈവ് വീഡിയോ ചാറ്റ്കളിലൂടെയും കലാപരിപാടികളിലൂടെയും എല്ലാം തങ്ങളുടെ ആരാധകരോട് സംവദിക്കാനാണ് ഈ സമയം ഉപയോഗിക്കുന്നത്. ഇന്ന് മലയാളികളുടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നടി മഞ്ജു വാര്യരുടെ കുച്ചിപുഡി ആയിരുന്നു 46 സെക്കന്‍റുകള്‍ മാത്രമുളള വീഡിയോ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ...

Read More »

സുമന്‍ റാവു മിസ് ഇന്ത്യ 2019

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019ലെ ​സു​ന്ദ​രി​യെ വി​ജ​യ കി​രീ​ട​മ​ണി​യി​ച്ചു.   View this post on Instagram   ...

Read More »

മാൻ ബുക്കർ പുരസ്കാരം അന്നാ ബേൺസിന്

ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വടക്കൻ ഐറിഷുകാരിയിയാണ് അന്ന. അന്നയുടെ പരീക്ഷണാത്മക നോവലായ മിൽക്കമാനാണ് 50000പൗണ്ടിന്‍റെ പുരസ്കാരം. ചടങ്ങിൽ‌ അമ്പത്തയാറുകാരിയായ അന്ന ലണ്ടനിൽ നടന്ന പുരസ്കാരം ഏറ്റുവാങ്ങി. മിൽക്ക് മാൻ എന്ന കരുത്തറ്റ മനുഷ്യനാൽ ലൈംഗിക പീഡനത്തിനിരയാകുന്ന 18 വയസുകാരിയുടെ ...

Read More »

ആന്‍ ഫ്രാങ്കിന്റെ ഡയറിയിലെ ഒട്ടിച്ചേര്‍ന്ന് പോയ ആ പേജുകളില്‍ എന്തായിരുന്നു; ഒടുവില്‍ ബിബിസി അത് കണ്ടെത്തി; ഒരു കൗമാരക്കാരിയുടെ ലൈംഗിക ജിജ്ഞാസകളായിരുന്നു ആ പേജില്‍

തിരുവനന്തപുരം: ജര്‍മ്മന്‍ ഫാസിസ്റ്റ് ഭീകരതയുടെ രക്തസാക്ഷിയായ ആന്‍ ഫ്രാങ്കിന്‌റെ ഡയറിക്കുറിപ്പുകള്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളിലൊന്നാണ്. 15 വയസുള്ളപ്പോഴാണ് ആന്‍ ഫ്രാങ്ക് എന്ന ജൂതപെണ്‍കുട്ടി, ബെര്‍ഗന്‍ ബെല്‍സണിലെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ മരിക്കുന്നത്. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഡയറിക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഫാസിസ്റ്റ് ഭീകരതയുടെ ഇരകളുടെ പ്രതീകമായി ആന്‍ ഫ്രാങ്ക് മാറി. എന്നാല്‍ അന്ന് വായിക്കാന്‍ ...

Read More »

120 രോഗികളെ നോക്കാന്‍ ഒരു നഴ്‌സ്; മരുന്നുകൊടുപ്പും ഇന്‍ജക്ഷനും മണിക്കൂറുകളോളം നീളും ഇതിനിടയില്‍ അപകടാവസ്ഥയിലുള്ള രോഗികളെ നോക്കാന്‍ ഓട്ടം വേറെ; വിശ്രമമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ പണിയെടുക്കുന്ന ഭൂമിയിലെ മാലാഖമാര്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ പരകോടിയില്‍; ലോക നഴ്‌സസ് ദിനത്തില്‍ എം.എസ്. സനില്‍കുമാര്‍ എഴുതുന്നു

ഭൂമിയിലെ മാലാഖമാര്‍ക്ക് സ്വര്‍ഗം നിഷേധിക്കുന്നതാര് ? ഇന്ന് ലോക നേഴ്സസ് ദിനം. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ സമരപാതയിലാണ്. മെച്ചപ്പെട്ട വേതനത്തിനും മികച്ച തൊഴില്‍ സാഹചര്യത്തിനും വേണ്ടിയുള്ള .അവരുടെ സമരം കേരള സമൂഹം തുറന്നു ചര്‍ച്ച ചെയ്യുന്നുണ്ട്. പല കോണുകളില്‍ നിന്നും പിന്തുണയും ലഭിക്കുന്നു. സമരത്തിന് അഭിവാദ്യങ്ങള്‍. ഈ സമരം അവഗണിച്ചുകൊണ്ടല്ല ഇത് എഴുതുന്നത്. കുറഞ്ഞ വേതനമാണ് സ്വകാര്യ മേഖലയിലെ നേഴ്സുമാര്‍ നേരിടുന്ന ...

Read More »

കേരളത്തിലെ നഴ്‌സിംഗ് സ്ഥാപനങ്ങള്‍ വര്‍ധിച്ചിട്ടും നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവ്; ജോലി തേടി വിദേശത്തേക്കും പോകുന്നവരും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരുടെ എണ്ണവും കുറഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സിങ് സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴും നഴ്‌സിങ് ജോലി ചെയ്യുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറയുന്നു. നഴ്‌സിംഗ് സ്ഥാപനങ്ങളുടെ എണ്ണം ഒരോ വര്‍ഷം വര്‍ധിച്ചിക്കുമ്പോഴും ഒരോ വര്‍ഷവും കോഴ്‌സ് പഠിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്ന്‌കൊണ്ടിരിക്കുന്നത്. നഴ്‌സിംഗ് ജോലിക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും വന്‍കുറവ് വന്നിട്ടുണ്ട്. പഠനശേഷം കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ...

Read More »

സ്ത്രീകള്‍ക്കെതിരായ ചൂഷണത്തിന് പരിഹാരം വീട്ടില്‍ നിന്ന് തുടങ്ങണം; മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ

സ്ത്രീകള്‍ക്കെതിരായ ചൂഷണത്തിന് പരിഹാരം മക്കള്‍ക്കിടയില്‍ തുല്യത നല്‍കി വീടിന്‍റെ അന്തരീക്ഷത്തില്‍  നിന്ന് തുടങ്ങേണ്ട ബാധ്യത  മാതാപിതാക്കള്‍ക്കാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ജാതിയുടെയും മതത്തിന്‍റെയും ഉള്‍പ്പെടെ വിവേചനത്തിന്‍റെ കൊടുമുടിയിലേക്കാണ് സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഇത് പരിഷ്കൃതസമൂഹത്തിന് അപമാനമാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് കേരള ഗവണ്‍മെന്‍റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍റെ വജ്രജൂബിലി സമ്മേളനത്തില്‍ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ.മേഴ്സിക്കുട്ടിയമ്മ.തൊഴിലുകളെ പലതരത്തില്‍ കാണുകയും ...

Read More »

സ്ത്രീകള്‍ക്ക് ആശ്വാസ വാര്‍ത്ത; ലേഡീസ് കമ്പാര്‍ട്ട്മെന്‍റുകള്‍ ഇനി ട്രെയിനിന്‍റെ മധ്യഭാഗത്ത്

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലേഡീസ് ഒണ്‍ലി കംപാര്‍ട്ട്മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. 2018 സ്ത്രീസുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ലേഡീസ് ഒണ്‍ലി കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ ...

Read More »

പത്തനംതിട്ടയില്‍ സുനില്‍ ടീച്ചറിന്റെ കാരുണ്യത്തില്‍ തലചായ്ക്കാന്‍ കൂരയായത് 96 പാവപ്പെട്ടവര്‍ക്ക്; അവസാനം നിര്‍മ്മിച്ച രണ്ട് വീടുകളുടെ സ്‌പോണ്‍സേഴ്‌സായ സിംഗപ്പൂര്‍ ദമ്പതികള്‍ വീടിന്റെ താക്കോല്‍ കൈമാറി

പത്തനംതിട്ട: കയറിക്കിടക്കാന്‍ കൂരയില്ലാത്ത നിരവധി പേര്‍ക്ക് വീടൊരുക്കിയ സാമൂഹിക പ്രവര്‍ത്തകയാണ് എം.എസ് സുനില്‍. നൂറു വീടുകള്‍ പാവങ്ങള്‍ക്ക് വെച്ച് നല്‍കാനാണ് സുനില്‍ ടീച്ചറുടെ ലക്ഷ്യം. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് മുന്‍ അധ്യാപികയാണ് സുനില്‍ ടീച്ചര്‍. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേരുടെ സഹായത്തോടെയാണ് ടീച്ചര്‍ വീട് നിര്‍മ്മിച്ച് മല്‍കുന്നത്. ഇതിനോടകം 96 വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ...

Read More »